പുസ്തകം ഇറക്കും മുൻപ് കണക്ക് അവതരിപ്പിക്കാൻ മനസ്സില്ല; തോന്ന്യവാസങ്ങൾ എഴുതിവച്ചാൽ കേസ് കൊടുക്കും: എം.വി ഗോവിന്ദൻ
കണ്ണൂർ: വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇറക്കും മുൻപ് കണക്ക് അവതരിപ്പിക്കാൻ മനസ്സില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർട്ടി പുറത്താക്കിയ കുഞ്ഞികൃഷ്ണനെ മഹത്വവത്കരിക്കാൻ കഴിയില്ല. പാർട്ടിയെ ...
























