mohanlal - Janam TV
Wednesday, July 16 2025

mohanlal

ലാലേട്ടന് അങ്ങ് പാകിസ്താനിലുമുണ്ട് പിടി ; ദൃശ്യവും, പുലിമുരുകനും കണ്ട് മോഹൻലാൽ പ്രേമിയായ പാകിസ്താൻകാരൻ അമീർ

കടലും , ആകാശവും പോലെയാണ് മലയാളികൾക്ക് മോഹൻലാൽ . എന്നും ,എപ്പോഴും കണ്ടുകൊണ്ടിരിക്കാൻ ഇഷ്ടമുള്ള മുഖം . ജോജിയായി വന്ന് ചിരിപ്പിച്ച , ജയകൃഷ്ണനായി വന്ന് പ്രണയിപ്പിച്ച ...

ദേവദൂതനിൽ നായകനായി തീരുമാനിച്ചത് മാധവനെ; ആ സമയത്താണ് മോഹൻലാൽ കഥ കേട്ടത്, പിന്നീട്…: സിബി മലയിൽ

മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ. 24 വർഷങ്ങൾക്കുശേഷം ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. വർഷങ്ങളുടെ കഥ പറയാനുണ്ട് ...

സുരേഷ് ഗോപിയും മോഹൻലാലും ഓടി നടന്ന് അടിക്കും; മമ്മൂട്ടിയുടെ ഇടി വേണമെങ്കിൽ വില്ലന്മാർ അങ്ങോട്ട് ചെന്ന് വാങ്ങണം: എബ്രഹാം കോശി 

മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന വില്ലന്മാരിൽ ഒരാളാണ് എബ്രഹാം കോശി. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് കയ്യടി നേടിയ താരം. മമ്മൂട്ടി, സുരേഷ് ഗോപി, മോഹൻലാൽ തുടങ്ങി ...

കടൽതീരത്തെ പിയാനോ, അരികിൽ വിശാൽ കൃഷ്ണമൂർത്തി; ദേവദൂതൻ റീ റിലീസ് തീയതിയുടെ പോസ്റ്റർ പങ്കുവച്ച്‌ മോഹൻലാൽ

'' എത്ര മനോഹരമായാണ് നിങ്ങൾ ഒരാളെ സ്‌നേഹിക്കുന്നത്''.. നഷ്ടപ്പെട്ട പ്രണയത്തിന്റെ നൊമ്പരം വിളിച്ചോതുന്ന സിബി മലയിൽ ചിത്രമായ ദേവദൂതനിലെ ഓരോ ഡയലോഗുകളും ഗാനങ്ങളും എന്നും സിനിമാ പ്രേമികളുടെ ...

മല്ലു സിംഗ് ആകാനിരുന്നത് ലാലേട്ടൻ; താടിയൊക്കെ വച്ച ഒരു പഞ്ചാബി; പക്ഷെ, ആ കഥ മാറ്റിവെച്ചതിന്റെ കാരണം!; സേതു പറയുന്നു…

റാഫി മെക്കാർട്ടിൻ പോലെ, സിദ്ദിഖ് ലാൽ പോലെ മലയാളികൾ ആഘോഷമാക്കിയ കൂട്ടുകെട്ടാണ് സച്ചി-സേതു കൂട്ടുകെട്ട്. ചോക്ലേറ്റ്, റോബിൻ ഹുഡ്, മേക്കപ്പ് മാൻ തുടങ്ങി അഞ്ചോളം സിനിമകൾ ഈ ...

‘കേൾക്കാം’ ഈ സിനിമ; മോഹൻലാലിന്റെ ആദ്യ റേഡിയോ ചിത്രം റിലീസിന്

മോഹൻലാൽ നായകനായെത്തുന്ന ആ​ദ്യ റേഡിയോ സിനിമ റിലീസിന് ഒരുങ്ങുന്നു. ചിത്രം ജൂലായ് 19-ന് ക്ലബ് എഫ് എമ്മിലൂടെയാണ് റിലീസ് ചെയ്യുന്നത്. 'ഏയ്ഡൻ-ദി എ ഐ സ്പിരിറ്റ്’ എന്ന് ...

