mohanlal - Janam TV

mohanlal

ലാലേട്ടനെ അറിയാത്തത് കൊണ്ടാണ് അപ്പു ഇത്രയും സിമ്പിൾ ആണ് എന്ന് പറയുന്നത്, ലാലേട്ടൻ ഇതിന്റെ അപ്പുറം ആണ്: സുരേഷ് കൃഷ്ണൻ

ലാലേട്ടനെ അറിയാത്തത് കൊണ്ടാണ് അപ്പു ഇത്രയും സിമ്പിൾ ആണ് എന്ന് പറയുന്നത്, ലാലേട്ടൻ ഇതിന്റെ അപ്പുറം ആണ്: സുരേഷ് കൃഷ്ണൻ

മലയാള സിനിമ താരങ്ങളോടുള്ളതു പോലെ താരകുടുംബങ്ങളോടും ആരാധകർക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. താര പുത്രനാണെങ്കിൽ പോലും സാധാരണക്കാരനായി ജീവിച്ച് പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ചേക്കേറിയ താരമാണ് പ്രണവ് മോഹൻലാൽ. ...

മോഹൻലാലിന്റെ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം; വൃഷഭയുടെ നിർമ്മാതാവ് ഏക്ത കപൂർ; ചിത്രങ്ങൾ പുറത്തുവിട്ടു

മോഹൻലാലിന്റെ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം; വൃഷഭയുടെ നിർമ്മാതാവ് ഏക്ത കപൂർ; ചിത്രങ്ങൾ പുറത്തുവിട്ടു

മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യ ചിത്രമാണ് വൃഷഭയുടെ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കുമെന്ന് റിപ്പോർട്ട്. ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂറാണ് ചിത്രം ...

മോഹന്‍ലാലിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം 200 കോടിയിലോ? നിര്‍മ്മാതാക്കളില്‍ ഒരാളായി ഏക്ത കപൂര്‍ ; മുംബൈയിലെത്തി നടൻ

മോഹന്‍ലാലിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം 200 കോടിയിലോ? നിര്‍മ്മാതാക്കളില്‍ ഒരാളായി ഏക്ത കപൂര്‍ ; മുംബൈയിലെത്തി നടൻ

മോഹൻലാൽ നായകനായവുന്ന പുതിയ ചിത്രം വൃഷഭയുടെ പുതിയ വാർത്തകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മോഹന്‍ലാലിന്‍റേതായി വരാനിരിക്കുന്ന ശ്രദ്ധേയ പ്രോജക്റ്റുകളില്‍ ഒന്നാണ് വൃഷഭ. പ്രധാനമായും തെലുങ്കിലും തമിഴിലുമായി നിര്‍മ്മിക്കപ്പെടുന്ന പാൻ ...

ആദ്യം വിളിക്കുന്നത് സുരേഷ് ​ഗോപിയാണ്; ഒരുപാട് കാലം മാറി നിന്ന ആ മനുഷ്യൻ മാത്രമെ എന്നെ തിരിച്ചു വിളിച്ചൊള്ളു; മറ്റാർക്കും ആ രാഷ്‌ട്രീബോധം ഉണ്ടാവുന്നില്ല: ഹരീഷ് പേരടി

ആദ്യം വിളിക്കുന്നത് സുരേഷ് ​ഗോപിയാണ്; ഒരുപാട് കാലം മാറി നിന്ന ആ മനുഷ്യൻ മാത്രമെ എന്നെ തിരിച്ചു വിളിച്ചൊള്ളു; മറ്റാർക്കും ആ രാഷ്‌ട്രീബോധം ഉണ്ടാവുന്നില്ല: ഹരീഷ് പേരടി

മലയാള സിനിമാ താരങ്ങളുടെ സംഘടനായ 'അമ്മ'യോടുള്ള എതിർപ്പിനെപ്പറ്റി തുറന്നു പറഞ്ഞ് നടൻ ഹരീഷ് പേരടി. സംഘടനയോടുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. രാജി പിൻവലിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നില്ല. അഴിച്ചു ...

