Mumbai - Janam TV
Sunday, July 13 2025

Mumbai

മുംബൈയിൽ ഇരുനില കെട്ടിടം തകർന്നുവീണു; 9 മരണം; നിരവധി പേർക്ക് പരിക്ക്; പലരും കുടുങ്ങിക്കിടക്കുന്നതായി സൂചന

മുംബൈ:  മുംബൈയുടെ ഭാഗമായ മലാഡിൽ ഇരുനില കെട്ടിടം തകർന്ന് 11 പേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പലരും കുടുങ്ങിയിട്ടുണ്ടെന്നാണ് നിഗമനം. പോലീസും അഗ്നിശമന സേനാ ...

മുംബൈയിലെ ആശുപത്രിയിൽ തീപിടുത്തം; 13 കൊറോണ രോഗികൾ കൊല്ലപ്പെട്ടു

മുംബൈ: ആശുപത്രിയിലെ അഗ്നിബാധയിൽ 13 കൊറോണ രോഗികൾക്ക് ദാരുണാന്ത്യം. മുംബൈയിലെ വിജയ് വല്ലഭ് ആശുപത്രിയിലാണ് അത്യാഹിതമുണ്ടായത്. ആകെ 17 രോഗികളാണ് കൊറോണ വാർഡിലുണ്ടായിരുന്നത്. കൊറോണ ചികിത്സ നടത്തുന്ന ...

മുംബൈയിലേയ്‌ക്ക് ഓക്‌സിജൻ നിറച്ച ടാങ്കറുകൾ എത്തി തുടങ്ങി

മുംബൈ: കൊറോണ രൂക്ഷമായ മഹാരാഷ്ട്രയ്ക്കായി ഇന്ത്യൻ റെയിൽവേയുടെ അതിവേഗ നീക്കം. വിവിധ ആശുപ്ത്രികളിലേയ്ക്ക് ആവശ്യമായ ഓക്‌സിജൻ നിറച്ച ടാങ്കറുകളാണ് റെയിൽവേ ചരക്ക് സംവിധാനത്തിലൂടെ നീങ്ങുന്നത്. വിശാഖപട്ടണത്തിലെ ഓക്‌സിജൻ ...

വിജനമായി മുംബൈ നഗരം: ഞായറാഴ്ച പകൽ ലോക്ഡൗൺ പൂർണ്ണം

മുംബൈ: കൊറോണയുടെ വ്യാപനം മുംബൈ മഹാനഗരത്തിലെ ജനജീവിതത്തെ വീടുകളിലേക്ക് ഒതുക്കി. ഞായറാഴ്ച അതിരാവിലെ മുതൽ നിറഞ്ഞൊഴുകാറുള്ള നഗരഹൃദയം പോലും  ലോക് ഡൗണിൽ നിശ്ചലമായി. പ്രധാന മേഖലകളെല്ലാം വിജനമാകുന്ന ...

മയക്കുമരുത്ത് കേസ്: രണ്ട് നൈജീരിയൻ പൗരന്മാർ പിടിയിൽ; ഇരുവർക്കും അജാസ്ഖാനുമായി ബന്ധം

മുംബൈ: ഇന്ത്യയിൽ മയക്കുമരുന്ന് കടത്തിയതുമായി ബന്ധപ്പെട്ട് രണ്ട് നൈജീ രിയൻ പൗരന്മാർ പിടിയിൽ. മുംബൈയിലെ നാർക്കോട്ടിക് ബ്യൂറോയാണ് നൈജീരിയൻ പൗരന്മാരെ പിടികൂടിയത്. ഇവരിൽ നിന്ന് ഒന്നരക്കോടിയുടെ മയക്കുമരുന്ന് ...

ട്രാന്‍സ് ഹാര്‍ബര്‍ പദ്ധതി: മുംബൈയ്‌ക്കകത്തുള്ള കപ്പല്‍ യാത്ര പദ്ധതി 2022ല്‍

മുംബൈ: മഹാരാഷ്ട്രയിലെ ഉള്‍നാടിനേയും മുംബൈ നഗരത്തേയും നേരിട്ട് ബന്ധിപ്പിക്കുന്ന ജലഗതാഗത പദ്ധതി 2022ല്‍ പ്രവര്‍ത്തനമാരംഭിക്കും. കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത വകുപ്പും സംസ്ഥാനസര്‍ക്കാരും സംയുക്തമായിട്ടാണ് ട്രാന്‍സ് ഹാര്‍ബര്‍ പദ്ധതി ...

അർണബ് ഗോസ്വാമിക്കെതിരെ പ്രതികാര നടപടി തുടർന്ന് സർക്കാർ ; വീണ്ടും കസ്റ്റഡിയിൽ

മുംബൈ : റിപ്പബ്ലിക്ക് ടിവി ചാനൽ മേധാവി അർണബ് ഗോസ്വാമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയായിരുന്നു അർണബിനെ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ കയ്യേറ്റം ചെയ്തെന്നും പരാതിയുണ്ട്. രാവിലെ ...

മുംബൈയിൽ സിറ്റി സെൻട്രൽ മാളിൽ വൻ തീപിടുത്തം

മുംബൈ: മുംബൈയിലെ സിറ്റി സെൻട്രൽ മാളിൽ വൻ തീപിടുത്തം. ഇന്നലെ രാത്രിയാണ് തീപിടുത്തമുണ്ടായത്. മോർലാന്റ് റോഡിന് എതിർവശത്തുള്ള അഞ്ചു നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മാളിന്റെ മുകളിലത്തെ നിലയിലാണ് ...

ഭീവാണ്ടി കെട്ടിട ദുരന്തം; തകര്‍ന്നത് 1975ല്‍ ഒരു മാനദണ്ഡവും പാലിക്കാതെ നിര്‍മ്മിച്ച കെട്ടിടം

മുംബൈ: മഹാരാഷ്ട്രയിലെ ഭീവാണ്ടി കെട്ടിട ദുരന്തത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. കെട്ടിടം തകർന്ന് 38 പേർ മരിച്ച സംഭവത്തിലാണ് നാലംഗ സംഘം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ...

മുംബൈ നഗരത്തില്‍ അണ്‍ലോക്-4-ാം ഘട്ടം ഇന്നുമുതല്‍; സുരക്ഷ കര്‍ശനമാക്കി പോലീസ്

മുംബൈ: കൊറോണ ലോക്ഡൗണിലെ ഇളവുകളനുസരിച്ച് മുംബൈ നഗരം ഇന്നുമുതല്‍ മാറുമെന്ന് സംസ്ഥാന സര്‍ക്കാര്‍. അണ്‍ലോക്-4-ാം ഘട്ടത്തിനാണ് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഇന്നുമുതല്‍ തീരുമാനം എടുത്തിരിക്കുന്നത്. ഗണേശ ചതുര്‍ത്ഥിയുടെ അവസാന ...

റായ്ഗഡ് കെട്ടിട ദുരന്തം: 2 മരണം; 18 പേര്‍ക്കായി തിരച്ചില്‍

റായ്ഗഡ്: അഞ്ചു നില കെട്ടിടം തകര്‍ന്നു വീണ് രായ്ഗഡില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിലെ ജനവാസ മേഖലയായ മഹദിലാണ് കെട്ടിടം തകര്‍ന്നു വീണത്. ...

സിദ്ധിവിനായക ക്ഷേത്രസ്വത്ത് കയ്യിലാക്കാന്‍ മഹാരാഷ്‌ട്രാ സര്‍ക്കാര്‍ നീക്കം; പരിശോധിക്കുമെന്ന് ഹൈക്കോടതി

മുംബൈ: മഹാരാഷ്ട്രയിലെ സിദ്ധിവിനായക ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കൈവശമാക്കാന്‍ ശ്രമിക്കുന്നത് അന്വേഷിക്കുമെന്ന് ഹൈക്കോടതി. മുംബൈ ഹൈക്കോടതിയാണ് ഭക്തയായ ലീലാ രംഗയുടെ പരാതിയില്‍ തീരുമാനം അറിയിച്ചത്. അതേസമയം ...

മുംബൈയിൽ നിന്ന് ഡൽഹിയിലേയ്‌ക്ക് കുതിച്ചെത്താം ഇനി ഗ്രീൻഫീൽഡ് ഹൈവേ

യാത്രകളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല. എന്നാൽ യാത്രകൾ പോകുന്ന പാതകൾ തിരക്ക് നിറഞ്ഞതാണെങ്കിലോ ? ഏതൊരു യാത്രക്കാരനെയും മടുപ്പിക്കുന്ന ഒന്നാണ് റോഡുകളിലെ ട്രാഫിക്ക് കുരുക്കുകൾ. മണിക്കൂറുകൾ ബ്ലോക്കിൽ ...

മഹാരാഷ്‌ട്രയില്‍ മരണ നിരക്ക് കൂടുതല്‍; രോഗമുക്തരുടെ എണ്ണം 73 ശതമാനമായി; ധാരാവിയില്‍ രോഗികള്‍ 70 മാത്രം

മുബൈ: കൊറോണയ്‌ക്കൊപ്പം വെള്ളക്കെടുതിയും അനുഭവിക്കുന്ന മഹാരാഷ്ട്ര കൊറോണ പ്രതിരോധത്തില്‍ മെച്ചപ്പെടുന്നു. ഇതിനിടെ മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍ തുടരുകയാണ്. രോഗമുക്തരുടെ എണ്ണം 73 ശതമാനത്തിലേയ്ക്ക് ഉയര്‍ന്നതാണ് ആശ്വാസമായി ...

കനത്ത വെള്ളപ്പൊക്കത്തില്‍ മഹാരാഷ്‌ട്ര; ദുരന്തനിവാരണസേനയുടെ 16 കമ്പനികളെ വിന്യസിച്ചു

മുംബൈ: കനത്ത മഴയില്‍ ദുരിതത്തിലായി മഹാരാഷ്ട്ര. ശക്തമായ മഴതുടരുന്ന പശ്ചാത്തലത്തില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 16 കമ്പനികളെയാണ് രക്ഷാ ദൈത്യത്തിനായി നിയോഗിച്ചത്. കനത്ത വെള്ളക്കെട്ടുള്ള മുംബൈ നഗരത്തില്‍ ...

മഹാരാഷ്‌ട്രയില്‍ കൊറോണ ബാധ കുറയുന്നില്ല;പുതിയ രോഗികള്‍ 7800 കടന്നു; ഒറ്റ ദിവസത്തെ മരണം 226

മുംബൈ: മഹാരാഷ്ട്രയിലെ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ മാത്രം 7862 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മരണം ഇന്നലെ വരെ 226 ആണ് രേഖപ്പെടുത്തി യിരിക്കുന്നത്. മഹാരാഷ്ട്ര ...

മറാത്താ സംവരണം: അഭിഭാഷകര്‍ നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മറാത്താ സംവരണ കേസ്സില്‍ അഭിഭാഷകര്‍ നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മഹാരാഷ്ട്രയിലെ ജോലികള്‍ക്കും വിദ്യാലയ പ്രവേശനത്തിനും മറാത്താ ജനവിഭാഗങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സംവരണ കേസ്സിലാണ് നേരിട്ട് ഹാജരായി ...

സ്വര്‍ണ്ണക്കടത്തിന് പുതിയ തന്ത്രങ്ങള്‍; കൊറോണ പ്രതിരോധ കിറ്റ് ധരിച്ച് കൊള്ളയടിച്ചത് 100 പവന്‍ സ്വര്‍ണ്ണം

മുംബൈ: കൊറോണക്കാലത്തിനെ കള്ളക്കടത്തിനുള്ള അവസരമാക്കി സംഘങ്ങള്‍ സജീവം. മഹാരാഷ്ട്രിലെ സത്താറാ ജില്ലയിലാണ് 100 പവന്‍ സ്വര്‍ണ്ണം കൊള്ളയടിച്ചത്. കാറോണ പ്രതിരോധ പി.പി.ഇ കിറ്റ് ധരിച്ച സംഘമാണ് സ്വര്‍ണ്ണം ...

