വിദേശ മണ്ണിലെ ‘Make In India’ കുതിപ്പ്; മൊറോക്കോയിൽ പ്രതിരോധ നിർമാണ കേന്ദ്രം സ്ഥാപിക്കാൻ ടാറ്റ; DRDO വികസിപ്പിച്ച WhAP നിർമിക്കും
ന്യൂഡൽഹി: വിദേശത്ത് പ്രതിരോധ നിർമാണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ). മൊറോക്കോയിലെ കാസബ്ലാങ്കയിലാകും വമ്പൻ പ്ലാൻ്റ് സജ്ജമാക്കുക. റോയൽ മൊറോക്കോൻ സായുധ സേനയ്ക്കായി ...











