museum - Janam TV

museum

മ്യൂസിയം വളപ്പിൽ നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ അതിക്രമം; നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി

തിരുവനന്തപുരം:  മ്യൂസിയം വളപ്പിൽ നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ അതിക്രമം. അമ്പലമുക്ക് സ്വദേശിയായ യുവാവാണ് അതിക്രമം കാട്ടിയത്.  യുവാവിനെ നാട്ടുകാർ തടഞ്ഞുവെച്ച് മ്യൂസിയം പൊലീസിന് കൈമാറി. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ...

ആദരം, എംസിസിയിൽ ഛായചിത്രം അനാവരണം ചെയ്ത് സച്ചിൻ ടെൻഡുൽക്കർ

എം.സി.സിയുടെ മ്യൂസിയത്തിൽ സച്ചിൻ ടെൻഡുൽക്കറുടെ പുതിയ ഛായചിത്രം അനാവരണം ചെയ്തു. മാസ്റ്റർ ബ്ലാസ്റ്റർ തന്നെയാണ് ചടങ്ങ് നിർവഹിച്ചത്. ലോർഡ്സിലെ ഇന്ത്യ-ഇം​ഗ്ലണ്ട് മത്സരം തുടങ്ങുന്നതിന് മുൻപായിരുന്നു ഇത്. ഛായചിത്രം ...

രാമജന്മഭൂമിയിൽ നിന്ന് കണ്ടെത്തിയ വിഗ്രഹങ്ങളും അവശിഷ്ടങ്ങളും കാണാൻ വിശ്വാസികൾക്കും അവസരം : സരയൂ നദിക്കരയിലെ രാമകഥ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും

ലക്നൗ : രാമജന്മഭൂമിയിൽ നിന്ന് കണ്ടെത്തിയ വിഗ്രഹങ്ങളും അവശിഷ്ടങ്ങളും അയോദ്ധ്യയിലെ സരയൂ നദിക്കരയിലെ അന്താരാഷ്ട്ര രാമകഥ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും . രാമജന്മഭൂമിയുമായി ബന്ധപ്പെട്ട നിയമപരവും രാഷ്ട്രീയവും നിയമപരവുമായ ...

തിരുവനന്തപുരം മൃഗശാലയിലെ ഒരു ആൺ സിംഹം ചത്തു; ഇനി അവശേഷിക്കുന്നത് 3 സിംഹങ്ങൾ മാത്രം

തിരുവനന്തപുരം: തിരുവനന്തപുരം മൃ​ഗശാലയിൽ ആൺ സിംഹം ചത്തു. അസുഖം ബാധിച്ച് അവശ നിലയിലായിരുന്ന സിംഹ​മാണ് ചത്തത്. ഇനി മൃ​ഗശാലയിൽ അവശേഷിക്കുന്നത് മൂന്ന് സിംഹങ്ങൾ മാത്രമാണ്. തുടർച്ചയായി തിരുവനന്തപുരം ...

ഹനുമാൻ കുരങ്ങിനെ വീണ്ടും മൃ​ഗശാലയിൽ നിന്നും കാണാതായി; തിരുവനന്തപുരത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി തിരച്ചിൽ തുടരുന്നു…

തിരുവനന്തപുരം: ഹനുമാൻ കുരങ്ങ് വീണ്ടും മൃ​ഗശാലയിൽ നിന്നും പുറത്ത് കടന്നെന്ന് സംശയം. കഴിഞ്ഞ ദിവസങ്ങളിൽ കുരങ്ങിരുന്ന ആഞ്ഞിലി മരത്തിൽ ഇന്ന് രാവിലെ മുതൽ കുരങ്ങിനെ കാണുന്നില്ലെന്ന് മൃ​ഗശാല ...

മൃ​ഗശാലയിൽ നിന്നും ചാടിപോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി; പിടികൂടിയില്ല

തിരുവനന്തപുരം: മൃ​ഗശാലയിൽ നിന്നും ചാടിപോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മൃ​ഗശാലയ്ക്കുള്ളിലെ മരത്തിന് മുകളിലാണ് കുരങ്ങിനെ കണ്ടെത്തിയത്. ഇതുവരെയും പിടികൂടാനായിട്ടില്ല. കുരങ്ങ് പുറത്തേക്കു പോകാതെ തിരികെ കൂട്ടിലേക്ക് എത്തിക്കാനുള്ള ...

മ്യൂസിയത്തിൽ വീണ്ടും സ്ത്രീക്ക് നേരെ അതിക്രമം;നോക്കുകുത്തിയായി പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ വീണ്ടും സ്ത്രീക്ക് നേരെ ലൈംഗീക അതിക്രമം. ഇന്നലെ രാത്രി 11.45- ഓടെയാണ് സംഭവം. ആക്രമത്തിൽ സ്ത്രീയുടെ കഴുത്തിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്. കനകക്കുന്നിൽ ...

മ്യൂസിയം ലൈംഗികാതിക്രമക്കേസ്; സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങും; കൂടുതൽ ചോദ്യം ചെയ്യൽ ഇന്ന്

തിരുവനന്തപുരം: മ്യൂസിയം ലൈംഗികാതിക്രമ കേസിലെ പ്രതി സന്തോഷിനെ ചോദ്യം ചെയ്യാനായി പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഡോക്ടർക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ ...

മ്യൂസിയത്തും കുറവൻകോണത്തും അക്രമം നടത്തിയത് ഒരാളല്ല; രണ്ട് പേരുടെയും ശരീര ഘടനയിൽ വ്യത്യാസമുള്ളതായി പോലീസ്

തിരുവനന്തപുരം: മ്യൂസിയത്തും കുറവൻകോണത്തും അക്രമം നടത്തിയത് ഒരാൾ അല്ലെന്ന് പോലീസ്. രണ്ട് പേരുടെയും ശരീരഘടനയിൽ വ്യത്യാസമുള്ളതായി പോലീസ് പറഞ്ഞു. ശാരീരിക ക്ഷമതയുള്ള ആളാണ് മ്യൂസിയം ഭാഗത്ത് അക്രമം ...

മുൻപ്രധാനമന്ത്രിമാരുടെ സംഭാവനകൾ ഇനി പൊതുജനങ്ങൾക്കും അടുത്തറിയാം; പ്രധാനമന്ത്രി സംഗ്രഹാലയം രാജ്യത്തിന് സമർപ്പിച്ചു; ആദ്യ പ്രവേശന ടിക്കറ്റ് വാങ്ങി നരേന്ദ്ര മോദി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിമാർക്കായി ഒരുക്കിയ പ്രത്യേക മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. മ്യൂസിയത്തിലേയ്ക്കുള്ള ആദ്യ പ്രവേശന ടിക്കറ്റ് വാങ്ങിയാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. മുൻ ...