ആരോഗ്യപ്രവര്‍ത്തകരോട് ഒരു സഹതാപവുമില്ല: മഹാരാഷ്‌ട്ര സര്‍ക്കാറിനെതിരെ ഡോക്ടര്‍മാരുടെ സംഘടന

മുംബൈ: മഹാരാഷ്ട്രയിലെ കൊറോണ ബാധിതര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരോട് യാതൊരു സഹതാപവും സംസ്ഥാനസര്‍ക്കാറിനില്ലെന്ന്  ആരോപണം. ഡോക്ടര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ കണ്‍സള്‍ട്ടന്‍സാണ് രൂക്ഷ വിമര്‍ശനവുമായി എത്തിയത്. മഹാരാഷ്ട്രാ ...

ശവസംസ്‌കാരത്തിനായി സ്റ്റാര്‍ട്ടപ് സംരംഭം തുടങ്ങി പൂനെ കമ്പനി

മുംബൈ : കൊറോണയില്‍ ജീവഹാനിസംഭവിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ശവസംസ്‌കാരം നടത്തിക്കൊടുക്കാന്‍ ഒരു സ്റ്റാര്‍ട്ടപ് സംരംഭം. പൂനെ കേന്ദ്രീകരിച്ചാണ് ശവസംസ്‌കാരം നടത്തിക്കൊടുക്കാനായി സറ്റാര്‍ട്ടപ് കമ്പനി രജിസ്റ്റര്‍ ...

നിസര്‍ഗ ചുഴലിക്കാറ്റ് മുംബൈയിലേക്ക്: കനത്ത മഴയില്‍ വിമാന സേവനം മുടങ്ങി

മുംബൈ: മഹാരാഷ്ട്രാ തീരത്തേക്ക് അടക്കുന്ന നിസര്‍ഗ ചുഴലിക്കാറ്റ് മുംബൈ നഗരത്തിലെ ജനജീവിതം താറുമാറാക്കി. കനത്തമഴയില്‍ മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗീകമായി തടസ്സപ്പെട്ടതായി ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ...

പാല്‍ഘറില്‍ ഹിന്ദു സന്യാസിമാരെ ആള്‍ക്കൂട്ടം കൊലചെയ്ത സംഭവം: മുഖം രക്ഷിക്കാനായി പോലീസുകാരെ സ്ഥലം മാറ്റി ഉദ്ധവ് താക്കറെ

പാല്‍ഖര്‍: മഹാരാഷ്ട്രയിലെ പാല്‍ഖറില്‍ ഹിന്ദുസന്യാസിമാരെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്ഥലത്തെ 35 പോലീസുകാരെ ഉറ്റയടിക്ക് സ്ഥലം മാറ്റി ഉദ്ധവ് താക്കറെ മുഖംരക്ഷിക്കാനുള്ള ശ്രമത്തില്‍. കേന്ദ്ര ആഭ്യന്തര ...

സംസ്ഥാന സര്‍ക്കാറിനെ ഒരു കാരണവശാലും വിമര്‍ശിക്കരുത്; ഡോക്ടര്‍മാര്‍ക്ക് താക്കീതുമായി മഹാരാഷ്‌ട്ര

മുംബൈ: കൊറോണ ബാധ സംസ്ഥാനത്ത് കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങളെ മൂടിവെക്കാന്‍ മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് രംഗത്ത്. പരസ്പരം ചികിത്സസംബന്ധമായ പൊരുത്തക്കേടുകളും ആരോഗ്യവകുപ്പിന്റെ ഏകോപനമില്ലായ്മയും ഡോക്ടര്‍മാര്‍ ...

മഹാരാഷ്‌ട്രയിലെ ഒരു ലക്ഷം വിവിധഭാഷാ തൊഴിലാളികള്‍ക്ക് നാട്ടില്‍ പോകാന്‍ അനുമതി

മുംബൈ: സംസ്ഥാനത്ത് കൂട്ടായി പ്രതിഷേധിക്കുന്ന വിവിധഭാഷാ തൊഴിലാളികളെ നാട്ടിലേക്കയക്കാന്‍ തീരുമാനിച്ച് ഉദ്ധവ് താക്കറെ ഭരണകൂടം. മഹാരാഷ്ട്രയിലെ നിര്‍മ്മാണ മേഖലകളിലടക്കം പണിയെടുക്കുന്നവരുടെ പുനരധിവാസവും ഭക്ഷണവും നല്‍കാനാ കാത്ത നിലയിലാണ് ...

Page 30 of 30 1 29 30