വീഴുന്നതിലല്ല, വീഴുമ്പോൾ ഉയിർത്തെഴുന്നേൽക്കുന്നതിലാണ് മഹത്വം; പ്രജ്ഞാനന്ദയ്ക്ക് അഭിനന്ദനവുമായി മോഹൻലാൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീഴുന്നതിലല്ല, വീഴുമ്പോൾ ഉയിർത്തെഴുന്നേൽക്കുന്നതിലാണ് മഹത്വം; പ്രജ്ഞാനന്ദയ്‌ക്ക് അഭിനന്ദനവുമായി മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2023, 09:48 pm IST
Facebook
Twitter
WhatsAppTelegram

അന്താരാഷ്‌ട്ര ചെസ് ലോകകപ്പിൽ നോർവെയുടെ മാഗ്നസ് കാൾസണോട് എതിരിട്ട് രണ്ടാം സ്ഥാനം സ്വന്തമാക്കിയ പ്രജ്ഞാനന്ദയ്‌ക്ക് അഭിനന്ദനവുമായി മോഹൻലാൽ. വീഴുന്നതിലല്ല, വീഴുമ്പോൾ ഉയിർത്തെഴുന്നേൽക്കുന്നതിലാണ് നമ്മുടെ ഏറ്റവും വലിയ മഹത്വമെന്നാണ് മോഹൻലാൽ പ്രതികരിച്ചത്. സമൂഹ മാദ്ധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമ്മുടെ ഏറ്റവും വലിയ മഹത്വം ഒരിക്കലും പരാജയപ്പെടാതിരിക്കുന്നതിലല്ല, മറിച്ച് പരാജയപ്പെടുമ്പോഴെല്ലാം ഉയരത്തെഴുന്നേൽക്കുന്നതാണെന്നും പ്രജ്ഞാനന്ദയെ കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു എന്നും വരുന്ന മത്സരത്തിൽ വിജയിക്കുമെന്നും അദ്ദേഹം കുറിച്ചു.

‘നമ്മുടെ ഏറ്റവും വലിയ മഹത്വം ഒരിക്കലും പരാജയപ്പെടാതിരിക്കുന്നതിലല്ല, മറിച്ച് പരാജയപ്പെടുമ്പോഴെല്ലാം ഉയരത്തെഴുന്നേൽക്കുന്നതാണ്. രാജ്യമെന്ന നിലയിൽ പ്രജ്ഞാനന്ദ അഭിമാനമുയർത്തിയെന്നും ഞെട്ടിക്കുകയും ചെയ്തു. ഇനി വരുന്ന അന്താരാഷ്ടര ചെസ് ലോകകപ്പിൽ വിജയിത്തിലേക്കാണ്‘ -അദ്ദേഹം കുറിച്ചു.

 

“Our greatest glory is not in never failing, but in rising every time we fail.”
As a nation, we are stunned and super proud of you, Praggnanandhaa! Here’s to your winning the #FIDEWorldCup the next time!@rpragchess pic.twitter.com/wtk271GkNd

— Mohanlal (@Mohanlal) August 24, 2023

പ്രജ്ഞാനന്ദ അന്താരാഷ്‌ട്ര ചെസ് ലോകകപ്പിൽ കഴ്ചവെച്ചത് അസാധാരണ പ്രടനമാണെന്നും അതിൽ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രിയും സമൂഹമാദ്ധ്യമത്തിലൂടെ പറഞ്ഞിരുന്നു. അന്തരാഷ്‌ട്ര ചെസ് മത്സരത്തിൽ ഒന്നര പോയിന്റിനായിരുന്നു പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ടൈബ്രേക്കറിൽ നോർവെയുടെ മാഗ്നസ് കാൾസൺ വിജയിച്ചത്. കലാശ പോരിന്റെ ആദ്യ രണ്ടുമത്സരങ്ങളും സമനിലയിൽ ആയിരുന്നു. അഞ്ചുതവണ ലോക ചാമ്പ്യൻഷിപ്പ് നേടിയ കാൾസന്റെ ആദ്യ ലോക കിരീടമാണിത്. ഫാബിനോ കരുവാനയാണ് മൂന്നാം സ്ഥാനത്ത്. റണ്ണറപ്പായ പ്രജ്ഞാനന്ദയ്‌ക്ക് 66,13,444 രൂപയാണ് സമ്മാനമായി ലഭിക്കുക.

Tags: Mohan LalPREGNANATHA
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies