Mumbai - Janam TV

Mumbai

മഹാരാഷ്‌ട്രയിലും മോദിക്ക് വേണ്ടി പ്രചാരണത്തിനായി മലയാളികൾ; നമോ സംവാദ് മലയാളി സമ്മേളനം ഉൾപ്പെടെ സംഘടിപ്പിക്കും

മഹാരാഷ്‌ട്രയിലും മോദിക്ക് വേണ്ടി പ്രചാരണത്തിനായി മലയാളികൾ; നമോ സംവാദ് മലയാളി സമ്മേളനം ഉൾപ്പെടെ സംഘടിപ്പിക്കും

മുംബൈ: മഹാരാഷ്ട്രയിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രചാരണത്തിന് മലയാളികളും. നമോ സംവാദ് മലയാളി സമ്മേളനങ്ങൾ സംഘടിപ്പിച്ചാണ് മഹാരാഷ്ട്രയിലെ പ്രചാരണത്തിൽ ബിജെപി കേരള സെൽ സജീവമായത്. നമോ സംവാദിൽ ...

മുംബൈയിൽ മറാത്തി ബോർഡ് ഇല്ലാത്ത കടകൾക്ക് ഇനി മുതൽ ഇരട്ടി നികുതി

മുംബൈയിൽ മറാത്തി ബോർഡ് ഇല്ലാത്ത കടകൾക്ക് ഇനി മുതൽ ഇരട്ടി നികുതി

മുംബൈ: മറാത്തി ഭാഷയിൽ നെയിം ബോർഡ് പ്രദർശിപ്പിക്കാത്ത കടകളും സ്ഥാപനങ്ങളും മെയ് 1 മുതൽ നികുതിയുടെ ഇരട്ടി അടയ്ക്കേണ്ടി വരും. മറാത്തി ഭാഷ ഇല്ലാത്ത സൈൻ ബോർഡുകളുടെ ...

ബന്ധുക്കളെ കണ്ടെത്താനായില്ല; മലയാളിയുടെ മൃതദേഹം കെസിഎസിന്റെ നേതൃത്വത്തിൽ സംസ്‌കരിച്ചു

ബന്ധുക്കളെ കണ്ടെത്താനായില്ല; മലയാളിയുടെ മൃതദേഹം കെസിഎസിന്റെ നേതൃത്വത്തിൽ സംസ്‌കരിച്ചു

മുംബൈ: മുംബൈയിലെ ന്യൂപൻവെൽ കാന്താ കോളനിയിൽ വിശാൽ ഹൗസിങ് സൊസൈറ്റിയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി മാത്യു തോമസിന്റെ മൃതദേഹം കേരളീയ കൾച്ചറൽ സൊസൈറ്റി (കെസിഎസ്) ...

മുംബൈയിൽ പകൽ താപനില 35.8 ഡിഗ്രി വരെ ഉയർന്നു: വരും ദിവസങ്ങളിൽ ചൂട് വർദ്ധിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

മുംബൈയിൽ പകൽ താപനില 35.8 ഡിഗ്രി വരെ ഉയർന്നു: വരും ദിവസങ്ങളിൽ ചൂട് വർദ്ധിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

മുംബൈ: മുംബൈയിലെ പകൽ സമയത്തെ താപനിലയിൽ വർദ്ധന. പകൽ താപനില 35.8 ഡിഗ്രി സെൽഷ്യസായാണ് ഉയർന്നത്. 33.5 ഡിഗ്രിയിൽ നിന്നാണ് 35.8 ഡിഗ്രിയായാണ് വർദ്ധന. വരും ദിവസങ്ങളിൽ ...

മൈനാക് ഭണ്ഡാരിക്ക് ആദരം; അലിബാ​ഗിന്റെ പേരുമാറ്റി മൈനാ​ക് ന​ഗരിയെന്നാക്കണം; ഷിൻഡെയ്‌ക്ക് കത്തയച്ച് മഹാരാഷ്‌ട്ര സ്പീക്കർ 

മൈനാക് ഭണ്ഡാരിക്ക് ആദരം; അലിബാ​ഗിന്റെ പേരുമാറ്റി മൈനാ​ക് ന​ഗരിയെന്നാക്കണം; ഷിൻഡെയ്‌ക്ക് കത്തയച്ച് മഹാരാഷ്‌ട്ര സ്പീക്കർ 

മുംബൈ: മഹാരാഷ്ട്രയിലെ തീരദേശ ന​ഗരമായ അലിബാ​ഗിന്റെ പേര് മാറ്റാൻ സംസ്ഥാന സർക്കാരിന് നിർദേശവുമായി സ്പീക്കർ. മുംബൈയുടെ പടിഞ്ഞാറ് ഭാ​ഗത്ത് സ്ഥിതി ചെയ്യുന്ന ഈ ന​ഗരത്തിന് മൈനാക് ന​ഗരിയെന്ന് ...

