Mobile Phone - Janam TV
Saturday, November 8 2025

Mobile Phone

മൊബൈൽ ഉപയോഗിക്കുന്നതിനെ ചൊല്ലി തർക്കം; മഹിളാ കോൺഗ്രസ് നേതാവിനെ മകൾ കുത്തിപരിക്കേൽപ്പിച്ചു; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പതിനേഴുകാരി അമ്മയെ കുത്തിപരിക്കേൽപ്പിച്ചു. ആലപ്പുഴ വാടയ്ക്കലിൽ ആണ് സംഭവം. വനിതാ കോൺ​ഗ്രസ് നേതാവിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതി ...

ട്രെയിൻ കാത്തുനിന്ന് കവർച്ച, വാതിലിന് അരികിൽ നിൽക്കുന്നവരെ വടി കൊണ്ട് അടിക്കും; പിന്നാലെ നിലത്ത് വീഴുന്ന സാധനങ്ങളുമായി കടക്കും: ആലുവയിൽ മോഷ്ടാക്കൾ പിടിയിൽ

എറണാകുളം: ട്രെയിൻ യാത്രക്കാരിൽ നിന്ന് പണവും മൊബൈൽ ഫോണും പിടിച്ചുപറിക്കുന്ന സംഘം പിടിയിൽ. ആലുവ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന രണ്ടം​ഗസംഘമാണ് പിടിയിലായത്. ട്രെയിനിന്റെ വാതിലിൽ നിൽക്കുന്ന യാത്രക്കാരെ ...

അഞ്ച് മിനിറ്റ് കൂടുമ്പോൾ തനിയെ സ്ക്രീൻ ഷോട്ട് എടുക്കും; കാമുകൻ എന്ന് ടൈപ്പ് ചെയ്താൽ സഖാവ് എന്ന് വരും; മൊബൈൽ ഫോണിലും കഠിനമായ സെൻസറിം​ഗ്

പ്യോങ്യാങ്: ഉത്തര കൊറിയയിൽ നിന്നും കടത്തിക്കൊണ്ടു വന്ന മൊബൈൽ ഫോണിൽ ഭരണകൂട ഭീകരതയുടെ തെളിവുകൾ. ഏകാധിപതി കിം ജോൺ ഉൻ ജനങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ സെൻസർഷിപ്പിന്റെ വിശദാംശങ്ങളാണ് ...

ചാര്‍ജ് ചെയ്യാനിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; വിലപ്പിടിപ്പുള്ള രേഖകൾ കത്തിനശിച്ചു

പാലക്കാട്: കൊല്ലങ്കോട് ചാർജ് ചെയ്യാനിട്ട മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വിലപ്പിടിപ്പുള്ള രേഖകൾ കത്തിനശിച്ചു. ​ഗോപാലകൃഷ്ണൻ എന്നയാളുടെ വീട്ടിലാണ് മൊബൈൽ പൊട്ടിത്തെറിച്ചത്. മക്കളുടെ എസ്എസ്എൽസി, പ്ലസ്ടു സർട്ടിഫിക്കറ്റുകളും  കത്തിനശിച്ചവയിൽ ...

മൊബൈൽ ഫോൺ ഉപയോഗിച്ചതിന് മാതാപിതാക്കൾ വഴക്കു പറഞ്ഞു; കിണറ്റിൽ ചാടിയ സ്കൂൾ വിദ്യാർത്ഥിനിയും രക്ഷിക്കാൻ ചാടിയ സഹോദരനും മരിച്ചു

പുതുക്കോട്ടൈ: മൊബൈൽ ഫോൺ ഉപയോഗിച്ചതിന് മാതാപിതാക്കൾ വഴക്കു പറഞ്ഞതിനെ തുടർന്ന് സ്കൂൾ വിദ്യാർത്ഥിനി കിണറ്റിൽ ചാടി മരിച്ചു. പുതുക്കോട്ടൈ ജില്ലയിലെ വിരാലിമല യൂണിയനിലെ മണ്ടയൂർ ചോതിരയങ്കാട് പ്രദേശത്തെ ...

