മോദി സർക്കാർ 10 വർഷം പൂർത്തിയാക്കുന്നു; രാജ്യത്തെ 23 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി; ഗ്രാമീണ വികസനത്തിന് ശക്തമായ അടിത്തറ പാകി: അമിത് ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മോദി സർക്കാർ 10 വർഷം പൂർത്തിയാക്കുന്നു; രാജ്യത്തെ 23 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി; ഗ്രാമീണ വികസനത്തിന് ശക്തമായ അടിത്തറ പാകി: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 05:50 pm IST
Facebook
Twitter
WhatsAppTelegram

‍ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വരുന്ന മെയ് മാസത്തിൽ 10 വർഷം പൂർത്തിയാക്കുകയാണ്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് രാജ്യത്ത് ‘ശക്തമായ ​ഗ്രാമീണ അടിത്തറ’ മോദി സർക്കാർ പണിതുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് ബാങ്കുകളുടെയും (എആർഡിബി) സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സഹകരണ സംഘങ്ങളുടെ രജിസ്ട്രാർ (ആർസിഎസ്) കമ്പ്യൂട്ടർവൽക്കരണ പദ്ധതി ദേശീയ തലസ്ഥാനത്ത് തുടക്കമിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അമിത് ഷാ. ദേശീയ സഹകരണ വികസന കോർപ്പറേഷന്റെ( എൻസിഡിസി ) സഹകരണത്തോടെ സഹകരണ മന്ത്രാലയമാണ് ഡൽഹിയിൽ പരിപാടി സംഘടിപ്പിച്ചത്.

‘കഴിഞ്ഞ 10 വർഷത്തിനിടയിൽ, രാജ്യത്ത് രണ്ട് പ്രധാന ജോലികൾ മോദി സർക്കാർ ചെയ്തു. ഒന്ന്, രാജ്യത്തെ 23 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. രണ്ട്, വൈദ്യുതിയും 60 കോടി പാവങ്ങൾക്ക് സൗജന്യ റേഷനും മോദി സർക്കാർ നൽകി. പത്ത് വർഷം കൊണ്ട് ഭാരതത്തിലെ ​ഗ്രാമീണ അടിത്തറ മോദി സർക്കാർ ശക്തമാക്കി. ​ഗ്രാമവികസനത്തിനായിരുന്നു ബിജെപി സർക്കാർ പ്രാധാന്യം നൽകിയത്. പ്രധാനമന്ത്രി മോദിയുടെ “സഹകർ സേ സമൃദ്ധി” എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനായി സഹകരണ മന്ത്രാലയം സ്വീകരിച്ച നിരവധി സുപ്രധാന നടപടികളിലൊന്നാണ് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും എആർഡിബി, ആർസിഎസ് ഓഫീസുകളുടെ കമ്പ്യൂട്ടർവൽക്കരണം’.

‘സഹകരണ മേഖലയെ നവീകരിക്കാനും മുഴുവൻ സഹകരണ ആവാസവ്യവസ്ഥയെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവന്ന് കാര്യക്ഷമത വർദ്ധിപ്പിക്കാനും മോദി സർക്കാർ പ്രതിബദ്ധമാണ്. 13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്ഥിതി ചെയ്യുന്ന 1,851 യൂണിറ്റ് എആർഡിബികൾ കംപ്യൂട്ടറൈസ് ചെയ്ത് ഒരു പൊതു ദേശീയ സോഫ്‌റ്റ്‌വെയർ വഴി നബാർഡുമായി ബന്ധിപ്പിക്കുകയാണ് എആർഡിബികളുടെ കംപ്യൂട്ടർവൽക്കരണ പദ്ധതി ലക്ഷ്യമിടുന്നത്. സഹകരണ മന്ത്രാലയത്തിന്റെ ഈ സംരംഭം പ്രവർത്തന കാര്യക്ഷമതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കും. കോമൺ അക്കൗണ്ടിംഗ് സിസ്റ്റം (CAS), മാനേജ്മെൻ്റ് ഇൻഫർമേഷൻ സിസ്റ്റം (MIS) എന്നിവയിലൂടെ ബിസിനസ് നടപടിക്രമങ്ങൾ സ്റ്റാൻഡേർഡ് ചെയ്തുകൊണ്ട് ARDB-യിലെ സുതാര്യത ഉറപ്പാക്കും’.

‘എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് ബാങ്കുകളുടെയും (എആർഡിബി) കോഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാറുടെയും (ആർസിഎസ്) ഓഫീസുകളുടെ കംപ്യൂട്ടർവൽക്കരണത്തിനായി ഏകദേശം 225 കോടി രൂപയാണ് കേന്ദ്രസർക്കാർ ചിലവിടുക. ഇടപാട് ചെലവ് കുറയ്‌ക്കുക, കർഷകർക്ക് വായ്പ വിതരണം സുഗമമാക്കുക, പദ്ധതികളുടെ മികച്ച നിരീക്ഷണത്തിനും വിലയിരുത്തലിനും തത്സമയ ഡാറ്റ ആക്സസ് പ്രാപ്തമാക്കുക എന്നിവയും ഈ സംരംഭം ലക്ഷ്യമിടുന്നു. ഇതുകൂടാതെ, സഹകരണ മന്ത്രാലയം 8 ലക്ഷത്തിലധികം സഹകരണ സംഘങ്ങളിൽ നിന്നുള്ള ഡാറ്റ ഉൾക്കൊള്ളുന്ന ഒരു പുതിയ ദേശീയ സഹകരണ ഡാറ്റാബേസും രൂപീകരിച്ചിട്ടുണ്ട്’- അമിത് ഷാ പറഞ്ഞു.

Tags: Amit ShahMODI GOVT10 yearsrural development
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies