രാമനില്ലാതെ ഭാരതത്തിലെ ജനങ്ങൾക്ക് സ്വത്വമില്ല ; ശ്രീരാമക്ഷേത്രത്തിലെത്തി ഹനുമാൻ ചാലിസ ചൊല്ലി ആരതിപൂജ നടത്തി മുസ്ലീം സ്ത്രീകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമനില്ലാതെ ഭാരതത്തിലെ ജനങ്ങൾക്ക് സ്വത്വമില്ല ; ശ്രീരാമക്ഷേത്രത്തിലെത്തി ഹനുമാൻ ചാലിസ ചൊല്ലി ആരതിപൂജ നടത്തി മുസ്ലീം സ്ത്രീകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 05:28 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : ശ്രീരാമന്റെ അവതാര ദിനമായ രാമനവമി ദിനത്തിൽ കാശിയിൽ മുസ്ലീം വിമൻസ് ഫൗണ്ടേഷന്റെയും വിശാൽ ഭാരത് സൻസ്ഥാന്റെയും സംയുക്താഭിമുഖ്യത്തിൽ മുസ്ലീം സ്ത്രീകളും ഹിന്ദു സ്ത്രീകളും ചേർന്ന് ശ്രീരാമ പൂജ നടത്തി. ലംഹിയിലെ സുഭാഷ് ഭവനിലാണ് സ്ത്രീകൾ ഹനുമാൻ ചാലിസ ചൊല്ലി ആരതിപൂജ നടത്തിയത്.

മുസ്ലീം സ്ത്രീകൾ നസ്‌നീൻ അൻസാരി ഉറുദുവിൽ എഴുതിയ ഭജനകൾ ആലപിക്കുകയും ഹനുമാൻ ചാലിസ ചൊല്ലുകയും ചെയ്തു . അലങ്കാര വിളക്കുകൾ ഒരുക്കി, മഹാ ആരതിയും നടത്തി . സംസ്കാരത്തിന്റെ അഖണ്ഡ പ്രപഞ്ചത്തിന്റെ നായകനാണ് ഭഗവാൻ ശ്രീരാമനെന്ന് മുഖ്യാതിഥി മഹന്ത് ബാലക് ദാസ് ഈ അവസരത്തിൽ പറഞ്ഞു. രാമനില്ലാതെ അഖണ്ഡഭാരതത്തിലെ ജനങ്ങൾക്ക് സ്വത്വമില്ല. മുസ്ലീം സ്ത്രീകൾ നടത്തുന്ന ഈ ശ്രമം ഇസ്ലാമിക മതമൗലികവാദികൾക്ക് ഒരു പാഠമാണ്.

ശ്രീരാമനിൽ നിന്ന് വേർപെടുത്തിയ ഭാരതഭൂമിയുടെ ഭാഗം ഇന്ന് വെറുപ്പിന്റെയും അക്രമത്തിന്റെയും ദാരിദ്ര്യത്തിന്റെയും ദുരവസ്ഥയാണ് നേരിടുന്നതെന്ന് മുസ്ലീം മഹിളാ ഫൗണ്ടേഷൻ ദേശീയ അധ്യക്ഷ നസ്‌നീൻ അൻസാരി പറഞ്ഞു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവയെല്ലാം അക്രമത്തിന്റെ തീയിൽ ജ്വലിക്കുന്നു. കാരണം അവരെല്ലാം അവരുടെ പൂർവ്വികരിൽ നിന്ന് വേർപിരിഞ്ഞു.

ഇന്നത്തെ അവസ്ഥയിൽ ഈ രാജ്യം ശ്രീരാമനെ സ്തുതിക്കുകയും ആ പാത പിന്തുടരുകയും വേണം. ഇത് ചെയ്യുന്നതിലൂടെ ഒരാൾക്ക് വീണ്ടും സമാധാനവും സമൃദ്ധിയും കണ്ടെത്താനാകും. – നസ്‌നീൻ അൻസാരി പറഞ്ഞു.

16 വർഷങ്ങൾക്ക് മുൻപ് 2006 മാർച്ചിൽ, ഇന്ത്യൻ നഗരമായ വാരണാസി തുടർച്ചയായി സ്ഫോടന പരമ്പരകൾക്ക് സാക്ഷ്യം വഹിച്ചിരുന്നു . അതിൽ 28 പേർ കൊല്ലപ്പെടുകയും 100 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അന്ന് സങ്കട് മോചൻ ഹനുമാൻ ക്ഷേത്രത്തിലായിരുന്നു ആദ്യ സ്‌ഫോടനം നടന്നത് . സാധാരണയായി സ്ത്രീകൾ ഇരിക്കുന്ന ക്ഷേത്രത്തിലെ ഗേറ്റിന് സമീപമുള്ള ഒരു കണ്ടെയ്‌നറിലാണ് ബോംബ് സ്ഥാപിച്ചത്. ഇതിൽ ഒട്ടേറെ പേർ കൊല്ലപ്പെട്ടിരുന്നു.

ഇതിനു പിന്നാലെ മുസ്ലീം സ്ത്രീകൾ സങ്കട മോചന ക്ഷേത്രത്തിൽ പോയി ഹനുമാൻ ചാലിസ പാരായണം ചെയ്തു. അങ്ങനെ ഇരു സമുദായങ്ങൾക്കിടയിലുള്ള വെറുപ്പ് കെട്ടടങ്ങി . അന്നു മുതൽ കഴിഞ്ഞ 16 വർഷമായി മുസ്ലീം സ്ത്രീകൾ ശ്രീരാമപൂജകളും ആരതിയും ചെയ്യുന്നുണ്ട് . ദൈവം എല്ലാവരുടേതും ആണെന്നും അവയെ വേർതിരിക്കാൻ കഴിയില്ലെന്നുമാണ് ഇവർ പറയുന്നത്. .

Tags: Hanuman ChalisaMuslim women
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies