അഞ്ച് മിനിറ്റ് കൂടുമ്പോൾ തനിയെ സ്ക്രീൻ ഷോട്ട് എടുക്കും; കാമുകൻ എന്ന് ടൈപ്പ് ചെയ്താൽ സഖാവ് എന്ന് വരും; മൊബൈൽ ഫോണിലും കഠിനമായ സെൻസറിം​ഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഞ്ച് മിനിറ്റ് കൂടുമ്പോൾ തനിയെ സ്ക്രീൻ ഷോട്ട് എടുക്കും; കാമുകൻ എന്ന് ടൈപ്പ് ചെയ്താൽ സഖാവ് എന്ന് വരും; മൊബൈൽ ഫോണിലും കഠിനമായ സെൻസറിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2025, 04:01 pm IST
Facebook
Twitter
WhatsAppTelegram

പ്യോങ്യാങ്: ഉത്തര കൊറിയയിൽ നിന്നും കടത്തിക്കൊണ്ടു വന്ന മൊബൈൽ ഫോണിൽ ഭരണകൂട ഭീകരതയുടെ തെളിവുകൾ. ഏകാധിപതി കിം ജോൺ ഉൻ ജനങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ സെൻസർഷിപ്പിന്റെ വിശദാംശങ്ങളാണ് ബ്രിട്ടീഷ് മാദ്ധ്യമം പുറത്തുവിട്ടത്. കഴിഞ്ഞ വർഷമാണ് മൊബൈൽ ഫോൺ ബ്രിട്ടീഷ് മാദ്ധ്യമത്തിന് ലഭിച്ചത്. രാജ്യത്തെ എല്ലാ ഫോണുകളിലും ആൻഡ്രോയിഡിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഉപയോ​ഗിക്കുന്നത്.  പൗരന്മാരുടെ  നീക്കങ്ങൾ നിരീക്ഷിക്കാനുള്ള സംവിധാനം ഫോണിൽ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

പുറം ലോകത്ത് നിന്നുള്ള വിവരം ലഭിക്കാതിരിക്കാൻ മൊബൈൽ ഫോണിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. പകരം ക്വാങ്‌മിയോങ് എന്നറിയപ്പെടുന്ന പരിമിതമായ ഇൻട്രാനെറ്റ് സംവിധാനമാണുള്ളത്. ഇതിലൂടെ ഭരണകൂട നിയന്ത്രിതമായ വിവരങ്ങൾ മാത്രമാണ് ലഭിക്കുക. മാത്രമല്ല ഉത്തര കൊറിയയ്‌ക്ക് പുറത്തുള്ള വിവരങ്ങൾ ഇതിൽ ലഭ്യമല്ല.

ദക്ഷിണ കൊറിയയിലെ പ്രശസ്തമായ വാക്കുകൾ ഇതിൽ ടൈപ്പ് ചെയ്യാൻ സാധിക്കില്ല. ദക്ഷിണ കൊറിയയിൽ കാമുകന്മാരെ പരാമർശിക്കാൻ ഉപയോഗിക്കുന്ന ‘ഓപ്പ’ എന്ന വാക്ക് ടൈപ്പ് ചെയ്താൽ ‘സഖാവ്’ എന്ന് സ്വയം മാറ്റിയെഴുതും. ദക്ഷിണ കൊറിയ എന്ന ടൈപ്പ് ചെയ്യുമ്പോൾ ‘പപ്പറ്റ് സ്റ്റേറ്റ്’ എന്ന വാക്കാണ് തെളിയുന്നത്.

ഫോൺ ഓരോ അഞ്ച് മിനിറ്റ് കൂടുമ്പോഴും തനിയെ സ്ക്രീൻ ഷോട്ട് എടുക്കും. സ്ക്രീൻ ഷോട്ട് ഫോൾ‍ഡർ ഫോണിൽ കാണാമെങ്കിലും ഇതിലെ ഫോട്ടോകൾ അധികാരികൾക്ക് മാത്രമാണ്
കാണാൻ സാധിക്കുക.

 

Tags: North KoreaMobile Phone
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies