mohanlal - Janam TV
Wednesday, July 16 2025

mohanlal

മാന്ത്രികജാലവുമായി അവൻ വരുന്നു; ഇനി 65 ദിവസം മാത്രം; ‘ബറോസ്’ ഓണത്തിന്

മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ബറോസ് തിയേറ്ററിലെത്താൻ ഇനി 65 ദിവസം മാത്രം. ഓണം റിലീസായാണ് ബറോസ് റിലീസിനെത്തുന്നത്. പ്രിയ താരത്തിന്റെ സിനിമ കാണാൻ ആരാധകർ ...

വർഷം 47 ആയി.!എന്നാൽ ആദ്യത്തേത് പോലെ; എളുപ്പം തിരിച്ചുവരാം; തരുൺമൂർത്തി ചിത്രത്തിൽ നിന്ന് വിടപറഞ്ഞ് മോഹൻലാൽ

തരുൺമൂർത്തി-മോഹൻലാൽ ചിത്രത്തിന്റെ ഷെഡ്യൂൾ ബ്രേക്കായത് രണ്ടുദിവസം മുൻപായിരുന്നു. മോ​ഹൻലാൽ സെറ്റിൽ നിന്ന് യാത്ര പറയുന്നതിന്റെ ഒരു വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. വൈകാരികമായാണ് അദ്ദേഹം ഇതിൽ സംസാരിക്കുന്നത്. നിർമ്മാതാക്കളായ ...

അച്ഛനെയും ലാലേട്ടനെയും വച്ച് സിനിമ; ഒരു കഥ മനസിലുണ്ട്, രണ്ടുപേരും സമ്മതിച്ചാൽ…: ധ്യാൻ ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'വർഷങ്ങൾക്കു ശേഷം' എന്ന സിനിമയിൽ ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും ചെയ്ത കഥാപാത്രങ്ങൾ മോഹൻലാലും ശ്രീനിവാസനും ചെയ്താൽ നന്നായിരുന്നു എന്ന് പ്രേക്ഷകർ ...

തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ; എന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി: ഉണ്ണി മുകുന്ദൻ 

മലയാള സിനിമാ താര സംഘടനയായ ‘അമ്മ’യുടെ ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദനെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഭരണ സമിതിയിലും കമ്മിറ്റി അംഗമായിരുന്നു ഉണ്ണി മുകുന്ദൻ. എതിരില്ലാതെയാണ് താരം ...

‘മോഹൻലാൽ ഭയങ്കര ഡാൻസാണ്, ഞാനില്ല’ എന്ന് മമ്മൂക്ക പറഞ്ഞു; ഡാൻസർ എന്നാൽ മോഹൻലാലാണ്, എന്തു കൊടുത്താലും ചെയ്യും: കലാ മാസ്റ്റർ 

തൊണ്ണൂറുകളിലെ മലയാളത്തിലെ ഹിറ്റ് പാട്ടുകൾ എടുത്തുനോക്കിയാൽ അതിലെല്ലാം ഒരു പേര് കാണാം, കലാ മാസ്റ്റർ. മലയാളികൾ ആഘോഷമാക്കിയ ഡാൻസ് മൂവ്മെന്റുകൾ ഒരുക്കിയത് കലാ മാസ്റ്റർ ആയിരുന്നു. നൃത്തം ...

ഞാൻ തോറ്റതല്ല; അൻസിബയാണ് പകരം വന്നത്, ലാലേട്ടൻ വിളിച്ചിരുന്നു; രമേശ് പിഷാരടി പറയുന്നു…

ജനാധിപത്യ  രീതിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു കിട്ടിയ വ്യക്തിയെ ആയിരിക്കണം വിജയിയായി പ്രഖ്യാപിക്കേണ്ടത് എന്ന് ചൂണ്ടിക്കാട്ടി താര സംഘടനയായ അമ്മയ്ക്ക് നടന്റെ പിഷാരടി കത്ത് ...

‘ഞാൻ എല്ലാവർക്കും കൊടുക്കും എനിക്ക് തരാൻ ആരുമില്ല’; പരിഭവിച്ച് മോഹൻലാൽ; സ്നേഹ ചുംബനം നൽകി ഇന്ദ്രൻസ്

അമ്മയുടെ ജനറൽ ബോഡി മീറ്റിം​ഗിലെത്തിയ മോഹൻലാലിന്റെയും ഇന്ദ്രൻസിന്റെയും ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. മോഹൻലാലിൽ നിന്നും സ്നേഹാദരം ഏറ്റുവാങ്ങിയതിന് ശേഷം മോഹൻലാലിന്റെ കവിളിൽ ചുംബനം നൽകുന്ന ഇന്ദ്രൻസാണ് ...

ദേവദൂതനുമായി മോഹൻലാൽ വീണ്ടും ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായ 'ദേവദൂതൻ' റീ റിലീസിന് എത്തുന്ന വിവരം സംവിധായകൻ സിബി മലയിൽ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് ദേവദൂതന്റെ ഫസ്റ്റ് ലുക്ക് ...

“എന്തൊരു രാത്രി, എന്തൊരു തിരി‍ച്ചുവരവ്, അഭിമാനം” ; ക്രിക്കറ്റ് രാജാക്കന്മാർക്ക് ആശംസകളുമായി മലയാളത്തിന്റെ താരരാജാക്കന്മാർ

17 വർഷത്തെ കാത്തിരിപ്പിന് ശേഷം ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം നേടിയ ചരിത്ര വിജയത്തിൽ ആശംസകൾ അറിയിച്ച് മലയാള സിനിമാ ലോകത്തെ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. ...

ആറു നില കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടണം, ഞാൻ പറ്റില്ല എന്നു പറഞ്ഞു; പക്ഷേ, മോഹൻലാൽ തയ്യാറായി; ശങ്കർ പറയുന്നു…

'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന സിനിമയിലൂടെ മലയാള ചലച്ചിത്രരംഗത്തേക്ക് ഒരുമിച്ച് കടന്നുവന്ന താരങ്ങളാണ് മോഹൻലാലും ശങ്കറും. ഒരുപാട് ചിത്രങ്ങളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചു. എന്നാൽ പിന്നീട് വലിയ ...

എക്കാലത്തെയും കൂട്ടുകെട്ട്; സുരേഷ് ​ഗോപിയ്‌ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ

മലയാള സിനിമാ ലോകത്തെ പ്രിയ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് മോഹൻലാൽ. ഫെയ്സ്ബുക്കിൽ സുരേഷ് ​ഗോപിയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ ആശംസകൾ അറിയിച്ചത്. ...

ഉണ്ണി മുകുന്ദനെതിരെ അനൂപ് ചന്ദ്രൻ നോമിനേഷൻ കൊടുത്തിരുന്നു, പക്ഷേ…; ലാലേട്ടനെതിരെ ആര് നിൽക്കും?:ടിനി ടോം 

മലയാള സിനിമ പ്രവർത്തകരുടെ സംഘടനയായ അമ്മ പുതിയ ഭാരവാഹികൾക്കായുള്ള തിരഞ്ഞെടുപ്പ് ചൂടിലാണ്. അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് നടൻ മോഹൻലാലും ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണിമുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, ...

അന്ന് പോരുന്നോന്ന് ചോദിച്ചു! ഇന്ന് ആരാധികയായ അമ്മയെ ചേർത്ത് പിടിച്ച് നടന്നു; വൈറലായി മോഹൻലാലിന്റെ വീഡിയോ

തൊണ്ണൂറുകാരിയായ ആരാധികയെ ചേർത്തു പിടിച്ച് നടക്കുന്ന മോഹൻലാലിന്റെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. തരുൺ മൂർത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രസകരമായ സംഭവം. ഇടുക്കി തൊടുപുഴ സ്വദേശിയായ ...

യോ​ഗാ ദിനാശംസകൾ നേർന്ന് മോഹൻലാൽ; മെയ് വഴക്കം കൊണ്ട് പ്രായത്തെ തോൽപ്പിച്ചവനെന്ന് ആരാധകർ

അന്താരാഷ്ട്ര യോ​ഗാ ദിനത്തിൽ യോ​ഗാസനത്തിലിരിക്കുന്ന ചിത്രം പങ്കുവച്ച് നടൻ മോഹൻലാൽ. നന്നായി ശ്വസിച്ച് ആരോ​ഗ്യത്തോടെ ഇരിക്കൂ എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ ചിത്രം പങ്കുവച്ചത്. '''എല്ലാവർക്കും യോ​ഗദിനാശംസകൾ! ശ്വസിക്കുക, ...

എന്റെ അച്ഛനോട് പറയുന്നത് പോലെയാണ് ലാലേട്ടനോട് പറഞ്ഞത്; അതിന്റെ ദോഷങ്ങളെപ്പറ്റി എനിക്ക് നന്നായി അറിയാം: ടിനി ടോം

മലയാള സിനിമയിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായി പ്രതികരിച്ച താരമാണ് ടിനി ടോം. ഇത് ചില വിവാദങ്ങളിലേക്ക് വരെ വഴി വച്ചിരുന്നു. എന്നാൽ തന്നെ നിലപാടിൽ തന്നെ അദ്ദേഹം ...

മുട്ടുമ്പോൾ ആനയോട് മുട്ടണ്ടേ! മോഹൻലാലിനെതിരെ മത്സരിക്കാനിരുന്നു, അപ്പോൾ അദ്ദേഹം പറഞ്ഞത്; ജോയ് മാത്യു

എറണാകുളം: ഇന്നസെൻ്റ് ഒഴിഞ്ഞതിന് പിന്നാലെ അമ്മ താരസംഘടനയുടെ പ്രസിഡന്റായി മോ​ഹൻലാൽ കഴിഞ്ഞ ദിവസമാണ് മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനിടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആലോചിച്ചതിനെക്കുറിച്ച് നടനും സംവിധായകനുമായ ജോയ് ...

നെഞ്ചിനകത്ത് ലാലേട്ടൻ ; ആരാധകന് നെഞ്ചിൽ ഓട്ടോഗ്രാഫ് നൽകി ലാലേട്ടൻ

മോഹൻലാലിനോടുള്ള കടുത്ത ആരാധനയിൽ ലാലേട്ടന്റെ ചിത്രം നെഞ്ചിൽ പച്ചകുത്തിയ ആരാധകന്റെ വീഡിയോ ആടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ മുഖം നെഞ്ചിൽ പതിപ്പിച്ച ആരാധകന് ...

‘അമ്മ’യുടെ പ്രസിഡന്റായി വീണ്ടും മോഹൻലാൽ; ഇടവേള ബാബു ഒഴിയുന്നു, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത് ഇവർ

എറണാകുളം: ചലച്ചിത്ര താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് മോഹൻലാൽ. ഇടവേള ബാബു ഒഴിഞ്ഞതിനെ തുടർന്ന് ‍ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കും. സിദ്ദീഖ്, കുക്കു പരമേശ്വരൻ, ...

ആവേശം കൊള്ളിച്ച് മോഹൻലാലിന്റെ എൻട്രി; ശിവ ഭഗവാനായി അക്ഷയ് കുമാർ; കണ്ണപ്പ ടീസർ

വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ‘കണ്ണപ്പ’യുടെ ടീസർ പുറത്തിറങ്ങി. മലയാളികളെയും ആവേശം കൊള്ളിക്കുന്ന ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. മലയാളികൾ ആഘോഷമാക്കുന്നത് ...

ഇന്ത്യൻ സിനിമ കണ്ടിട്ടില്ലാത്ത തരത്തിൽ ബാബു ആന്റണിയെ വച്ച് ആക്ഷൻ ചിത്രം; മമ്മൂട്ടി-മോഹൻലാൽ സിനിമകളും; ഇതോടെ സിനിമാ ഫീൽഡ് വിടുമെന്ന് സുരേഷ് ബാബു

എക്കാലവും ആഘോഷിക്കുന്ന ഒരുപിടി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് സുരേഷ് ബാബു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ താരങ്ങളെ വച്ച് ചെയ്ത ചിത്രങ്ങളെല്ലാം ...

മേജർ രവിയ്‌ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് മോഹൻലാൽ

സംവിധായകനും നടനുമായ മേജർ രവിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ. ഫെയ്സ്ബുക്കിലൂടെയാണ് മോ​ഹൻലാൽ ആശംസകൾ അറിയിച്ചത്. എന്റെ പ്രിയപ്പെട്ട മേജർ രവിയ്ക്ക് പിറന്നാൾ ആശംസകൾ എന്നാണ് മോ​ഹൻലാൽ ...

തമിഴിലെ നാഗവല്ലിയെ കാണുമ്പോൾ ചിരി വരും; ശോഭന അല്ലാതെ വേറെ ആര് ചെയ്താലും ശരിയാവില്ല; സ്വർഗ്ഗ ചിത്ര അപ്പച്ചൻ പറയുന്നു…

മലയാളത്തിലെ മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് ശോഭന, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. കഥ, തിരക്കഥ, സംവിധാനം, ഛായാഗ്രഹണം, ...

കതക് തുറന്നത് മുണ്ടു മാത്രം ഉടുത്ത ഒരാൾ, അദ്ദേഹം അകത്തേക്ക് കയറി; ഇരിക്കാൻ പൊട്ടിയ ഒരു കസേര മാത്രം; മോഹൻലാലിന് മാത്രമേ ഇത് സാധിക്കൂ: അനീഷ് ഉപാസന

ഫോട്ടോ ഷൂട്ടിലൂടെ മലയാളികളെ ഞെട്ടിക്കുന്ന സൂപ്പർ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരുടെയും ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡ് സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ സിനിമാപ്രേമികൾ ആഘോഷമാക്കിയ മോഹൻലാൽ ഫോട്ടോകൾക്ക് ...

‘നീ വേറെ ആരുടെയെങ്കിലും മുഖത്ത് ക്യാമറ വച്ച് പഠിക്ക്’ എന്ന് പറഞ്ഞു; സ്വന്തം വീട്ടിൽ മമ്മൂട്ടിക്ക കിടത്തിയിട്ടുണ്ടെങ്കിൽ രണ്ടുപേരെ: പ്രിയദർശൻ

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദർശൻ. ഒരു പിടി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ. അതിൽ മിക്കതും പ്രിയദർശൻ-മോഹൻലാൽ കോംബോയിൽ പിറന്ന സിനിമകളാണ്. എന്നാൽ മമ്മൂട്ടിയെ നായകനാക്കി ...

Page 10 of 36 1 9 10 11 36