രാമായണ മാസത്തിന്‍റെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനില്‍ക്കട്ടെ; ആശംസകളുമായി നടൻ മോഹൻലാൽ

രാമായണ മാസത്തിലെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനില്‍ക്കട്ടെയെന്ന് ആശംസിച്ച് നടൻ മോഹൻലാൽ. രാമായണത്തിലെ ശ്ലോകം പങ്കുവച്ചുകൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അദ്ദേഹം ആശംസ നേർന്നത്. "പൂർവ്വം രാമ തപോവനാനി ഗമനം ...

മലയാളത്തിന്റെ സൂപ്പർ താരങ്ങൾ ഒന്നിക്കുന്നു; തിരക്കഥയെഴുതി എം ടി വാസുദേവൻ നായർ: പിറന്നാൾ ദിനത്തിൽ ‘മനോരഥങ്ങൾ’ ട്രെയിലർ പുറത്ത്

എംടി യുടെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി അണിയറപ്രവർത്തകർ. സാഹിത്യകാരനും തിരക്കഥാകൃത്തുമായ എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി മലയാളത്തിന്റെ മുൻനിര സംവിധായകർ ഒരുക്കുന്ന ...

“സിനിമാ മേഖലയിലെ വഴികാട്ടി; എന്നും നെഞ്ചോട് ചേർത്ത് പിടിച്ച ഗുരുതുല്യനായ വ്യക്തിത്വം”: അരോമ മണിയുടെ വിയാേ​ഗത്തിൽ ദുഃഖം രേഖപ്പെടുത്തി മോഹൻലാൽ

പ്രമുഖ നിർമാതാവും സംവിധായകനുമായ അരോമ മണിയുടെ വിയോ​ഗത്തിൽ അനുശോചിച്ച് മോഹൻലാൽ. ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ ദുഃഖം രേഖപ്പെടുത്തിയത്. സിനിമാ മേഖലയിലെ എല്ലാവർക്കും വഴികാട്ടിയും മാതൃകയുമാണ് ...

ഇത് ബറോസിന്റെ സാമ്പിൾ അനിമേഷൻ; വ്യത്യസ്തമായ വീഡിയോ പങ്കുവച്ച് മോഹൻലാൽ

മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ബറോസിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. റിലീസ് അടുക്കുന്നതിനിടെ ചിത്രത്തിന്റെ രസകരമായ ഒരു അനിമേറ്റഡ് വീ‍ഡിയോ പങ്കുവക്കുകയാണ് മോഹൻലാൽ. ...

പൂവേ …പൂവേ പാലപ്പൂവേ…. ദേവദൂതൻ 4 kയിലെ ​ഗാനം പങ്കുവച്ച് മോഹൻലാൽ; ദൃശ്യമികവോടെ എത്തിയ ​ഗാനത്തിന് വൻ സ്വീകാര്യത

മലയാളികളുടെ എക്കാലത്തെയും പ്രിയ ചിത്രമാണ് മോ​ഹൻലാൽ നായകനായ ദേവദൂതൻ. പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ സൂപ്പർ ഹിറ്റ് ചിത്രം റീ റിലീസിനെത്തുന്നതിന്റെ സന്തോഷത്തിലാണ് സിനിമാ പ്രേമികൾ. ഈ മാസം ...

പല സ്ഥലത്തും ആ പാട്ട് പാടി ഞാൻ കരഞ്ഞിട്ടുണ്ട്; എന്റെ അമ്മയുടെ ഓർമ്മകളിൽ വിങ്ങി പൊട്ടും; മലയാളികളുടെ പ്രിയ ഗാനത്തെപ്പറ്റി എംജി ശ്രീകുമാർ

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി ഐവി ശശി സംവിധാനം ചെയ്ത ദേവാസുരം. ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ മലയാളികളുടെ മനസ്സിനെ സ്പർശിച്ചു. ഗിരീഷ് പുത്തഞ്ചേരിയുടെ ...

അച്ചയുടെ അപ്പുവിന് ഇന്ന് പിറന്നാൾ; സ്നേഹത്തിൽ പൊതിഞ്ഞ ആശംസകളുമായി മോഹൻലാൽ

മകന് പിറന്നാൾ ആശംസയുമായി മോഹൻലാൽ. പ്രിയപ്പെട്ട അപ്പുവിന് ജന്മദിനാശംസകൾ. ഈ വർഷവും സ്പെഷ്യൽ ആയിരിക്കട്ടെ. ഒത്തിരി സ്നേഹത്തോടെ അച്ച...' എന്നായിരുന്നു സമൂഹമാദ്ധ്യമത്തിലൂടെ മോഹൻലാൽ കുറിച്ചത്. മോഹൻലാൽ ആശംസകൾ ...

ഒന്നല്ല, ഒരാഴ്ച ബ്രേക്ക് വേണമെന്ന് പറഞ്ഞാലും ആരും ഒന്നും പറയില്ല; പക്ഷേ, 104 ഡിഗ്രി പനിയും വച്ച് ലാലേട്ടൻ…: സുരേഷ് കൃഷ്ണ

സിനിമയിൽ മോഹൻലാലിന്റെ ഭാഗത്തും നിന്നും നൽകുന്ന ആത്മസമർപ്പണത്തെപ്പറ്റി പലരും പറഞ്ഞിട്ടുണ്ട്. സംവിധായകർക്കും നിർമ്മാതാക്കൾക്കും സഹ അഭിനേതാക്കൾക്കും ബുദ്ധിമുട്ടാകുന്ന തരത്തിൽ മോഹൻലാൽ ലൊക്കേഷനിൽ പെരുമാറാറില്ല. തൻ്റെ ശാരീരിക അസ്വസ്ഥതകളെ ...

കേരളത്തിലെ താരങ്ങൾക്ക് ലഭിക്കുന്ന മികച്ച അവസരം; കേരളാ ക്രിക്കറ്റ് ലീഗിന്റെ അംബാസഡറായി മോഹൻലാൽ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന പ്രൊഫഷണൽ ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) ബ്രാൻഡ് അംബാസഡറായി മോഹൻലാൽ. ടി20 മാതൃകയിൽ സെപ്റ്റംബർ 2 ...

മരിക്കുന്നതിന് മുൻപ് അദ്ദേഹം തന്ന ആ ഷർട്ട്; അമൂല്യമായി അത് ഞാൻ ഇന്നും സൂക്ഷിക്കുന്നു: മോഹൻലാൽ

സ്റ്റൈലിലും കോസ്റ്റ്യൂമിലും യുവ താരങ്ങളെ പോലും വെല്ലുന്ന നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. താരങ്ങൾ ധരിക്കുന്ന ഷർട്ടുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആകാറുണ്ട്. ഇപ്പോഴിതാ, താൻ വലിയ മൂല്യം ...

എനിക്ക് കടപ്പാടും സ്നേഹവും ഇവരോട്…; നമ്മൾ മാത്രമാണ് എല്ലാം ചെയ്തത് എന്ന തോന്നൽ ഉണ്ടാകാതിരുന്നാൽ മതി: മോഹൻലാൽ

സിനിമയിൽ എത്തിയതിന് തനിക്ക് ഒരുപാട് പേരോട് കടപ്പാടും സ്നേഹവും ഉണ്ടെന്ന് നടൻ മോഹൻലാൽ. ഒരാളുടെ പേര് മാത്രം പറയാൻ കഴിയില്ലെന്നും താരം പറഞ്ഞു. ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ...

ഞാൻ അമ്പലത്തിൽ ശാന്തിയായിരുന്ന കാലത്ത് കണ്ട മോഹൻലാൽ; 24 വർഷങ്ങൾ കൊണ്ട് എനിക്കാണ് മാറ്റമുണ്ടായത്, എന്റെ ഇടതുഭാഗം പ്രവർത്തിക്കില്ല: കൈതപ്രം

മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ. തിയേറ്ററുകളിൽ പരാജയം ഏറ്റുവാങ്ങിയ ചിത്രമായിരുന്നു ഇത്. വർഷങ്ങൾക്കിപ്പുറമാണ് സിനിമ പുകഴ്ത്തപ്പെടുന്നത്. 24 ...

