പരിക്കില്‍ തളര്‍ന്ന് ചെന്നൈ; രക്ഷകനായി 'തല' എത്തുന്നു; സഞ്ജുവിന്റെ റോളില്‍ മാറ്റമുണ്ടായേക്കും എന്ന് റിപ്പോര്‍ട്ട്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരിക്കില്‍ തളര്‍ന്ന് ചെന്നൈ; രക്ഷകനായി ‘തല’ എത്തുന്നു; സഞ്ജുവിന്റെ റോളില്‍ മാറ്റമുണ്ടായേക്കും എന്ന് റിപ്പോര്‍ട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2026, 05:12 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഐ.പി.എല്ലില്‍ പരിക്കിന്റെ പിടിയിലായ ചെന്നൈ സൂപ്പര്‍ കിങ്സിന് വീണ്ടും തിരിച്ചടി. ടീമിന്റെ വിശ്വസ്തനായ യുവ ഓപ്പണര്‍ ആയുഷ് മാത്രെ പേശിവലിവിനെത്തുടര്‍ന്ന് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പുറത്തായി. ആറ് കളിയില്‍ നിന്ന് 201 റണ്‍സുമായി ടീമിന്റെ ബാറ്റിങ് നെടുംതൂണായിരുന്ന മാത്രെയ്‌ക്ക് മൂന്ന് മാസത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സീസണ്‍ തുടങ്ങിയത് മുതല്‍ ചെന്നൈയെ പരിക്ക് വിടാതെ പിന്തുടരുകയാണ്.

നഥാന്‍ എല്ലിസ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ നേരത്തെ തന്നെ പുറത്തായിരുന്നു. ഡെവാള്‍ഡ് ബ്രെവിസിന് തുടക്കത്തിലെ മത്സരങ്ങള്‍ നഷ്ടമായി. ഈ പ്രതിസന്ധികള്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ആയുഷ് മാത്രെയും ഇപ്പോള്‍ മടങ്ങുന്നത്. അതേസമയം, ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്തയ്‌ക്കും ചെന്നൈ ക്യാമ്പില്‍ നിന്ന് സൂചന ലഭിച്ചു കഴിഞ്ഞു. ഇതിഹാസ താരം എം.എസ്. ധോനി മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയേക്കും. നെറ്റ്സില്‍ ബാറ്റിങ്ങിനൊപ്പം വിക്കറ്റ് കീപ്പിങ്ങിലും ധോനി കഠിന പരിശീലനം നടത്തുന്നത് വരാനിരിക്കുന്ന വലിയ മാറ്റത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

ധോനിയുടെ പരിശീലനത്തെക്കുറിച്ച് മുന്‍ താരം ആര്‍. അശ്വിന്‍ രസകരമായ നിരീക്ഷണം പങ്കുവെച്ചു. ‘ധോനി വിക്കറ്റ് കീപ്പിങ് പരിശീലിക്കുന്നത് ജീവിതത്തില്‍ ആദ്യമായാണ് കാണുന്നത്. അദ്ദേഹം ഗ്ലൗസ് അണിയുകയാണെങ്കില്‍ സഞ്ജു സാംസണ് ഫീല്‍ഡിങ്ങിലേക്ക് മാറേണ്ടി വരും, അല്ലെങ്കില്‍ സഞ്ജുവിനെ ഒരു ഇംപാക്ട് പ്ലെയറായി ഉപയോഗിച്ചേക്കാം,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. പ്രധാന താരങ്ങള്‍ പുറത്തായ സാഹചര്യത്തില്‍ ധോനിയുടെ തിരിച്ചുവരവ് ടീമിന് എത്രത്തോളം ആത്മവിശ്വാസം നല്‍കുമെന്ന ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.

Tags: sanju samsonCHENNAI SUPER KINGSms dhoniayush matre
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies