രാജകീയമായി രാജാവ് ! വിന്റേജ് റോൾസ് റോയ്സിൽ എം.എസ് ധോണിയുടെ ഡ്രൈവ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാജകീയമായി രാജാവ് ! വിന്റേജ് റോൾസ് റോയ്സിൽ എം.എസ് ധോണിയുടെ ഡ്രൈവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 06:30 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ ധോണിയെക്കുറിച്ച് എന്ത് വിവരം സോഷ്യൽ മീഡിയയിൽ വന്നാലും അത് നിമിഷ നേരത്തിനുള്ളിൽ വൈറലാകാറുണ്ട്. ഫോട്ടോ വീഡിയോയ ആയാൽ പറയുകയും വേണ്ട. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിരിക്കുന്നത്.

റാഞ്ചിയിലെ തെരുവുകളിലൂടെ 1980 റോൾസ് റോയ്സിൽ സഞ്ചരിക്കുന്ന എംഎസ് ധോണിയുടെ വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. കാർ കളക്ഷനിൽ രാജാവായ ചെന്നൈയുടെ നായകന്റെ ഡ്രൈവീംഗ് വീഡിയോ ഒരു ആരാധകനാണ് പകർത്തിയത്. പിന്നീട് ആരാധകൻ ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്‌ക്കുകയും ചെയ്തു.

 

View this post on Instagram

 

A post shared by subodh singh Kushwaha (@kushmahi7)

“>

 

View this post on Instagram

 

A post shared by subodh singh Kushwaha (@kushmahi7)


.കാവസാക്കി നിഞ്ച, ഡ്യുക്കാട്ടി, ഹാർലി ഡേവിഡ്സൺ തുടങ്ങിയ ബ്രാൻഡുകൾ ഉൾപ്പെടെ കുറഞ്ഞത് 15 ഹൈ-എൻഡ് കാറുകളും 70 ബൈക്കുകളും അദ്ദേഹത്തിന്റെ ഗാരേജിൽ ഉണ്ട്. വാഹനങ്ങളോടുള്ള ധോണിയുടെ ഇഷ്ടം ഏറെ പ്രശസ്തമാണ്. അടുത്തിടെ വെങ്കിടേഷ് പ്രസാദ് താരത്തിന്റെ വാഹന ശേഖരം കണ്ട് ഞെട്ടുന്ന വീഡിയോ പുറത്തുവന്നിരുന്നു.

Tags: olddhoniviralmodelvideo
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies