ഭാതരവുമായി വമ്പന്‍ വ്യാപാര കരാറുണ്ടാകുമെന്ന് ട്രംപ്
ഭാരതവും അമേരിക്കയും തമ്മില്‍ വമ്പന്‍ വ്യാപാര കരാര്‍ ഉടന്‍ പ്രാവര്‍ത്തികമായേക്കും. ആഗോള വ്യാപാര അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെയും അമേരിക്കയുടെയും സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നതാകും കരാര്‍. വൈറ്റ് ...
























