Muslim women - Janam TV
Wednesday, July 16 2025

Muslim women

“ഒരു പള്ളിയെയും തൊടില്ല, വഖ്ഫ് ബോർഡ് ഒരു മതസ്ഥാപനമല്ല; കിട്ടുന്നതൊക്കെ സ്വന്തം പോക്കറ്റിലാണോ ഇടുന്നതെന്ന് അറിയണം”: എംപി രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: വഖ്ഫ് ഭേദ​ഗതി ബില്ല് മുസ്ലീം സ്ത്രീകൾക്ക് ​ഗുണം ചെയ്യുമെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ്. വഖ്ഫിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് ...

ഇറാഖിൽ പെൺകുട്ടികളുടെ വിവാഹപ്രായം 9 വയസിലേക്ക്; പ്രതിഷേധം ശക്തമാക്കാൻ വനിതാ ആക്ടിവിസ്റ്റുകൾ

ബാഗ്ദാദ്: പെൺകുട്ടികളുടെ വിവാഹപ്രായം 9 വയസാക്കി കുറയ്ക്കാനുളള നിയമഭേദഗതിക്കെതിരെ ഇറാഖിൽ പ്രതിഷേധം ശക്തമാകുന്നു. ബില്ല് നിയമമായാൽ പെൺകുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെ അപകടത്തിലാകുമെന്ന് ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ...

ഒരു വീട്ടമ്മയുടെ ത്യാഗവും പങ്കും മനസിലാക്കണം; വിവാഹ മോചിതയായ മുസ്ലീം സ്ത്രീക്ക് ജീവനാംശം നൽകാൻ ഉത്തരവിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹ മോചിതയായ മുസ്ലീം സ്ത്രീക്ക് ജീവനാംശം നൽകാൻ ഭർത്താവ് ബാധ്യസ്ഥനാണെന്ന് വിധിച്ച് സുപ്രീം കോടതി. ക്രിമിനൽ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം ഭർത്താവിൽ നിന്ന് ...

അദ്ദേഹം ഞങ്ങളുടെ ‘ഭായ്ജാൻ’; പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്’ കേൾക്കാൻ ഡൽഹിയിലെ ജുമാമസ്ജിദിന് മുന്നിൽ എത്തിയത് നൂറ് കണക്കിന് മുസ്ലീം സ്ത്രീകൾ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ സംഭാഷണമായ 'മൻ കി ബാത്തിന്റെ ഈ വർഷത്തെ അവസാനത്തെ എപ്പിസോഡിന് കാതോർത്തിരുന്നത് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ. മൻ കി ബാത്ത് ...

ശരിയത്ത് കൗൺസിൽ അല്ല തീരുമാനം എടുക്കുന്നത്; മുസ്ലീം സ്ത്രീകൾ വിവാഹമോചനത്തിന് കോടതിയിൽ പോകണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: മുസ്ലീം സ്ത്രീകൾക്ക് വിവാഹമോചനം(ഖുൽഅ) തേടുന്നതിനായി കുടുംബ കോടതികളെ മാത്രമേ സമീപിക്കാൻ കഴിയൂ എന്ന് മദ്രാസ് ഹൈക്കോടതി. ഒരു ജമാഅത്തിലെ ഏതാനും അംഗങ്ങൾ അടങ്ങുന്ന ശരിയത്ത് കൗൺസിൽ ...

ഞങ്ങളുടെ പൂർവ്വികർ ഹിന്ദുക്കൾ; ജ്ഞാൻവാപി കോടതി ഉത്തരവിന് പിന്നാലെ ശിവലിംഗത്തിൽ പൂജ നടത്തി മുസ്ലീം സ്ത്രീകൾ; പ്രസാദം വിതരണം ചെയ്തു

ലക്‌നൗ: ജ്ഞാൻവാപി മസ്ജിദിൽ നിത്യാരാധനയ്ക്ക് അനുമതി തേടിയുള്ള ഹർജി നിലനിൽക്കുമെന്ന വാരാണസി കോടതി ഉത്തരവിന് പിന്നാലെ ശിവഭഗവാന് പൂജ ചെയ്ത് മുസ്ലീം സ്ത്രീകൾ. മുസ്ലീം മഹിളാ ഫൗണ്ടേഷൻ ...

രാമനില്ലാതെ ഭാരതത്തിലെ ജനങ്ങൾക്ക് സ്വത്വമില്ല ; ശ്രീരാമക്ഷേത്രത്തിലെത്തി ഹനുമാൻ ചാലിസ ചൊല്ലി ആരതിപൂജ നടത്തി മുസ്ലീം സ്ത്രീകൾ

ലക്നൗ : ശ്രീരാമന്റെ അവതാര ദിനമായ രാമനവമി ദിനത്തിൽ കാശിയിൽ മുസ്ലീം വിമൻസ് ഫൗണ്ടേഷന്റെയും വിശാൽ ഭാരത് സൻസ്ഥാന്റെയും സംയുക്താഭിമുഖ്യത്തിൽ മുസ്ലീം സ്ത്രീകളും ഹിന്ദു സ്ത്രീകളും ചേർന്ന് ...

ഞങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് പ്രധാനമന്ത്രിയും യോഗിയും , ആരെയും ഭയക്കാതിരിക്കാൻ അവർക്ക് ഇനിയും കരുത്ത് നൽകണം : നിസ്ക്കാരവുമായി മുസ്ലീം സ്ത്രീകൾ

ലക്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ദീർഘായുസ്സിനായി പ്രാർത്ഥിച്ച് മീററ്റിലെ മുസ്ലീം സ്ത്രീകൾ . ബിജെപി എംഎൽഎ സോമേന്ദ്ര തോമർ മീററ്റ് സൗത്തിൽ ...

മുസ്ലീം സ്ത്രീകൾക്കും മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി വേണം : ശരീഅത്തിന്റെ പേരിൽ തിന്മകൾ അടിച്ചേല്പിക്കാൻ പറ്റില്ലെന്ന് മുസ്ലീം രാഷ്‌ട്രീയ മഞ്ച്, രാജ്യവ്യാപകമായി ക്യാമ്പയിൻ

ന്യൂഡൽഹി ; രാജ്യത്തെ മുസ്ലീം സമൂഹത്തിൽ സ്ത്രീകൾക്ക് തുല്യാവകാശം ലഭിക്കുന്നതിനായി രാജ്യവ്യാപകമായി ക്യാമ്പയിൻ നടത്തുമെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച് . ബലപ്രയോഗത്തിലൂടെ അടിച്ചേൽപ്പിക്കുന്ന തിന്മകളെക്കുറിച്ച് ഇന്ത്യയിലെ മുസ്ലീം ...

മുത്വലാക്കിനെതിരായ നിയമം; മുസ്ലീം സ്ത്രീകൾക്ക് മോദി നൽകിയത് സ്വാതന്ത്ര്യമെന്ന് ജെപി നദ്ദ; ബംഗ്ലാദേശിലും പാകിസ്താനിലും പോലും ഇല്ലാത്ത നിയമമായിരുന്നുവെന്ന് നദ്ദ

ശരവസ്തി; മുത്വലാഖിനെതിരെ നിയമം കൊണ്ടുവന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്ലീം സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകുകയായിരുന്നുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. കോടിക്കണക്കിന് മുസ്ലീം സ്ത്രീകൾക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ...

ബിജെപി എന്നും മുസ്ലീം സ്ത്രീകൾക്കൊപ്പം; അവരുടെ അവകാശങ്ങൾ ഇല്ലാതാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി

ലക്‌നൗ: ഇന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ ഉന്നമനത്തിനും അവകാശങ്ങൾക്കും തടസ്സം സൃഷ്ടിക്കാൻ ചിലർ പുതിയ വഴികൾ തേടിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് മുസ്ലീം സ്ത്രീകൾ അടിച്ചമർത്തപ്പെടുന്നില്ലെന്ന് ബിജെപി നേതൃത്വം ...