‘പുറത്ത് കിട്ടിയാൽ തീർക്കും, എനിക്ക് അങ്ങനെ ഒരു സ്വഭാവം ഉണ്ട് സാറേ’, മൊബൈൽ പിടിച്ചു വെച്ചതിന് അദ്ധ്യാപകർക്ക് നേരെ കൊലവിളിയുമായി പ്ലസ് വൺ വിദ്യാർത്ഥി

പാലക്കാട്: മൊബൈൽ ഫോൺ പിടിച്ചു വെച്ചതിന് അദ്ധ്യാപകർക്ക് നേരെ കൊലവിളിയുമായി പ്ലസ് വൺ വിദ്യാർത്ഥി. പാലക്കാട് ആനക്കര സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. സ്കൂളിന് പുറത്തിറങ്ങിയാൽ ...

കാമുകിയുടെ വീഡിയോ ഫോണിലേക്ക് കോപ്പി ചെയ്തു; 17 കാരൻ സുഹൃത്തിനെ ചുറ്റിക കൊണ്ട് അടിച്ച് കൊന്നു; കൊല്ലപ്പെട്ടത് പ്ലസ്‍വൺ വിദ്യാർത്ഥി

മീററ്റ്: സുഹൃത്തിനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ 17 കാരൻ അറസ്റ്റിൽ. യുപി മീററ്റിലാണ് നടക്കുന്ന സംഭവം നടന്നത്. ഫോണിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന കാമുകിയുടെ വീഡിയോ കൂട്ടുകാരൻ ...

ഉറക്കത്തിനിടെ മൊബൈൽ ഫോൺ ചാർജറിൽ കൈതട്ടി; 23 കാരന് ദാരുണാന്ത്യം

ഹൈദരബാദ്: ഉറക്കത്തിനിടെ മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി സ്വദേശി മാലോത്ത് അനിൽ (23) ആണ് മരിച്ചത്. രാത്രി കട്ടിലിനോട് ചേർന്നുള്ള ...

അമിതമായി ഫോൺ ഉപയോ​ഗിച്ചതിന് വഴക്കുപറഞ്ഞു; മലപ്പുറത്ത് 13 കാരൻ ജീവനൊടുക്കി

മലപ്പുറം: പതിമൂന്നുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചെളാരി സ്വദേശി മുഹമ്മദ് നിഹാലാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് വീട്ടിലെ കിടപ്പുമുറിൽ മൃതദേഹം കണ്ടെത്തിയത്. അമിതമായി ഫോൺ ഉപയോ​ഗിച്ചതിന് ...

മൊബൈൽ ഫോൺ ലഭിക്കാത്തതിൽ പ്രതിഷേധം; വിദ്യാർത്ഥി പുഴയിൽ ചാടി; ഒടുവിൽ സംഭവിച്ചത്..

പത്തനംതിട്ട: മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൽ പ്രതിഷേധിച്ച് പ്ലസ് ടു വിദ്യാർത്ഥി പുഴയിൽ ചാടി. പത്തനംതിട്ട അങ്ങാടി സ്വദേശിയായ വിദ്യാർത്ഥിയാണ് റാന്നി വലിയ പാലത്തിന് മുകളിൽ നിന്നും ...

ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; സംഭവം തൃശ്ശൂരിൽ

തൃശ്ശൂർ:മൊബൈൽ പൊട്ടിത്തെറിച്ച് അപകടം. തൃശ്ശൂർ പാവറട്ടി പൂവത്തൂരിലാണ് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. മരയ്ക്കാത്ത് അജീഷിന്റെ ഭാര്യയുടെ ഫോണാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. ഫോൺ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ...

ഹെൽമറ്റില്ലാതെ ഇയർഫോണിൽ പാട്ടും കേട്ട് യാത്ര; മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച യുവതിക്ക് ദാരുണാന്ത്യം

കാൺപൂർ: സ്‌കൂട്ടർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ വസ്ത്രത്തിലെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. തുടന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ...

പാസ്‌വേർഡ് നൽകാൻ തയ്യാറാകാതെ അരവിന്ദ് കെജ്‌രിവാൾ; ആപ്പിളിനെ സമീപിച്ച് ഇഡി

ന്യൂഡൽഹി: മദ്യനയക്കേസിൽ കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിന്റെ ഫോൺ പരിശോധിക്കാൻ ആപ്പിളിനെ സമീപിച്ച് ഇഡി. ഫോണിന്റെ പാസ്‌വേർഡ് നൽകാൻ കെജ്രിവാൾ തയ്യാറാകുന്നില്ലെന്നും അതുകൊണ്ടാണ് ആപ്പിളിനെ സമീപിച്ചതെന്നും ഇഡി വൃത്തങ്ങൾ ...

എവിടെ ? കെജ്‌രിവാൾ വിവാദ മദ്യനയം രൂപീകരിച്ച സമയത്ത് ഉപയോഗിച്ച ഫോൺ അപ്രത്യക്ഷമായി; തെളിവ് നശിപ്പിക്കാനുള്ള നീക്കമെന്ന് സംശയം

ന്യൂഡൽഹി: വിവാദ മദ്യനയം രൂപീകരിച്ച സമയത്ത് കെജ് രിവാൾ ഉപയോഗിച്ച ഫോൺ കാണാനില്ലെന്ന് റിപ്പോർട്ട്. രണ്ട് വർഷം മുൻപ് മുഖ്യമന്ത്രി ഉപയോഗിച്ച ഫോൺ ആണ് അപ്രത്യക്ഷമായത്. ചോദ്യം ...

വിദ്യാർത്ഥികൾ ഇനി മൊബൈൽഫോൺ ക്ലാസ് മുറികളിൽ ഉപയോഗിക്കേണ്ട; പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ബ്രിട്ടൺ ഭരണകൂടം

ലണ്ടൻ: സ്‌കൂളുകളിൽ കുട്ടികൾക്കിടയിലുള്ള മൊബൈൽഫോൺ ഉപയോഗം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ബ്രിട്ടൺ ഭരണകൂടം. വിദ്യാർത്ഥികൾ ക്ലാസ് മുറികളിലിരുന്ന് അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ...

സൗരവ് ഗാംഗുലിയുടെ വീട്ടിൽ മോഷണം; നഷ്ടപ്പെട്ടത് നിർണായക വിവരങ്ങളടങ്ങിയ ഫോൺ

മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ വീട്ടിൽ മോഷണം. കൊൽക്കത്തയിലെ ബെഹാലയിലുള്ള വസതിയിലാണ് മോഷണം നടന്നത്. വ്യക്തിഗത വിവരങ്ങളും നിർണായക സന്ദേശങ്ങളുമടങ്ങിയ, 1.6 ലക്ഷം ...

രാജ്യത്ത് മൊബൈൽ ഫോണുകളുടെ വില ഇടിയും; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ ഫോണുകളുടെ വില കുറയും. നിർമ്മാണത്തിന് ഉപയോ​ഗിക്കുന്ന ഘടകഭാ​ഗങ്ങളുടെ ഇറക്കുമതി തീരുവ 10 ശതനമാനമായി കുറച്ചതായി ധനമന്ത്രാലയം വ്യക്തമാക്കി. നേരത്തെ ഇത് 15 ശതമാനമായിരുന്നു. ...

മൊബൈൽ ഫോൺ ഉപയോഗം കുറയ്‌ക്കാൻ ഒരു കരാർ; ലംഘിച്ചാൽ ശിക്ഷയും, യുവതിയുടെ കിടിലൻ തന്ത്രം വൈറൽ

മൊബൈൽഫോണില്ലാതെ ഒരു ദിവസം ചെലവഴിക്കാൻ നിങ്ങൾക്ക് സാധിക്കുമോ? അങ്ങനെ സ്വപ്‌നം പോലും കാണാൻ ഇഷ്ടമില്ലാത്തവരായിരിക്കും നമ്മിൽ പലരും. എഴുന്നേൽക്കുമ്പോൾ ചൂടു ചായ കുടിക്കുന്നതിനൊപ്പം പത്രം വായിക്കുമ്പോൾ കിട്ടുന്ന ...

തിരുവില്വാമലയിലെ എട്ടുവയസുകാരിയുടെ മരണം; കേസിൽ വഴിത്തിരിവ്; ഫോൺ പൊട്ടിത്തെറിച്ചല്ല മരണമെന്ന് ഫോറൻസിക് റിപ്പോർട്ട്

തൃശൂർ: എട്ടുവയസുകാരി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ ആറ് മാസങ്ങൾക്ക് ശേഷം വഴിത്തിരിവ്. തിരുവില്വാമലയിൽ അശോകന്റെ മകൾ ആദിത്യശ്രീയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ലെന്നും മറിച്ച് പന്നിപ്പടക്കം ...

സംസാരിക്കുന്നതിനിടെ മൊബെെൽ ഫോൺ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് പരിക്ക്

കാസർകോട്: മൊബെെൽ ഫോണിൽ സംസാരിക്കുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പരിക്കേറ്റു. പരപ്പ പള്ളത്ത് മലയിലെ ഇവി രവീന്ദ്ര(53) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ആൻഡ്രോയിഡ് ...

കുട്ടികൾ പഠിക്കട്ടെ, സ്‌കൂളിൽ സ്മാർട്ട്‌ഫോൺ വേണ്ട; നിയമം കൊണ്ട് വരണമെന്ന് യുനെസ്‌കോ

സ്‌കൂളുകളിൽ സ്മാർട്ട്‌ഫോൺ നിയമം മൂലം നിരോധിക്കണമെന്ന നിർദേശവുമായി യുനെസ്‌കോ. കുട്ടികളുടെ മാനസികരോഗ്യം മെച്ചപ്പെടുത്താനും പഠനത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനും സൈബർ ഭീഷണിയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനും നിരോധനം അത്യാവശ്യമാണെന്ന് ...

മൊബൈൽഫോൺ ഗെയിമുകൾക്ക് അടിമയാണോ നിങ്ങൾ? എങ്കിൽ കരുതിയിരിക്കുക..

മൊബൈൽഫോൺ ഉപയോഗിക്കാത്ത മനുഷ്യരില്ല. കുട്ടികൾ മുതൽ മുതിർന്നവർ വരെ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നു. ഫോണിൽ ഗെയിംസ് കളിക്കാൻ വേണ്ടി മാത്രം മെനക്കെട്ടിരിക്കുന്നവരും നിരവധിയാണ്. മൊബൈൽഫോൺ ഗെയിംസിൽ അടിമപ്പെട്ട തലമുറ ...

പുതു തലമുറയെ വെല്ലും പഴയ തലമുറയുടെ ബുദ്ധി! ഫോൺ എടുക്കുന്നതെങ്ങനെയെന്ന് അറിയുന്നതിനുള്ള മുത്തശ്ശിയുടെ സൂത്രപ്പണി വൈറൽ

ലോകം സാങ്കേതിക വിദ്യയുടെ കാര്യത്തിൽ അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. പുതുതലമുുറയും വരും തലമുറയുമെല്ലം അതിവേഗത്തിലാണ് ലേകത്തിന്റെ കുതിപ്പിനൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ സ്മാർട്ട് ഫോണുകളും മൊബൈൽ ഫോണുകൽ തലയുയർത്തി വാഴുന്നതിന് ...

മൊബൈൽ ഫോൺ പ്രേമികൾ ഇക്കാര്യം അറിഞ്ഞോ?; ഈ വർഷം പുറത്തിറങ്ങുന്ന അഞ്ച് മികച്ച ഫോണുകളുടെ സവിശേഷതകൾ നോക്കൂ…

ബെംഗളുരു: സ്മാർട്ട്ഫോണുകൾ വില്‍പ്പനയില്‍ മാന്ദ്യം ഉണ്ടെങ്കിലും പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ബ്രാന്‍ഡുകള്‍ ഈ വർഷം നിരവധി പുതിയ വേർഷനുകൾ പുറത്തിറക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി , സാംസങ്, ...

Page 1 of 3 123