പ്രാവുകളെ കാണിക്കാമെന്ന് പറഞ്ഞ് ഒമ്പതുകാരിയെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 51കാരൻ അറസ്റ്റിൽ
മുംബൈ: ഒമ്പതുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 51-കാരനായ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. മുംബൈയിലെ ഗോരേഗാവിലാണ് സംഭവം. പ്രാവുകളെ കാണിക്കാമെന്ന് പറഞ്ഞ് ടെറസിലേക്ക് കൂട്ടിക്കൊണ്ട് പോയാൾ പ്രതി കുട്ടിയെ പീഡിപ്പിച്ചത്. ...