വിമർശനങ്ങളെ മറികടക്കാൻ പ്രാർത്ഥന; സോംനാഥ് ക്ഷേത്രം സന്ദർശിച്ച്, പ്രത്യേക പൂജകൾ നടത്തി ഹാർദിക് പാണ്ഡ്യ

വിമർശനങ്ങളെ മറികടക്കാൻ പ്രാർത്ഥന; സോംനാഥ് ക്ഷേത്രം സന്ദർശിച്ച്, പ്രത്യേക പൂജകൾ നടത്തി ഹാർദിക് പാണ്ഡ്യ

ഇന്ത്യൻ ക്രിക്കറ്റിൽ ഒരുപക്ഷേ ഇപ്പോൾ ഏറ്റവും കൂടുതൽ വിമർശനത്തിന് വിധേയനാകുന്ന ഒരു താരമാണ് ഹാർദിക് പാണ്ഡ്യ. മുംബൈ ഇന്ത്യൻസിന്റെ നായകനായി മടങ്ങിയെത്തിയതു മുതലാണ് താരത്തിന്റെ ശനിദശ തുടങ്ങിയത്.രോഹിത്തിനെ ...

മുംബൈ മെട്രോ: ആരേ മുതൽ ബികെസി വരെയുള്ള മെട്രോ സർവീസ് ഏപ്രിൽ അവസാനത്തോടെ പ്രവർത്തനക്ഷമമാകും

മുംബൈ മെട്രോ: ആരേ മുതൽ ബികെസി വരെയുള്ള മെട്രോ സർവീസ് ഏപ്രിൽ അവസാനത്തോടെ പ്രവർത്തനക്ഷമമാകും

മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ (എംഎംആർസി) ആരെയ്ക്കും ബാന്ദ്ര കുർള കോംപ്ലക്‌സിനും (ബികെസി) ഇടയിൽ ട്രയൽ റൺ ആരംഭിച്ചു,മുംബൈ മെട്രോ ലൈൻ 3 ൻ്റെ ആദ്യ ഘട്ടം ...

മുംബൈ തെരുവുകളിൽ ക്ലീൻ അപ്പ് മാർഷലുകൾ വീണ്ടും

മുംബൈ തെരുവുകളിൽ ക്ലീൻ അപ്പ് മാർഷലുകൾ വീണ്ടും

മുംബൈ: ഗേറ്റ്‌വേ ഓഫ് ഇന്ത്യ, മറൈൻ ഡ്രൈവ്, സിഎസ്എംടി എന്നിവിടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിഎംസി ഏപ്രിൽ 2 മുതൽ "ക്ലീൻ അപ്പ് മാർഷൽ" പദ്ധതി പുനരാരംഭിച്ചു. പൊതു ...

വിനോദത്തിന്റെയും വിജ്ഞാനത്തിൻ്റേയും വാതായനങ്ങൾ തുറന്ന് ചിൽഡ്രൻസ് ക്ലബ് നവി മുംബൈ ഒരുക്കിയ സമ്മർ ക്യാമ്പ്

വിനോദത്തിന്റെയും വിജ്ഞാനത്തിൻ്റേയും വാതായനങ്ങൾ തുറന്ന് ചിൽഡ്രൻസ് ക്ലബ് നവി മുംബൈ ഒരുക്കിയ സമ്മർ ക്യാമ്പ്

നവിമുംബൈ: വ്യത്യസ്തത എന്നും കൈമുതലാക്കിയ ചിൽഡ്രൻസ് ക്ലബ് ഇത്തവണ ഉൾവയിലെ കുരുന്നുകൾക്ക് അഞ്ചു ദിവസം നീണ്ടുനിന്ന സമ്മർക്യാമ്പിലൂടെ പകർന്നു നൽകിയത് ജീവിതത്തിൽ എക്കാലവും ഓർത്തുവയ്ക്കാനുള്ള അസുലഭ മുഹൂർത്തങ്ങളായിരുന്നു. ...

മുംബൈയിൽ വീണ്ടും വൻ സ്വർണവേട്ട; ആറര കോടിയുടെ സ്വർണം പിടികൂടി

മുംബൈയിൽ വീണ്ടും വൻ സ്വർണവേട്ട; ആറര കോടിയുടെ സ്വർണം പിടികൂടി

മുംബൈ: മുംബൈയിൽ വീണ്ടും വൻ സ്വർണവേട്ട. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നടന്ന പരിശോധനയിൽ 10.68 കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. 6.30 കോടി വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. ...

നാട്ടിലും നാണംകെട്ട് മുംബൈ; തുടർച്ചയായ മൂന്നാം തോൽവി; പരാ​ഗ് ചിറകിലേറി രാജസ്ഥാന് മൂന്നാം ജയം

നാട്ടിലും നാണംകെട്ട് മുംബൈ; തുടർച്ചയായ മൂന്നാം തോൽവി; പരാ​ഗ് ചിറകിലേറി രാജസ്ഥാന് മൂന്നാം ജയം

മുംബൈ: ഐപിഎല്ലിലെ 250-ാം മത്സരത്തിൽ മുംബൈക്ക് നാണംകെട്ട തോൽവി. മുംബൈ ഉയർത്തിയ വിജയലക്ഷ്യം 27 പന്ത് ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടക്കുകയായിരുന്നു. മൂന്നാം മത്സരത്തിലും ...

മദ്യലഹരിയിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ കല്ലിന് ഇടിച്ചുകൊന്നു; യുവതിക്ക് മൂന്നു വർഷത്തിന് ശേഷം ജാമ്യം

മദ്യലഹരിയിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ കല്ലിന് ഇടിച്ചുകൊന്നു; യുവതിക്ക് മൂന്നു വർഷത്തിന് ശേഷം ജാമ്യം

പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ സ്വയരക്ഷയ്ക്ക് കൊലപ്പെടുത്തേണ്ടി വന്ന യുവതിക്ക് ജാമ്യം. മൂന്നുവർഷം ജയിലിൽ തുടർന്നതിന് ശേഷമാണ് മുംബൈ കോടതിക്ക് യുവതിക്ക് ജാമ്യം അനുവ​ദിച്ചത്. 2021 ജൂൺ 20നായിരുന്നു ...

അക്ഷരസന്ധ്യയിൽ ‘മഹാനഗരത്തിന്റെ നിറഭേദങ്ങൾ’ എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടത്തി

അക്ഷരസന്ധ്യയിൽ ‘മഹാനഗരത്തിന്റെ നിറഭേദങ്ങൾ’ എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടത്തി

നവിമുംബൈ: നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ പ്രതിമാസ സാഹിത്യചർച്ച വേദിയായ അക്ഷരസന്ധ്യയിൽ 'മഹാനഗരത്തിന്റെ നിറഭേദങ്ങൾ' എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടത്തി. മുംബൈയിലെ എഴുത്തുകാരായ തുളസി മണിയാർ, മായാദത്ത്, ...

യാത്രാക്ലേശം പരിഹരിക്കാൻ സർവീസുകൾ കൂടുതൽ അനുവദിക്കണം: റെയിൽവേയ്‌ക്ക് നിവേദനം നൽകി മുംബൈ മലയാളികൾ 

യാത്രാക്ലേശം പരിഹരിക്കാൻ സർവീസുകൾ കൂടുതൽ അനുവദിക്കണം: റെയിൽവേയ്‌ക്ക് നിവേദനം നൽകി മുംബൈ മലയാളികൾ 

മുംബൈ: സെൻട്രൽ വെസ്റ്റേൺ മേഖലയിലെ യാത്രാ ദുരിതത്തിന് പരിഹാരം തേടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി വൽസാഡിൽ നിന്ന് കൊച്ചുവേളിയിലേക്ക് ട്രെയിൻ അനുവദിക്കുക, മുംബൈയിൽ നിന്ന് LTT യിലേക്ക് ട്രെയിൻ ...

ഹൈദരാബാദിൽ സൂര്യനുദിച്ചു; കത്തിക്കരിഞ്ഞ് മുംബൈ ഇന്ത്യൻസ്; സൺറൈസേഴ്സിന് സീസണിൽ ആദ്യ ജയം

ഹൈദരാബാദിൽ സൂര്യനുദിച്ചു; കത്തിക്കരിഞ്ഞ് മുംബൈ ഇന്ത്യൻസ്; സൺറൈസേഴ്സിന് സീസണിൽ ആദ്യ ജയം

റൺമഴ പെയ്തിറങ്ങിയ മത്സരത്തിൽ ഹൈദരാബാദിന് മുന്നിൽ കാലിടറി വീണ് മുംബൈ ഇന്ത്യൻസ്. സൺറൈസേഴ്സ് ഉയർത്തിയ റെക്കോർഡ് വിജയലക്ഷ്യത്തിന് മുന്നിൽ പതറാതെ ബാറ്റേന്തിയ മുംബൈക്ക് തിരിച്ചടിയായത് മദ്ധ്യ ഓവറുകളിലെ ...

അഞ്ചു കപ്പുള്ള ചാമ്പ്യന്മാരെ ബ​ഹുമാനിക്കാൻ പഠിക്കടൊ.! ഹൈദരാബാദ് സർജിക്കൽ സ്ട്രൈക്കിൽ മുംബൈ തരിപ്പണം; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ 

അഞ്ചു കപ്പുള്ള ചാമ്പ്യന്മാരെ ബ​ഹുമാനിക്കാൻ പഠിക്കടൊ.! ഹൈദരാബാദ് സർജിക്കൽ സ്ട്രൈക്കിൽ മുംബൈ തരിപ്പണം; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ 

ട്രാവിസ് ഹെഡും അഭിഷേക് ശർ‌മ്മയും പിന്നീടെത്തിയ ക്ലാസനും മാർക്രവും ചേർന്ന് നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ തരിപ്പണമായി മുംബൈ ബൗളിം​ഗ്. മുംബൈ നിരയിൽ ബുമ്രയ്ക്ക് മാത്രമാണ് അല്പം ശ്വാസം ...

ഗുരുദേവ പുനഃപ്രതിഷ്ഠാ വാർഷികവും കുടുംബസംഗമവും ഞായറാഴ്‌ച്ച

ഗുരുദേവ പുനഃപ്രതിഷ്ഠാ വാർഷികവും കുടുംബസംഗമവും ഞായറാഴ്‌ച്ച

നവി മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യുണിയനിൽപെട്ട ഐരോളി-ഘൺസോളി ശാഖ ഗുരുമന്ദിരത്തിലെ രണ്ടാമത് ഗുരുദേവ പുനഃപ്രതിഷ്ഠാ വാർഷികവും ഇരുപത്തൊന്നാമത് കുടുംബസംഗമവും ഞായറാഴ്ച്ച (മാർച്ച് 31) ...

ചൈനയെ വീഴ്‌ത്തി! ഏഷ്യയിൽ ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ള ന​ഗരം; ആ​ഗോളതലത്തിൽ മൂന്നാം സ്ഥാനം; ബീജിം​ഗിനെ പിന്തള്ളി ‘സ്വപ്ന നഗരിയുടെ’ കുതിപ്പ്

ചൈനയെ വീഴ്‌ത്തി! ഏഷ്യയിൽ ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ള ന​ഗരം; ആ​ഗോളതലത്തിൽ മൂന്നാം സ്ഥാനം; ബീജിം​ഗിനെ പിന്തള്ളി ‘സ്വപ്ന നഗരിയുടെ’ കുതിപ്പ്

ഏഷ്യയിൽ ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ള ന​ഗരമായി മുംബൈ. ചൈനയുടെ തലസ്ഥാനമായ ബീജിം​ഗിനെ പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ബീജിം​ഗിലെ 16,000 ചതുരശ്ര കിലോമീറ്ററിൽ ഉള്ളതിനേക്കാൾ കൂടുതൽ ശതകോടീശ്വരന്മാരാണ് ഇപ്പോൾ ...

മുംബൈ പൊലീസ് 3.25 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; ഒരു മാസത്തിനിടെ 12 പേർ അറസ്റ്റിൽ

മുംബൈ പൊലീസ് 3.25 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; ഒരു മാസത്തിനിടെ 12 പേർ അറസ്റ്റിൽ

മുംബൈ: മുംബൈ പൊലീസിന്റെ ആന്റി നാർക്കോട്ടിക് സെൽ (ANC) കഴിഞ്ഞ ഒരു മാസത്തിനിടെ പിടികൂടിയത് 3.25 കോടി രൂപ വിലമതിക്കുന്ന 16 കിലോ മയക്കുമരുന്ന്. 12 പേരെ ...

35 സൊമാലിയൻ കടൽക്കൊള്ളക്കാരേയും മുംബൈയിൽ എത്തിച്ചുവെന്ന് നാവികസേന; വിചാരണ നടപ്പാക്കും

35 സൊമാലിയൻ കടൽക്കൊള്ളക്കാരേയും മുംബൈയിൽ എത്തിച്ചുവെന്ന് നാവികസേന; വിചാരണ നടപ്പാക്കും

മുംബൈ: എംവി റുവാൻ കപ്പൽ റാഞ്ചിയ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ മുംബൈയിൽ എത്തിച്ചതായി നാവികസേന. യുദ്ധക്കപ്പലായ ഐഎൻഎസ് കൊൽക്കത്തയിലാണ് ഇവരെ ഇന്ത്യയിൽ എത്തിച്ചത്. ചരക്കുകപ്പൽ മോചിപ്പിച്ചതിന് പിന്നാലെ ...

ഗുണ്ടാനേതാവ് പ്രസാദ് പൂജാരിയെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചൈനയിൽ നിന്ന് മുംബൈയിലെത്തിച്ചു

ഗുണ്ടാനേതാവ് പ്രസാദ് പൂജാരിയെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചൈനയിൽ നിന്ന് മുംബൈയിലെത്തിച്ചു

മുംബൈ: കുപ്രസിദ്ധ ഗുണ്ടാനേതാവ് പ്രസാദ് പൂജാരിയെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചൈനയിൽ നിന്ന് മുംബൈയിലെത്തിച്ചു. കൊലപാതക കേസുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ പ്രസാദ് പൂജാരിയെ ഇൻ്റർപോളിൻ്റെ നോട്ടീസ് പ്രകാരം ...

സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടൽ;4 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു

സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടൽ;4 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു

മുംബൈ: സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചു  മഹാരാഷ്ട്ര-ഛത്തീസ്ഗഢ് അതിർത്തിയിലെ ഗഡ്ചിരോളിയിലാണ് സംഭവം. റെപ്പൻഹള്ളി എന്ന പ്രദേശത്തുനിന്നും 5 കിലോമീറ്റർ മാറി കൊലമർക വനപ്രദേശത്ത് ഇന്ന് ...

ബോക്സിം​ഗ് ഇതിഹാസം ഫ്ലോയിഡ് മെയ്‌വെതര്‍ ഇന്ത്യയിൽ; ആദ്യം പോയത് സിദ്ധിവിനായക ക്ഷേത്രത്തിൽ; വീഡിയോ

ബോക്സിം​ഗ് ഇതിഹാസം ഫ്ലോയിഡ് മെയ്‌വെതര്‍ ഇന്ത്യയിൽ; ആദ്യം പോയത് സിദ്ധിവിനായക ക്ഷേത്രത്തിൽ; വീഡിയോ

മുംബൈയിൽ പറന്നിറങ്ങിയ അമേരിക്കയുടെ ബോക്സിം​ഗ് ഇതിഹാസം ഫ്ലോയിഡ് മെയ്‌വെതര്‍ നേരെ പോയത് സിദ്ധിവിനായക ക്ഷേത്രത്തിൽ. അദ്ദേഹത്തിന്റെ ടീമിനാെപ്പമാണ് തിങ്കളാഴ്ച രാവിലെ വിനായക ദർശനത്തിനായി ക്ഷേത്രത്തിലെത്തിയത്. ഇതിന്റെ വീ‍ഡിയോ ...

തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി, എങ്ങുമെത്താതെ മഹാരാഷ്‌ട്രയിലെ ഇൻഡി മുന്നണി സീറ്റ് വിഭജനം

തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി, എങ്ങുമെത്താതെ മഹാരാഷ്‌ട്രയിലെ ഇൻഡി മുന്നണി സീറ്റ് വിഭജനം

മുംബൈ: തിരഞ്ഞെടുപ്പ് പ്രഖ്യാപനമെത്തിയിട്ടും എങ്ങുമെത്താതെ ഇൻഡി മുന്നണിയിലെ സീറ്റ് വിഭജനം. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും മഹാരാഷ്ട്രയിൽ എംവിഎ സഖ്യകക്ഷികൾക്കിടയിൽ സീറ്റ് വിഭജന കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയുന്നില്ലെന്ന് ...

Page 3 of 22 1 2 3 4 22

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist