കേന്ദ്രമന്ത്രിസഭ പ്രവർത്തനഗതിവേഗം കൂട്ടുന്നു; 77 മന്ത്രിമാർ 8 വിഭാഗങ്ങളായി ഇനി ഒരുമിച്ച് നീങ്ങും: അവലോകനം പ്രധാനമന്ത്രി നേരിട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്രമന്ത്രിസഭ പ്രവർത്തനഗതിവേഗം കൂട്ടുന്നു; 77 മന്ത്രിമാർ 8 വിഭാഗങ്ങളായി ഇനി ഒരുമിച്ച് നീങ്ങും: അവലോകനം പ്രധാനമന്ത്രി നേരിട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2021, 03:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിലെ വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിക്കാൻ നൂതന സംവിധാനമൊരുക്കി പ്രധാനമന്ത്രി. സമാന രീതിയിൽ ഏകോപനം വേണ്ട മന്ത്രാലയങ്ങളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിമാരാണ് ഇനി ഒരുമിച്ച് പ്രവർത്തിക്കുക. 77 കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാർ ഇനി 8 ഗ്രൂപ്പായി പ്രവർത്തിക്കും. വരും ദിവസങ്ങളിൽ വകുപ്പുകളെല്ലാം പരസ്പരം അറിഞ്ഞ് പ്രവർത്തിക്കാനും അതുവഴി വികസനഗതിവേഗം കൂട്ടാനുമാണ് തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തിരമായിട്ടാണ് കേന്ദ്രക്യാബിനറ്റ് മന്ത്രിമാരുടെ യോഗം വിളിച്ച് പ്രവർത്തനങ്ങളുടെ അവലോകനം നടത്തിയത്. വിവിധ മന്ത്രാലയങ്ങൾ പരസ്പരം സംയോജിച്ച് പ്രവർത്തിക്കേണ്ട മേഖലകളെക്കുറിച്ച് പ്രധാനമന്ത്രി തന്റെ നയം വിശദീകരിച്ചു. തുടർന്നാണ്  നരേന്ദ്രമോദി നേരിട്ട് തന്നെ 8 വിഭാഗങ്ങളായി 77 മന്ത്രിമാരെ തിരിച്ചത്.

പുതിയ സംവിധാനം എല്ലാ ഔദ്യോഗിക ക്യാബിനറ്റ് തീരുമാനവും നടത്തിപ്പും കൂട്ടായി തീരുമാനിക്കണം. ഒപ്പം കേന്ദ്രപദ്ധതികളുടെ നടത്തിപ്പിൽ വിവിധ മന്ത്രാലയങ്ങൾക്ക് സംയുക്തമായി യോജിച്ച് ഏതു തീരുമാനവുമെടുക്കാം. യോഗങ്ങളെല്ലാം അതാത് ഗ്രൂപ്പിലെ മുതിർന്ന മന്ത്രിമാരുടെ നേതൃത്വത്തിൽ തന്നെ നടക്കണമെന്നാണ് തീരുമാനം. എട്ടു ഗ്രൂപ്പിന്റേയും നേതൃത്വം ഏറ്റവും മുതിർന്ന മന്ത്രിക്കായിരിക്കും. അവർക്കൊപ്പം പുതിയ മന്ത്രിമാരും ചില പഴയ മന്ത്രിമാരും സംയുക്തമായി ചർച്ചകളിൽ അവരുടെ അനുഭവം പങ്കുവെയ്‌ക്കണം.

പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന വികസന വിഷയത്തിൽ ഒരുകാരണ വശാലും തടസ്സമോ കാലതാമസമോ വരരുതെന്ന കർശന നിർദ്ദേശമാണ് അവലോകന യോഗത്തിൽ നരേന്ദ്രമോദി മുന്നിൽ വച്ചിരിക്കുന്നത്. മന്ത്രിമാരുടെ പ്രവർത്തന ക്ഷമത കൂട്ടായി പ്രവർത്തിക്കുമ്പോൾ മാത്രമ വർദ്ധിക്കൂ എന്നും ഏറ്റവും നൂതനമായ നിയമങ്ങളും മന്ത്രാലയത്തിലെ പ്രവർത്തന രീതികളും കൃത്യമായി മന്ത്രിമാർ അറിയണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രഭാതഭക്ഷണ സമയത്ത് മന്ത്രിമാ രുമായി ഒരുമിച്ച് കൂടിക്കാഴ്ച നടത്തുമായിരുന്നു. അതുമൂലമുണ്ടായ ഗുണകരമായ മാറ്റം യോഗത്തിൽ നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. വിവിധ മന്ത്രിമാർ ഇടപെടുന്ന മന്ത്രാലയ വിഷയങ്ങൾ പരസ്പരം അറിയണം. കേന്ദ്രസർക്കാറിന്റെ സുതാര്യമായ പ്രവർത്തനത്തിനും പദ്ധതി നടത്തിപ്പിന്റെ വേഗതയ്‌ക്കും പരസ്പരബന്ധം അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: MODI GOVT
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies