മഹാന്മാരായ നേതാക്കന്മാരെല്ലാം ജനങ്ങളുമായി എപ്പോഴും സംവദിച്ചിട്ടുണ്ട് : മൻ കി ബാത്ത് മികച്ച നേതാവിന്റെ അടയാളമാണെന്ന് ഷാഹീദ് കപൂർ
ന്യൂഡൽഹി : ഏറ്റവും കഴിവുള്ള നേതാക്കന്മാരുടെ കഴിവാണ് ജനങ്ങളുമായി മികച്ച രീതിയിൽ സംവദിക്കാൻ കഴിയുന്നതെന്ന് നടൻ ഷാഹീദ് കപൂർ.മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ...