mohanlal - Janam TV
Monday, July 14 2025

mohanlal

അഭിനയിച്ചത് അദൃശ്യ കഥാപാത്രങ്ങളോടൊപ്പം‌; ബറോസ് വെല്ലുവിളിയല്ല, അനുഗ്രഹമായിരുന്നു, ആദ്യമായാണ് ഒരു നടൻ ത്രീഡി സിനിമ സംവിധാനം ചെയ്യുന്നത്: മോഹൻലാൽ

അസാധാരണമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ നിന്നാണ് ബറോസ് എന്ന ചിത്രം ഉണ്ടായതെന്ന് മോഹൻലാൽ. ഒരുപാട് ചിന്തിച്ചതിന് ശേഷമാണ് ത്രീഡി പ്ലേ ചെയ്യാമെന്ന ആശയം മനസിലേക്ക് വന്നതെന്നും ബറോസ് ...

പടം വിജയിച്ചില്ലെങ്കിൽ എല്ലാ കുറ്റങ്ങളും നടന്റെ തോളിലായിരിക്കും, പുതിയ സംവിധായകന്മാർക്കൊപ്പം സിനിമ ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കും: മോഹൻലാൽ

തന്റെ സിനിമ വിജയിച്ചില്ലെങ്കിൽ തന്നേക്കാൾ ഏറെ സങ്കടം ആരാധകർക്കും സുഹൃത്തുക്കൾക്കുമാണെന്ന് നടൻ മോഹൻലാൽ. പുതിയ സംവിധായകന്മാരോടൊപ്പം സിനിമ ചെയ്യാൻ തീരുമാനിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കുമെന്നും എന്തെങ്കിലും പ്രശ്നമുണ്ടായാൽ പിന്നെ ...

ഇത് മലയാളികളുടെ പഴയ ലാലേട്ടൻ; ‘തുടരും’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ച് മോ​ഹൻലാൽ, തലമുറകളുടെ നായകനെന്ന് ആരാധകർ

മോഹൻലാൽ നായകനായി അഭിനയിക്കുന്ന 'തുടരും' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിൽ ടാക്സിക്കാരന്റെ വേഷത്തിലാണ് മോ​ഹൻലാൽ എത്തുന്നതെന്ന് ...

കണ്ണപ്പയിൽ “കിരാത”യായി മോഹൻലാൽ! കാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

വിഷ്ണു മഞ്ജു നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രത്തിലെ നടൻ മോ​ഹൻലാലിൻ്റെ കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. കിരാത എന്ന കഥാപാത്രമായാണ് താരം ചിത്രത്തിൽ കാമിയോ റോളിൽ എത്തുക. ...

കുടുംബസം​ഗമം നടത്താനൊരുങ്ങി ‘അമ്മ’; നയിക്കാൻ മമ്മൂട്ടിയും മോഹൻലാലും, ഒപ്പം നിൽക്കാൻ സുരേഷ് ​ഗോപിയും

എറണാകുളം: കുടുംബസം​ഗമം നടത്താനൊരുങ്ങി താരസംഘടനയായ അമ്മ. ജനുവരിയിൽ കൊച്ചിയിലെ രാജീവ് ​ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാവും പരിപാടി നടക്കുക. താരങ്ങളുടെ മുഴുവൻ കുടുംബാം​ഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്രമന്ത്രി ...

ഭാവങ്ങളും വികാരങ്ങളും ഉള്ളിൽ നിന്ന് വരണമെന്ന് പറഞ്ഞു, നിരന്തരമുള്ള ഉപദേശം എന്നെ അലോസരപ്പെടുത്തി; എന്റെയുള്ളിൽ പേടി മാത്രമാണ് ഉണ്ടായിരുന്നത്: നയൻതാര

മോഹൻലാൽ നായകനായ വിസ്മയത്തുമ്പത്ത് എന്ന സിനിമയിൽ അഭിനയിച്ചതിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നയൻതാര. കരിയറിന്റെ തുടക്കകാലത്ത് അഭിനയം മെച്ചപ്പെടുത്തുന്നതിന് തന്നെ ഏറെ സഹായിച്ച സിനിമയായിരുന്നു വിസ്മയത്തുമ്പത്തെന്നും മോഹൻലാലിന്റെ ...

ഇസബെല്ലാ… കരളിൻ പൊൻനിധിയാണ് നീ…; ട്രെൻഡിം​ഗ് ലിസ്റ്റിൽ ബറോസിലെ ​ഗാനം; പാടി തകർത്ത് മോഹൻലാൽ; ഏറ്റെടുത്ത് ആരാധകർ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഈ ആവേശം ഇരട്ടിയാക്കി ബറോസിലെ ഒരു ഉ​ഗ്രൻ ...

പുഷ്പ മാത്രമല്ല, എല്ലാ സിനിമകളും ഇതുപോലെ വിജയിക്കണം; അല്ലു അർജുൻ ചിത്രത്തെ പ്രശംസിച്ച് മോഹൻലാൽ

അല്ലു അർജുൻ നായകനായ പുഷ്പ- 2 ബോക്സോഫീസ് കളക്ഷൻ കളക്ഷൻ നേടി തിയേറ്ററിൽ കുതിക്കുമ്പോൾ ചിത്രത്തെ വാനോളം പുകഴ്ത്തി മോഹൻലാൽ. ​​ഗേറ്റ് ക്രാഷർ എന്നാണ് പുഷ്പ-2 നെ ...

ഫസ്റ്റ് പ്രൈസ് അടിച്ചാൽ ലാലേട്ടനെ കാണാം…; ആർട്സ് മത്സരവുമായി ബറോസ് ടീം, വമ്പൻ പ്രഖ്യാപനവുമായി മോഹൻലാൽ

ആരാധകരുടെ ആകാംക്ഷകൾക്ക് മൂർച്ചകൂട്ടി ബറോസ് ടീം. ബറോസിന് വേണ്ടി കാത്തിരിക്കുന്നവർക്ക് ഒരു ആർട്സ് മത്സരം സംഘടിപ്പിക്കുകയാണ് മോഹൻലാലും സംഘവും. ബറോസ് കലാമത്സരം എന്ന് അടിക്കുറിപ്പോടെ മോഹൻലാലാണ് ഇക്കാര്യം ...

‘മൂകമാം എൻ മനസിൽ ​ഗാനമായ് നീ ഉണർന്നു…’, മലയാളത്തിന്റെ എവർ​ഗ്രീൻ ജോഡികൾ ഒന്നിക്കുമ്പോൾ ; മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശോഭന

മലയാളികളുടെ എക്കാലത്തെയും സൂപ്പർ ജോഡികളായ മോഹൻലാലും ശോഭനയും ഒന്നിക്കുന്ന തുടരും എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവച്ച് ശോഭന. സാത്വികഭാവങ്ങളെ കുറിച്ചുള്ള ചില ചർച്ചകൾ എന്ന ...

പ്രേക്ഷകരുടെ പ്രിയ കോംബോ ‘തുടരും’; പഴയ ലുക്കിൽ അവർ വീണ്ടും, ഏറ്റെടുത്ത് സോഷ്യൽ മീഡിയ; പോസ്റ്റർ പങ്കുവച്ച് മോഹൻലാൽ

മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്ന 'തുടരും' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലാണ് ഫെയ്സ്ബുക്കിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിൽ ജോഡികളായെത്തുന്ന മോഹൻലാലും ശോഭനയുമാണ് പോസ്റ്ററിലുള്ളത്. ചായക്കപ്പുകൾ ...

2025-ൽ കസറാൻ മോഹൻലാൽ; അണിയറയിൽ ഒരുങ്ങുന്നത് ബി​ഗ്ബജറ്റ് ചിത്രങ്ങൾ

2025-ൽ പതിന്മടങ്ങ് ഉഷാറോടെ ആരാധകർക്ക് ദൃശ്യവിരുന്നൊരുക്കാനായി മോഹൻലാൽ. താരത്തിന്റെ വരാനിരിക്കുന്ന പ്രോജക്ടുകളെ കുറിച്ച് പങ്കുവക്കുകയാണ് ആശിർവാദ് സിനിമാസ്. ആരാധകർക്കുള്ള ഒരു ഓർമപ്പെടുത്തലാണ് ആശിർവാദ് പുറത്തുവിട്ട വീഡിയോ. വരാനിരിക്കുന്ന ...

കമ്പനി ഓർമകളിൽ! ഒരേയൊരു മോ​ഹൻലാലിനൊപ്പം; രാം ​ഗോപാൽ വർമ

മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ബോളിവുഡ് സംവിധായകൻ രാം ​ഗോപാൽ വർമ. എമ്പുരാൻ സിനിമയുടെ ലൊക്കേഷനിൽ നിന്ന് പകർത്തിയ ചിത്രമാണ് അദ്ദേഹം എക്സിൽ പങ്കിട്ടത്. കഴിഞ്ഞ ദിവസം സംവിധായകൻ ...

മോഹൻലാലിന്റെ ‘ബറോസി’ന് ആശംസകളുമായി അമിതാഭ് ബച്ചൻ

മോഹൻലാൽ സംവിധായകനാകുന്ന ചിത്രം ‘ ബറോസ്‘ ചിത്രത്തിന് ആശംസകൾ അറിയിച്ച് ബോളിവുഡിന്റെ ബിഗ് ബി . ചിത്രത്തിന്റെ ട്രെയിലർ പങ്കുവച്ചാണ് അമിതാഭ് ബച്ചൻ മോഹൻലാലിനോടുള്ള സ്നേഹം അറിയിച്ചിരിക്കുന്നത് ...

മലയാളത്തിലെ വമ്പൻ സിനിമ ശ്രീലങ്കയിൽ ഒരുങ്ങുന്നു : ഭദ്രദീപം കൊളുത്തി മോഹൻലാൽ

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾടിസ്റ്റാർ സിനിമയുടെ ചിത്രീകരണം ശ്രീലങ്കയിൽ ആരംഭിച്ചു . മോഹന്‍ലാലാണ് ഭദ്രദീപം കൊളുത്തിയത് . മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ മലയാളത്തിലെ ...

ടാക്സി ഡ്രൈവറായി പ്രേക്ഷകർക്കിടയിലേക്ക് ; ഡബ്ബിം​ഗ് പൂർത്തിയാക്കി മോഹൻലാൽ

മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തുടരും എന്ന ചിത്രത്തിന്റെ ഡബ്ബിം​ഗ് പൂർത്തിയാക്കി മോഹൻലാൽ. സംവിധായകൻ തരുൺ മൂർത്തിയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ഡബ്ബിം​ഗ് സ്റ്റുഡിയോയിൽ മോഹൻലാലിനൊപ്പം ...

നൂറ്റാണ്ടുകളായി നിധി കാക്കുന്ന ഞാൻ ‘ബറോസ്’; സിനിമാസ്വാദകരെ ഞെട്ടിച്ച് ഒടുവിൽ അവൻ എത്തി, ട്രെയിലർ പങ്കുവച്ച് മോഹൻലാൽ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബറോസിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരെ മായാ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അത്യു​ഗ്രൻ ട്രെയിലറാണ് പുറത്തെത്തിയിരിക്കുന്നത്. മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവരുടെ ഫെയ്സ്ബുക്ക് ...

മലയാളത്തിന്റെ ബി​ഗ് എമ്മുകളോടൊപ്പം ശ്രീലങ്കയിൽ, എന്ന് ഫാൻ ബോയ്; സന്തോഷം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

മലയാള സിനിമയുടെ ബി​ഗ് എമ്മുകളെന്ന് വിശേഷിപ്പിക്കുന്ന മോഹൻലാലിന്റെയും മമ്മൂട്ടിയുടെയുമൊപ്പമുള്ള ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് ...

താരരാജാക്കന്മാരുടെ വമ്പൻ ചിത്രം അണിയറയിൽ; ബോക്സോഫീസ് റെക്കോർഡുകൾ തകർക്കുമോ…; മോഹൻലാലിന് പിന്നാലെ മമ്മൂട്ടിയും ശ്രീലങ്കലയിലെത്തി

വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ താരരാജാക്കന്മാർ ഒന്നിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നുവെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് വിവരം. ...

എടാ മോനേ ഇനി നമുക്കൊരു പടം ചെയ്യാം ; ജിത്തു മാധവന്റെ സംവിധാനത്തിൽ മോഹൻലാൽ നായകൻ; ബറോസിന് ശേഷം ഔദ്യോ​ഗിക പ്രഖ്യാപനം

ഈ വർഷത്തെ ഹിറ്റ് സിനിമയായ ആവേശം പ്രേക്ഷകരിലേക്ക് എത്തിച്ച സംവിധായകനാണ് ജിത്തു മാധവ്. ഫഹദ് ഫാസിൽ തകർത്തഭിനയിച്ച ചിത്രം വലിയ തോതിൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ​അതിഗംഭീരമായ ചിത്രം ...

11 വർഷങ്ങൾക്കിപ്പുറം ; മലയാളത്തിന്റെ താരരാജാക്കന്മാർ ഒന്നിക്കുന്നു ; മമ്മൂട്ടിയും, മോഹൻലാലും കൊളംബോയിലേയ്‌ക്ക്

11 വർഷങ്ങൾക്കിപ്പുറം മലയാളത്തിന്റെ താരരാജാക്കന്മാർ ഒന്നിക്കുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനു തുടക്കമാവുകയാണ്.ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊളംബോയാണ്. ഇരുവരും ഉടൻ ...

 നാ​ഗരാജാവിന് കാണിക്ക അർപ്പിച്ച് മോഹൻലാൽ; മണ്ണാറശാലയിൽ അനുഗ്രഹം തേടി താരം 

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. ഇന്നലെ പുലർച്ചെ സുഹൃത്തിനൊപ്പമാണ് താരം ദർശനത്തിനെത്തിയത്. തുടർന്ന് മണ്ണാറശാല അമ്മയെ കണ്ട് അനു​ഗ്രഹം വാങ്ങിയാണ് ഇരുവരും മടങ്ങിയത്. ...

“അന്ന് ചേട്ടനെ ഇഷ്ടമേ അല്ലായിരുന്നു; ചില സിനിമകൾ കണ്ടാൽ ദഹിക്കില്ല, ഇഷ്ടമായില്ലെങ്കിൽ അങ്ങനെ തന്നെ പറയും..”: സുചിത്ര മോഹൻലാൽ

സ്‌കൂൾ കാലഘട്ടത്തിൽ തനിക്ക് ഏറ്റവും ആരാധന ഉണ്ടായിരുന്ന സിനിമാതാരം മോഹൻലാൽ ആയിരുന്നുവെന്ന് ഭാര്യ സുചിത്ര. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് മോഹൻലാലിനോട് ഉണ്ടായിരുന്ന ആരാധനയെ കുറിച്ച് ...

മികച്ച അഭിനയപാടവം കാഴ്‌ച്ചവച്ച അതുല്യ പ്രതിഭ; നടൻ ദില്ലി ഗണേഷിന്റെ വിയോ​ഗത്തിൽ‌ അനുശോചിച്ച് മോഹൻ‌ലാൽ

തെന്നിന്ത്യൻ‌ സിനിമകളിലെ ജനപ്രിയ നടൻ ദില്ലി ഗണേഷിന്റെ വിയോ​ഗത്തിൽ‌ അനുശോചനം രേഖപ്പെടുത്തി നടൻ മോ​ഹൻലാൽ. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ വിവിധ ഭാഷകളിലായി നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച ...

Page 4 of 36 1 3 4 5 36