അഭ്രപാളിയിലെ നടന വിസ്മയം; അറുപത്തിമൂന്നിന്റെ നിറവിൽ ലാലേട്ടൻ

താരങ്ങൾ താടി വെയ്‌ക്കുന്നതിന് പിന്നിലെ പ്രാധാന്യം? ശ്രീരാമന്റെ കത്തിലെ ചോദ്യത്തിന് മറുപടിയുമായി മോഹൻലാൽ

മലയാളത്തിലെ നടീനടന്മാരുടെ സംഘടനയായ അമ്മയുടെ പൊതുയോഗം ഇന്നലെ നടന്നിരുന്നു. യോഗത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ രസകരമായ കത്താണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. നടൻ വികെ ശ്രീരാമനാണ് രസകരമായ ...

യാത്രകളെ പ്രണയിക്കുന്ന പ്രണവ്! സാധാരണക്കാരനായി ജീവിക്കാൻ ആഗ്രഹം; പ്രണവിനെക്കുറിച്ച് തുറന്നു പറഞ്ഞ് മനോജ് കെ ജയൻ

യാത്രകളെ പ്രണയിക്കുന്ന പ്രണവ്! സാധാരണക്കാരനായി ജീവിക്കാൻ ആഗ്രഹം; പ്രണവിനെക്കുറിച്ച് തുറന്നു പറഞ്ഞ് മനോജ് കെ ജയൻ

മലയാള സിനിമയിലെ താരകുടുംബങ്ങളെ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. അച്ഛനും അമ്മയ്ക്കും പിറകെ സിനിമയിലേക്ക് ചുവടുവെയ്ക്കുന്ന മക്കൾക്ക് ലഭിക്കുന്ന സ്വീകാര്യതയും വളരെ വലുതാണ്. അത്തരത്തിൽ ഒരാളാണ് താരരാജാവ് ...

മോഹൻലാലിനെ കുഴപ്പിച്ച ചോദ്യം; മലയാളത്തിൽ ഏറ്റവും ചെറിയ പല്ലവിയുള്ള ഗാനമേത്; ക്ലൂ ഇതാണ്,’പുരാണവുമായി പാട്ടിന് ബന്ധമുണ്ട്, ഹനുമാൻ സീതാദേവിയെ കാണാൻ ചെന്നപ്പോൾ പറഞ്ഞ കാര്യങ്ങളുമായും ഈ പാട്ടിന് ബന്ധമുണ്ട്’

മലയാളികളുടെ പ്രിയതാരമാണ് രമേഷ് പിഷാരടി. ഹാസ്യ താരമായും നടനും സംവിധായകനുമായും തിളങ്ങിയ താരമാണ് പിഷാരടി. താരത്തിന്റെ സ്റ്റേജ് ഷോകൾക്കാണ് കൂടുതൽ ആരാധകർ ഉള്ളത്. വേദികളിൽ മികച്ച കൗണ്ടറുകൾ ...

അതിഭാവുകത്വമില്ലാതെ, സ്വാഭാവിക അഭിനയം കൊണ്ട്, പല തലമുറകളിലെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യനടൻ: പൂജപ്പുര രവിയ്‌ക്ക് ആദരാഞ്ജലികൾ നേർന്ന് മോഹൻലാൽ

അതിഭാവുകത്വമില്ലാതെ, സ്വാഭാവിക അഭിനയം കൊണ്ട്, പല തലമുറകളിലെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യനടൻ: പൂജപ്പുര രവിയ്‌ക്ക് ആദരാഞ്ജലികൾ നേർന്ന് മോഹൻലാൽ

അന്തരിച്ച ചലച്ചിത്ര താരം പൂജപ്പുര രവിയ്ക്ക് ആദരാഞ്ജലികൾ നേർന്ന് നടൻ മോഹൻലാൽ. സ്വാഭാവിക അഭിനയം കൊണ്ട്, പല തലമുറകളിലെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യനടനായിരുന്നു. രവിച്ചേട്ടന് ...

ലിജോയുടെ ‘വാലിബൻ’പുറത്തായി! ഈ ലുക്ക് മതിയോ എന്ന് മോഹൻലാൽ; വൈറലായി ലൊക്കേഷൻ സ്റ്റിൽ

ലിജോയുടെ ‘വാലിബൻ’പുറത്തായി! ഈ ലുക്ക് മതിയോ എന്ന് മോഹൻലാൽ; വൈറലായി ലൊക്കേഷൻ സ്റ്റിൽ

രണ്ട് പ്രതിഭകൾ ഒന്നിക്കുന്ന ചിത്രമായ മലൈക്കോട്ടൈ വാലിബനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ഒന്നിക്കുന്ന വമ്പൻ ഹിറ്റിനാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് ...

സിമ്പ ഒരു തമാശ പറഞ്ഞതാ; നായ്‌ക്കുട്ടിയോടൊപ്പം പൊട്ടിച്ചിരിച്ച് മോഹൻലാൽ

സിമ്പ ഒരു തമാശ പറഞ്ഞതാ; നായ്‌ക്കുട്ടിയോടൊപ്പം പൊട്ടിച്ചിരിച്ച് മോഹൻലാൽ

മോഹൻലാലിന്റേതായി പുറത്തുവരുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും സമൂഹമാദ്ധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ സമൂഹമാദ്ധ്യത്തിൽ നിറയുന്നത്. മോഹൻലാലിന്റെ വളർത്തു നായയായ സിമ്പ ഇതിനകം തന്നെ ആരാധകർക്ക് ...

ട്രെൻഡിനൊപ്പം; മലൈക്കോട്ടൈ വാലിബൻ പാക്കപ്പിന് പിന്നാലെ സംവിധായകനൊപ്പമുള്ള ചിത്രം വൈറൽ; കമൽഹാസൻ ചിത്രവുമായി താരതമ്യപ്പെടുത്തി ആരാധകർ

ട്രെൻഡിനൊപ്പം; മലൈക്കോട്ടൈ വാലിബൻ പാക്കപ്പിന് പിന്നാലെ സംവിധായകനൊപ്പമുള്ള ചിത്രം വൈറൽ; കമൽഹാസൻ ചിത്രവുമായി താരതമ്യപ്പെടുത്തി ആരാധകർ

കമൽഹാസന്റെ അടുത്തിടെ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം വിക്രവുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം ആരാധകർ ഇരുകയ്യും നീട്ടിയായിരുന്നു സ്വീകരിച്ചത്. ഉലകനായകന്റെ സ്‌ക്രീൻ പ്രസൻസിനെയും അഭിനയമികവിനെയുമെല്ലാം ആഘോഷമാക്കിയ ചിത്രമായിരുന്നു വിക്രം. വിക്രത്തിന്റെ ...

ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്ന്; ലിജോ എന്താണെന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നു: മോഹൻലാൽ

ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്ന്; ലിജോ എന്താണെന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നു: മോഹൻലാൽ

മലൈക്കോട്ടെ വാലിബന്റെ പാക്കപ്പ് ആഘോഷമാക്കി താരങ്ങളും അണിയറപ്രവർത്തകരും. പാക്കപ്പിന് പിന്നാലെ മോഹൻലാൽ ചിത്രത്തെകുറിച്ച് സംസാരിക്കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് നാം ...

വാർത്തകൾ വ്യാജം; ദൃശ്യം 3-യെപറ്റി പ്രതികരണവുമായി അണിയറ പ്രവർത്തകർ

വാർത്തകൾ വ്യാജം; ദൃശ്യം 3-യെപറ്റി പ്രതികരണവുമായി അണിയറ പ്രവർത്തകർ

ഭാഷാതീതമായി ജനപ്രീതി നേടിയ മലയാള ചിത്രമാണ് ദൃശ്യം. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം അവിടെയെല്ലാം മികച്ച വിജയമാണ് നേടിയത്. ...

ഇനി കാത്തിരിപ്പിന്റെ നാളുകൾ; വാലിബന് പാക്കപ്പ് പറഞ്ഞ് ലിജോ; വീഡിയോ

ഇനി കാത്തിരിപ്പിന്റെ നാളുകൾ; വാലിബന് പാക്കപ്പ് പറഞ്ഞ് ലിജോ; വീഡിയോ

പ്രഖ്യാപനം മുതൽക്കെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘മലൈക്കോട്ടെ വാലിബൻ’. മലയാള സിനിമയുടെ സ്വന്തം മോഹന്‍ലാലും തൊട്ടതെല്ലാം പൊന്നാക്കിയ യുവ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു എന്നത് ...

ബൈസെപ്‌സ് വ്യായാമത്തിരക്കിൽ മോഹൻലാൽ; പരിശീലകനൊപ്പമുള്ള വീഡിയോ വൈറൽ

ബൈസെപ്‌സ് വ്യായാമത്തിരക്കിൽ മോഹൻലാൽ; പരിശീലകനൊപ്പമുള്ള വീഡിയോ വൈറൽ

താരങ്ങളുടെ ജീവിതശൈലികൾ ആകാംഷയോടെ കാണുകയും അതിന് അഭിപ്രായം പറയുകയും ചെയ്യുന്നത് ആരാധകരുടെ ശീലമാണ്. ഇപ്പോഴിതാ മോഹൻലാലിന്റെ ബൈസെപ്‌സ് വ്യായാമമാണ് സാമൂഹ്യമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാൽ പലപ്പോഴും തന്റെ വ്യായാമം ...

ഞങ്ങളൊന്നിച്ചുള്ള അവസാന ഷോട്ട് കഴിഞ്ഞ് ക്യാമറ കൺ ചിമ്മി; നടന വാലിഭന്റെ ആലിംഗനം അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ്: ഹരീഷ് പേരടി

ഞങ്ങളൊന്നിച്ചുള്ള അവസാന ഷോട്ട് കഴിഞ്ഞ് ക്യാമറ കൺ ചിമ്മി; നടന വാലിഭന്റെ ആലിംഗനം അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ്: ഹരീഷ് പേരടി

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിലൊരാളാണ് ഹരീഷ് പേരടി. ചെറിയ കാലയളവിൽ തന്നെ നല്ല‍ നടൻ എന്ന ഖ്യാദി ഹരീഷ് പേരടിക്ക് മലയാള സിനിമാ പ്രേമികൾ നൽകിയിരുന്നു. മലയാളത്തിൽ മാത്രമല്ല ...

എമ്പുരാന്റെ ആദ്യ ലൊക്കേഷൻ നോയിഡയും ലഡാക്കും; ചിത്രീകരണം ആരംഭിക്കുന്നത് സെപറ്റംബറിൽ?

എമ്പുരാന്റെ ആദ്യ ലൊക്കേഷൻ നോയിഡയും ലഡാക്കും; ചിത്രീകരണം ആരംഭിക്കുന്നത് സെപറ്റംബറിൽ?

മലയാള സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. സിനിമയുടെ ഓരോ അപ്ഡേഷനും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിമാറാറുണ്ട്. ചിത്രത്തിന്‍റെ ലൊക്കേഷന്‍ തെരഞ്ഞുള്ള യാത്രകളിലായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി പൃഥ്വിരാജും മറ്റ് അണിയറപ്രവര്‍ത്തകരും. ...

സൗഹൃദം എപ്പോഴും മമ്മൂട്ടിയുമായി, എന്നാൽ താൻ എപ്പോഴും ലാലേട്ടൻ ഫാനാണെന്ന് വിജയ് യേശുദാസ്

സൗഹൃദം എപ്പോഴും മമ്മൂട്ടിയുമായി, എന്നാൽ താൻ എപ്പോഴും ലാലേട്ടൻ ഫാനാണെന്ന് വിജയ് യേശുദാസ്

താൻ എപ്പോഴും ലാലേട്ടൻ ഫാനാണെന്ന് വിജയ് യേശുദാസ്. ആളുകളെ നന്നായി ട്രീറ്റ് ചെയ്യാൻ അദ്ദേഹത്തിന് കഴിയുമെന്നും വിജയ് പറഞ്ഞു. എന്നാൽ തനിക്ക് കൂടുതൽ സ്വാതന്ത്ര്യം ഉള്ളത് മമ്മൂട്ടിയുടെ ...

മലയാള സിനിമകളുടെ തലക്കെട്ടുകൾക്ക് പിന്നിലെ കഥ; അനൂപ് രാമകൃഷ്ണന്റെ പുസ്തകം ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ച് മോഹൻലാൽ

മലയാള സിനിമകളുടെ തലക്കെട്ടുകൾക്ക് പിന്നിലെ കഥ; അനൂപ് രാമകൃഷ്ണന്റെ പുസ്തകം ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ച് മോഹൻലാൽ

മലയാള സിനിമകളുടെ തലക്കെട്ടുകൾ രൂപപ്പെടുന്നതിന് പിന്നിലെ കഥകളടങ്ങുന്ന അനൂപ് രാമകൃഷ്ണന്റെ പുസ്തകം പരിചയപ്പെടുത്തി മോഹൻലാൽ. വിഷ്വൽ ഡിസൈനറായ അനൂപ് രാമകൃഷ്ണന്റെ പുസ്തകമായ ടൈറ്റിൽ-ഒ-ഗ്രഫിയുടെ പ്രകാശനം നടത്തി മോഹൻലാൽ.മലയാള ...

‘ഒരുപാട് കാലമായി ഞാനൊരു ഹോളിഡേ പോയിട്ട്, ഞാനൊന്ന് ജപ്പാനിൽ പോകുകയാണ്’; മോഹൻലാൽ

മലൈക്കോട്ടെ വാലിബനു ശേഷം മോഹൻലാൽ പാൻ ഇന്ത്യൻ ചിത്രം ഋഷഭയിലേക്ക്; ചിത്രീകരണം ജൂലൈയിൽ തുടങ്ങും

ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം പൂർത്തിയാക്കിയതിന് ശേഷം മോഹൻലാൽ തെലുങ്ക് ചിത്രമായ ഋഷഭയിലേക്ക്. പാൻ ഇന്ത്യൻ ചിത്രമായി നന്ദ കിഷോർ ഒരുക്കുന്ന ...

ആ 35 വർഷങ്ങൾ, മോഹൻലാൽ- മമ്മൂട്ടി കുടുംബങ്ങൾ ഒത്തുചേർന്ന രണ്ട് ഫ്രെയ്മുകൾ; വൈറലായി സൂപ്പർതാരങ്ങളുടെ കുടുംബചിത്രങ്ങൾ

ആ 35 വർഷങ്ങൾ, മോഹൻലാൽ- മമ്മൂട്ടി കുടുംബങ്ങൾ ഒത്തുചേർന്ന രണ്ട് ഫ്രെയ്മുകൾ; വൈറലായി സൂപ്പർതാരങ്ങളുടെ കുടുംബചിത്രങ്ങൾ

മലയാള സിനിമയിൽ പകരംവെക്കാനില്ലാത്ത സൂപ്പർ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഏകദേശം ഒരേ കാലയളവിൽ ആരംഭിച്ച്, ആദ്യകാലത്ത് നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച്, തൊണ്ണൂറുകളോടെ തന്നെ സൂപ്പർതാര പദവിയിലേക്ക് ...

ശുദ്ധജല ക്ഷാമം രൂക്ഷം; കുട്ടനാടിന് അന്താരാഷ്‌ട്ര നിലവാരത്തിലുളള കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് മോഹൻലാൽ

ശുദ്ധജല ക്ഷാമം രൂക്ഷം; കുട്ടനാടിന് അന്താരാഷ്‌ട്ര നിലവാരത്തിലുളള കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് മോഹൻലാൽ

ആലപ്പുഴ: ശുദ്ധജല ക്ഷാമം രൂക്ഷമായ കുട്ടനാടിന് അന്താരാഷ്ട്ര നിലവാരമുള്ള കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ. ഇന്ന് നടന്ന ചടങ്ങിൽ വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ...

മോഹൻലാലിന് കെെകൊടുത്ത് ​ മഹാലക്ഷ്മി ; വിവാഹ വേ​ദിയിൽ സൂപ്പർ താരങ്ങൾക്കൊപ്പം തിളങ്ങി താരകുടുംബം  ; വീഡിയോ കാണാം

മോഹൻലാലിന് കെെകൊടുത്ത് ​ മഹാലക്ഷ്മി ; വിവാഹ വേ​ദിയിൽ സൂപ്പർ താരങ്ങൾക്കൊപ്പം തിളങ്ങി താരകുടുംബം ; വീഡിയോ കാണാം

അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹോദരനും ലുലു എക്സിക്യൂട്ടീവ് ഡയറക്ടറുമായ എം.എ. അഷ്റഫ് അലിയുടെ മകളുടെ വിവാഹത്തിനെത്തിയ താരങ്ങളുടെ ചിത്രങ്ങളാണ് വെെറലാകുന്നത്. അബുദാബി എമിറേറ്റ്സ് ...

താര സമ്പന്നമായി ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറുടെ മകളുടെ വിവാഹം; ചിത്രങ്ങൾ കാണാം

താര സമ്പന്നമായി ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറുടെ മകളുടെ വിവാഹം; ചിത്രങ്ങൾ കാണാം

അബുദാബി: ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറുടെ മകളുടെ വിവാഹം ഇന്നായിരുന്നു നടന്നത്. അബുദാബി എമിറേറ്റ്സ് പാലസിൽ നടന്ന ചടങ്ങിൽ മലയാള സിനിമയിൽ നിന്നുള്ള നിരവധിതാരങ്ങൾ പങ്കെടുത്തിരുന്നു. സിനിമാ ...

Page 11 of 24 1 10 11 12 24

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist