യോ​ഗാ ദിനാശംസകൾ നേർന്ന് മോഹൻലാൽ; മെയ് വഴക്കം കൊണ്ട് പ്രായത്തെ തോൽപ്പിച്ചവനെന്ന് ആരാധകർ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യോ​ഗാ ദിനാശംസകൾ നേർന്ന് മോഹൻലാൽ; മെയ് വഴക്കം കൊണ്ട് പ്രായത്തെ തോൽപ്പിച്ചവനെന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 05:10 pm IST
Facebook
Twitter
WhatsAppTelegram

അന്താരാഷ്‌ട്ര യോ​ഗാ ദിനത്തിൽ യോ​ഗാസനത്തിലിരിക്കുന്ന ചിത്രം പങ്കുവച്ച് നടൻ മോഹൻലാൽ. നന്നായി ശ്വസിച്ച് ആരോ​ഗ്യത്തോടെ ഇരിക്കൂ എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ ചിത്രം പങ്കുവച്ചത്. ”’എല്ലാവർക്കും യോ​ഗദിനാശംസകൾ! ശ്വസിക്കുക, ‌ശക്തരായിരിക്കുക, ആരോ​ഗ്യത്തോടെയിരിക്കുക.”- മോഹൻലാൽ കുറിച്ചു.

നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുകൾ പങ്കുവച്ചിരിക്കുന്നത്. അന്തർദേശീയ യോഗാദിനാശംസകൾ, യോഗയിലൂടെ നല്ലൊരു ജീവിതം ഉണ്ടാവട്ടെ, ശാന്തത സ്നേഹത്തിന്റെ ആഴത്തിലുള്ള തെളിനീരാണ്. അത് യോഗകൊണ്ടേ ഒഴുകുകയുള്ളൂ…, യോഗാ ദിന ആശംസകൾ
ലാലേട്ടാ… മനസ്സും ശരീരവും ആരോഗ്യ പൂർണം ആകട്ടെ, മേക്കപ്പ് ഇട്ട് പ്രായത്തെ പറ്റിച്ചവനല്ല.. മെയ് വഴക്കം കൊണ്ട് പ്രായത്തെ തോൽപ്പിച്ചവനാണ് എന്‍റെ ഹീറോ.. തുടങ്ങി നിരവധി അഭിപ്രായങ്ങൾ ആരാധകർ അറിയിച്ചിട്ടുണ്ട്.

യോ​ഗ നിത്യജീവിതത്തിന്റെ ഭാ​ഗമാക്കിയ നിരവധി താരങ്ങൾ സമൂഹ​മാദ്ധ്യമങ്ങളിൽ ഇന്ന് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ബോളിവുഡ് മുതൽ മോളിവുഡ് വരെയുള്ള പ്രമുഖ താരങ്ങൾ പങ്കുവച്ച യോ​ഗാ ദിന ചിത്രങ്ങൾ കാണാം….

 

View this post on Instagram

 

A post shared by Rakul Singh (@rakulpreet)

 

View this post on Instagram

 

A post shared by Krithi Shetty (@krithi.shetty_official)

 

View this post on Instagram

 

A post shared by Nithya Das (@nityadas_)

 

View this post on Instagram

 

A post shared by Shilpa Shetty Kundra (@theshilpashetty)

 

View this post on Instagram

 

A post shared by Abhirami (@abhiramiact)

Tags: yoga daymohanlalSUB
Share
Tweet
SendShare

More News from this section

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

Latest News

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies