മോദി സർക്കാർ 10 വർഷം പൂർത്തിയാക്കുന്നു; രാജ്യത്തെ 23 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി; ഗ്രാമീണ വികസനത്തിന് ശക്തമായ അടിത്തറ പാകി: അമിത് ഷാ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വരുന്ന മെയ് മാസത്തിൽ 10 വർഷം പൂർത്തിയാക്കുകയാണ്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് രാജ്യത്ത് 'ശക്തമായ ഗ്രാമീണ ...