രഹസ്യഭാഗങ്ങളിൽ മുറിവുകൾ, ശരീരത്തിൽ നിറയെ അടിയേറ്റ പാടുകൾ; യുവ മോഡലിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി; പങ്കാളി കാസിം അഹമ്മദ് കസ്റ്റഡിയിൽ
ഭോപ്പാൽ: മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ യുവ മോഡലിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. സാഗർ സ്വദേശിനിയായ 21 കാരി ഖുഷ്ബു അഹിർവാശിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഖുഷ്ബുവിന്റെ ലിവ്-ഇൻ ...
























