ഇന്ത്യൻ പാസ്‌പോർട്ടിന് ലോകത്ത് വലിയ വിലയുണ്ട് : ഞങ്ങളെ മോചിപ്പിക്കാൻ മോദി സർക്കാർ വളരെയധികം പ്രയ്ത്നിച്ചു , ഒരുപാട് നന്ദിയുണ്ടെന്ന് നൈജീരിയ മോചിപ്പിച്ച നാവികർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ പാസ്‌പോർട്ടിന് ലോകത്ത് വലിയ വിലയുണ്ട് : ഞങ്ങളെ മോചിപ്പിക്കാൻ മോദി സർക്കാർ വളരെയധികം പ്രയ്ത്നിച്ചു , ഒരുപാട് നന്ദിയുണ്ടെന്ന് നൈജീരിയ മോചിപ്പിച്ച നാവികർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2023, 10:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് നൈജീരിയ മോചിപ്പിച്ച നാവികർ . ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ എണ്ണ കള്ളക്കടത്ത് ആരോപിച്ച് അറസ്റ്റിലായ ഇന്ത്യൻ നാവികരുടെ സംഘത്തെ 9 മാസത്തിന് ശേഷമാണ് മോചിപ്പിച്ചത്. കപ്പലിലെ ജീവനക്കാരായ 16 ഇന്ത്യന്‍ നാവികരില്‍ എറണാകുളം മുളവുകാട് സ്വദേശി മില്‍ട്ടണ്‍, എളംകുളം കുമാരനാശാന്‍നഗറിലെ സനു ജോസ്, കൊല്ലം സ്വദേശി വിജിത് എന്നിവരും ഉള്‍പ്പെടുന്നു

തങ്ങളുടെ മോചനത്തിന് ഇന്ത്യാ ഗവൺമെന്റ് വളരെയധികം പരിശ്രമിച്ചിട്ടുണ്ടെന്ന് നാവികർ പറയുന്നു . ഇന്ത്യൻ പാസ്‌പോർട്ടിന്റെ ഐഡന്റിറ്റിയെ അഭിനന്ദിച്ച നാവികർ അത് ലോകത്ത് ഏറെ വിലപ്പെട്ടതാണെന്നും വിശേഷിപ്പിച്ചു.

എപ്പോഴെങ്കിലും നാട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷ തങ്ങൾ ഉപേക്ഷിച്ചിരുന്നതായും , ജയിലിൽ കഴിയുന്ന സമയത്ത് മൂവരും ടോയ്‌ലറ്റിൽ ഉപയോഗിച്ചിരുന്ന വെള്ളം കുടിക്കാൻ നിർബന്ധിതരായെന്നും അവർ പറഞ്ഞു . കൂടാതെ, തടവുകാർക്ക് മലേറിയ രോഗം വന്നതായും അവർ പറഞ്ഞു .സുദീര്‍ഘമായ നയതന്ത്ര ഇടപെടലുകള്‍ക്കും, കോടതി വ്യവഹാരങ്ങള്‍ക്കും ശേഷമാണ് ഇവരുടെ മോചനം സാധ്യമായത്. ജയിലിൽ വെച്ച് പലതരത്തിലുള്ള ഭീഷണികളും നേരിട്ടതായും തടവുകാർ പറഞ്ഞു.

Tags: MODI GOVT
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies