Mohammed Zubair - Janam TV
Saturday, November 8 2025

Mohammed Zubair

മുഹമ്മദ് സുബൈർ നൊബേൽ പരിഗണനയിലെന്ന വാർത്ത വ്യാജം; വ്യക്തമാക്കി നൊബേൽ സമിതി; നുണപ്രചാരണം കൊട്ടിഘോഷിച്ചത് മലയാള മാദ്ധ്യമങ്ങൾ അടക്കം നിരവധി ചാനലുകൾ

ന്യൂഡൽഹി: ബിജെപി വക്താവായിരുന്ന നൂപുർ ശർമ്മയെ പ്രവാചകനിന്ദ വിവാദത്തിൽ ഉൾപ്പെടുത്തിയ ഫാക്ട് ചെക്ക് സ്ഥാപന ഉടമ മുഹമ്മദ് സുബൈറിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനപട്ടികയിൽ ഉൾപ്പെടുത്തിയെന്ന വാർത്ത വ്യാജം. ...

മുഹമ്മദ് സുബൈറിന് പുറത്തിറങ്ങാൻ ആവില്ല; മതസ്പർദ്ധ വളർത്താൻ ശ്രമിച്ച കേസിൽ വീണ്ടും റിമാൻഡിൽ- Mohammed Zubair sent to Judicial Custody

ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് ലഖിംപുർ കോടതി. 2021 സെപ്റ്റംബറിൽ, സുദർശൻ ന്യൂസ് ജീവനക്കാരൻ നൽകിയ ...

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ ലഖിംപൂർ ഖേരിയിൽ പുതിയ വാറണ്ട്

ലക്‌നൗ: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ പുതിയ വാറണ്ട് പുറപ്പെടുവിച്ചു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ മുഹമ്മദി നഗരത്തിൽ 2021 സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ...

‘ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക‘: മുഹമ്മദ് സുബൈർ വിഷയത്തിൽ ജർമ്മനിക്ക് മറുപടിയുമായി ഇന്ത്യ- India’s strong reply to Germany over Mohammed Zubair issue

ന്യൂഡൽഹി: ഹിന്ദു ദേവതകളെ അധിക്ഷേപിച്ച ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്ത വിഷയത്തിൽ പ്രതികരണം നടത്തിയ ജർമ്മനിക്ക് മറുപടിയുമായി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ...

ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള പണമൊഴുക്ക് തെളിഞ്ഞു; ആൾട്ട് ന്യൂസിന്റെ സംഭാവന സ്വീകരിക്കുന്ന റേസർപേ അക്കൗണ്ട് അപ്രത്യക്ഷം

ന്യൂഡൽഹി: ആൾട്ട് ന്യൂസിന് പാകിസ്താനിൽ നിന്നും സിറിയയിൽ നിന്നും ധനസഹായം ലഭിച്ചുവെന്ന് തെളിഞ്ഞതിന് പിന്നാലെ ചാനലിന്റെ സംഭാവന സ്വീകരിക്കുന്ന റേസർ പേ അക്കൗണ്ട് അപ്രത്യക്ഷമായി. ഹിന്ദുമതത്തെയും ദൈവങ്ങളെയും ...

പാകിസ്താൻ, സിറിയ എന്നിവിടങ്ങളിൽ നിന്നും ആൾട്ട് ന്യൂസിലേക്ക് പണമൊഴുകി; ഡൽഹി പോലീസിന്റെ കണ്ടെത്തലിൽ മുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ച് കോടതി

ന്യൂഡൽഹി: ഹിന്ദുമതത്തെയും ദൈവങ്ങളെയും അധിക്ഷേപിച്ച കേസിൽ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഡൽഹിയിലെ പട്യാല ഹൗസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. തുടർന്ന് ...

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച മുഹമ്മദ് സുബൈറിന്റെ ബംഗളൂരുവിലെ വസതിയില്‍ തിരച്ചില്‍ നടത്തി ഡല്‍ഹി പോലീസ്

ബംഗളൂരു: എഎല്‍ടിന്യൂസ് വെബ്‌സൈറ്റിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ബംഗളൂരുവിലെ വസതിയില്‍ തിരച്ചില്‍ നടത്തി ഡല്‍ഹി പോലീസ്. 2018ലെ ആക്ഷേപകരമായ ട്വീറ്റ് പോസ്റ്റ് ചെയ്ത ഉപകരണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ...

മൂന്ന് മാസത്തിനിടെ അക്കൗണ്ടിൽ എത്തിയത് 50 ലക്ഷം; ഭൂരിഭാഗം തുകകളും ഡൊണേഷൻ; മുഹമ്മദ് സുബൈറിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: ഹിന്ദുക്കളെ അധിക്ഷേപിച്ച സംഭവത്തിൽ അറസ്റ്റിലായ ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്ത് വിട്ട് അന്വേഷണ സംഘം. കഴിഞ്ഞ ...

ഹിന്ദു വിരുദ്ധ പരാമർശം; ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ അറസ്റ്റിൽ

ന്യൂഡൽഹി: ഹിന്ദു സന്യാസിമാർക്കെതിരെ വർഗീയ പരാമർശം നടത്തിയ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ അറസ്റ്റിലായി. മതവികാരം വ്രണപ്പെടുത്തൽ, കലാപത്തിന് ആഹ്വാനം ചെയ്യൽ, ഐടി നിയമത്തിലെ വിവിധ ...