കൈക്കുടന്ന നിറയേ തിരുമധുരം തരും..; ‘മായാമയൂര’ത്തിന്റെ പോസ്റ്റർ വീണ്ടും; ഓർമകൾ പങ്കുവച്ച് ശോഭന

അമ്പതിൽ അധികം സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച മലയാളികളുടെ എവർ ​ഗ്രീൻ കപ്പിളാണ് മോഹൻ ലാലും ശോഭനയും. എൺപതുകളിലും തൊണ്ണൂറുകളിലും മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന സിനിമകൾ കാണാൻ ആരാധകർക്ക് ...

‘വീണ്ടും മോഹൻലാൽ എന്റെ നായകനാകുന്നു’; കഥയ്‌ക്ക് മുൻപ് പേര് കിട്ടിയ ചരിത്രം..; പുതിയ സിനിമയെപ്പറ്റി സത്യൻ അന്തിക്കാട്

നീണ്ട വർഷങ്ങൾക്ക് ശേഷം മോഹൻലാൽ ചിത്രവുമായി സത്യൻ അന്തിക്കാട്. ടി.പി സോനു തിരക്കഥ നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് 'ഹൃദയപൂർവ്വം' എന്നാണ് പേരിട്ടിരിക്കുന്നത്. 9 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ...

‘ആർക്കോ, ആരോടോ, എന്തോ പറയാനുണ്ട്’; ഈ സിനിമയ്‌ക്ക് എന്തോ ഒരു ഭാഗ്യമുണ്ട്; ദേവദൂതൻ വീണ്ടും എത്തുന്ന സന്തോഷത്തിൽ മോഹൻലാൽ

കാലം തെറ്റി ഇറങ്ങിയ സിനിമ എന്ന് പ്രേക്ഷകർ വിലയിരുത്തുന്ന ഒരു ചിത്രമാണ് മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ...

ആ ബസ് അപകടം, ലാൽ സർ ഇല്ലായിരുന്നുവെങ്കിൽ ഈ കഥകളിക്കാരി ഉണ്ടാവുമായിരുന്നില്ല; ഭാഗ്യം കൊണ്ട് ഞാൻ നടന്നു; സ്നേഹ ശ്രീകുമാർ

മറിമായം എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ മലയാളികളുടെ മനസ് കവർന്ന താരമാണ് സ്നേഹ ശ്രീകുമാർ. സ്നേഹയുടെ ചിരി മലയാളികൾക്ക് മറക്കാൻ കഴിയില്ല. ഒരുപക്ഷേ ആ ചിരി നിലനിൽക്കുന്നതിന് മലയാളത്തിന്റെ ...

‘പൊടിവാശി’യിൽ മോഹൻലാലും? ചർച്ചയായി ഫസ്റ്റ്ലുക്ക് പോസ്റ്റർ

പ്രേക്ഷകരെ ആകാംക്ഷയിലാക്കുന്ന ഒരു ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. സിനിമയാണോ, ഷോർട്ട് ഫിലിമാണോ എന്ന് പോലും അറിയാതെ കണ്ണിലുടക്കിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിനെ കുറിച്ച് ചർച്ച ചെയ്യുകയാണ് ...

മോഹൻലാൽ-സത്യൻ അന്തിക്കാട് രസക്കൂട്ട്; പുത്തൻ ചിത്രത്തിന്റെ വിശേഷങ്ങളുമായി അഖിലും അനൂപും

മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ചിത്രത്തിൻ്റെ അപ്ഡേറ്റ് പങ്കുവച്ച് സത്യൻ അന്തിക്കാടിൻ്റെ മക്കളായ അനൂപും അഖിലും. ഒരു സൂപ്പർ ഫൺ ചിത്രം എന്നാണ് അഖിൽ സത്യൻ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ...

Page 9 of 36 1 8 9 10 36