nagpur - Janam TV

nagpur

നാ​ഗ്പൂരിൽ വോട്ട് രേഖപ്പെടുത്തി സർസംഘചാലക്; രണ്ട് മണിക്കൂറിൽ  6.6 ശതമാനം പോളിംഗ്, മഹാരാഷ്‌ട്രയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു 

മുംബൈ: വോട്ടവകാശം വിനിയോ​ഗിച്ച് സർസംഘചാലക് മോഹ​ൻ ഭാ​ഗവത്. നാ​ഗ്പൂരിലെ ഭൗജി ദഫ്താരി മെമ്മോറിയൽ  പ്രൈമറി സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. ജനാധിപത്യ സംവിധാനത്തിൽ വോട്ടിൻ്റെ പ്രാധാന്യത്തെ കുറിച്ചും എല്ലാവരും ...

ആയുധങ്ങൾ തേടി ലോകരാജ്യങ്ങൾ നാഗ്പൂരിൽ : മൂന്ന് മാസത്തിനുള്ളിൽ കയറ്റി അയച്ചത് 900 കോടിയുടെ സ്ഫോടക വസ്തുക്കൾ

നാഗ്പൂർ ; ഇന്ത്യയുടെ സ്‌ഫോടക വസ്തുക്കളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന നാഗ്പൂരിൽ നിർമ്മിക്കുന്ന വെടിമരുന്നുകൾക്കും , ബോംബുകൾക്കും , ഗ്രനേഡുകൾക്കും ആവശ്യക്കാരേറുന്നു. നാഗ്പൂരിലെ സ്‌ഫോടകവസ്തു നിർമാണ യൂണിറ്റുകൾ തയ്യാറാക്കുന്ന ...

നാ​ഗ്പൂരിൽ വൻ സ്ഫോടനം; 5 പേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

മുംബൈ: പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ മരിച്ചു. മുംബൈയിലെ നാ​ഗ്പൂർ ചാമുണ്ഡി എക്സ്പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡിലാണ് സ്ഫോടനമുണ്ടായത്. ഉച്ചയ്ക്കായിരുന്നു സംഭവം. അപകടത്തിൽ പത്തോളം തൊഴിലാളികൾക്ക് ...

ഡൽഹിക്കു പിന്നാലെ ചുട്ടുപൊള്ളി നാഗ്പൂരും ; 56 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി

നാഗ്പൂർ: കഴിഞ്ഞ ദിവസമാണ് രാജ്യ തലസ്‌ഥാനമായ ഡൽഹിയിൽ റെക്കോർഡ് താപനിലയായ 52 .9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. തൊട്ടു പിന്നാലെ അസാധാരണമാംവിധം താപനില രേഖപ്പെടുത്തിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ...

രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ ദാരുണാന്ത്യം ; പല്ലവി മഹാജന്റെ മൃതദേഹം റെയിൽ വേ ട്രാക്കിൽ ; കാമുകൻ ഇർഫാൻ അറസ്റ്റിൽ

നാഗ്പൂർ : മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഇരുപത്തിനാലുകാരിയായ പല്ലവി മഹാജനെ റെയിൽ വേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ കാമുകൻ ഇർഫാൻ അറസ്റ്റിൽ . മകളുടേത് കൊലപാതകമാണെന്ന് ...

സി​ഗരറ്റ് വലിച്ച 24-കാരിയെ  തുറിച്ച് നോക്കി; യുവാവിനെ കുത്തിക്കൊന്ന് പെൺകുട്ടി

മുംബൈ: സിഗരറ്റ് വലിക്കുന്നത് തുറിച്ചുനോക്കിയ യുവാവിനെ കുത്തിക്കൊന്ന് യുവതി. മഹാരാഷ്ട്രയിലെ നാ​ഗ്പൂരിലാണ് സംഭവം. 24-കാരിയായ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ബിയർ ഷോപ്പിലെത്തിയ യുവാവിനെ പെൺകുട്ടി കുത്തിക്കൊല്ലുന്നതിന്റെ ...

നിതിൻ ഗഡ്കരി; കോൺഗ്രസിനെ തൂത്തെറിഞ്ഞ നാഗ്പൂരിനെ വീണ്ടും കാവിയണിക്കാൻ നിയോഗിക്കപ്പെട്ട കരുത്തൻ; ഭാരതത്തിന്റെ എക്സ്പ്രസ് വേ മാൻ

ഭാരതത്തിന്റെ ഉപരിതല റോഡ് ഗതാഗത മേഖലയുടെ മുഖച്ചായ തന്നെ മാറ്റിയെഴുതിയ എക്സ്പ്രസേ വേ മാൻ.. വികസന മുരടിപ്പിൽ നിന്നും ഉയർത്തെഴുന്നേറ്റ ഇന്ത്യക്ക് പിന്നിലെ ശക്തമായ കൈകൾ ആ ...

ഞങ്ങൾക്ക് ഇതിലും മികച്ച നേതാവില്ല ; നിതിൻ ഗഡ്കരിക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലീം സംഘടനയായ ജംഇയ്യത്തുൽ ഖുറേഷ് സൊസൈറ്റി

നാഗ്പൂർ: നാഗ്പൂരിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലീം സംഘടനയായ ഓൾ ഇന്ത്യ ജംഇയ്യത്തുൽ ഖുറേഷ് സൊസൈറ്റി . തൊഴിലവസരങ്ങൾ നൽകുന്നതിനും വിദ്യാഭ്യാസ ...

ഇതുവരെ നടന്നത് റീൽ, റിയൽ സിനിമ വരുന്നേയുള്ളൂവെന്ന് നിതിൻ ഗഡ്കരി; ഭരണഘടന മാറ്റുമോയെന്ന ചോദ്യത്തിനും മറുപടി നൽകി വികസന നായകൻ

മുംബൈ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉയർന്ന വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ നിതിൻ ​ഗഡ്കരി. നാ​ഗ്പൂരിൽ തിരഞ്ഞെടുപ്പ് ...

150 കോടി രൂപയുടെ സഹകരണ തട്ടിപ്പ്; കോൺഗ്രസ് എംഎൽഎയും മുൻമന്ത്രിയുമായ കേദാർ കുറ്റക്കാരനെന്ന് കോടതി; 5 വർഷം തടവിന് വിധിച്ചു

മുംബൈ: സഹകരണബാങ്കിൽ 150 കോടി രൂപയുടെ ക്രമക്കേട് നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. മഹാരാഷ്ട്ര മുൻമന്ത്രിയും സൗനറിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയുമായ സുനിൽ ...

ആർഎസ്എസ് വിജയദശമി മഹോത്സവത്തിൽ ശങ്കർ മഹാദേവൻ മുഖ്യാതിഥി

നാഗ്പൂർ: ആർഎസ്എസ് വിജയദശമി മഹോത്സവത്തിൽ വിഖ്യാത ഗായകൻ പദ്മശ്രീ ശങ്കർ മഹാദേവൻ മുഖ്യാതിഥിയായി പങ്കെടുക്കും. നാഗ്പൂർ രേശിംഭാഗ് മൈതാനത്ത് 24ന് നടക്കുന്ന പൊതുപരിപാടിയാലാണ് അദ്ദേഹം പങ്കെടുക്കുന്നത്. രാവിലെ ...

കോടികൾ പിടിച്ചെടുത്ത് ഇഡി; പരിശോധന പൂർത്തിയായി

മുംബൈ: നാഗ്പൂർ, മുംബൈ എന്നിവിടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങളും പണവും കണ്ടെടുത്തു. 5.51 കോടി രൂപയുടെ ആഭരണങ്ങളും 1.21 കോടി രൂപ ...

ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച് ഗ്രേറ്റ് ഖാലി; ഡോക്ടർജിയുടെയും ​ഗുരുജിയുടെയും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

നാഗ്പൂർ: ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച് അന്താരാഷ്ട്ര പ്രൊഫഷണൽ ഗുസ്തി താരം ദലിപ് സിംഗ് റാണ എന്ന ഗ്രേറ്റ് ഖാലി. ഞായറാഴ്ചയാണ് താരം നാ​ഗ്പൂരിലെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ...

നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്തിന് ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി- Bomb Threat to RSS HQ

മുംബൈ: നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്തിന് ബോംബ് ഭീഷണി. ആർ എസ് എസ് ആസ്ഥാനം ബോംബ് വെച്ച് തകർക്കുമെന്ന് അജ്ഞാതൻ ടെലിഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ...

ആർഎസ്എസിന്റെ വിജയദശമി ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പർവ്വതാരോഹക സന്തോഷ് യാദവ്; വനിത അതിഥിയാകുന്നത് ചരിത്രത്തിലാദ്യം

ന്യൂഡൽഹി : രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പർവ്വതാരോഹക സന്തോഷ് യാദവ്. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് നടന്ന വിജയദശമി ആഘോഷത്തിനാണ് സന്തോഷ് യാദവ് അതിഥിയായി ...

വിശ്വാസ വോട്ടെടുപ്പിലെ വൻ വിജയം; നാഗ്പൂരിൽ റോഡ് ഷോ നടത്തി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്- Devendra Fadnavis holds massive Road Show in Nagpur

മുംബൈ: വിശ്വാസ വോട്ടെടുപ്പിലെ വൻ വിജയത്തെ തുടർന്ന് സ്വന്തം മണ്ഡലമായ നാഗ്പൂരിൽ റോഡ് ഷോ നടത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. റോഡ് ഷോയിൽ ബിജെപി പ്രവർത്തകരും ...

രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച്‌ഐവി പിടിപ്പെട്ടു; കുട്ടികൾ തലസീമീയ രോഗികൾ; ഒരു കുട്ടി മരിച്ചു

മുംബൈ: നാഗ്പൂരിൽ രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച്‌ഐവി വൈറസ് ബാധ. ഇവരിൽ ഒരു കുട്ടി മരിച്ചു. തലസീമീയ ബാധിച്ച കുട്ടികൾക്കാണ് രക്തം സ്വീകരിച്ചതിന് പിന്നാലെ വൈറസ് ...

നാഗ്പൂരിൽ റെയിൽവേ സ്റ്റേഷന് സമീപം സ്‌ഫോടകവസ്തുശേഖരം കണ്ടെത്തി; അതീവ ജാഗ്രതാ നിർദ്ദേശം

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് വൻ സ്‌ഫോടക വസ്തുശേഖരം കണ്ടെത്തി. 54 ജലാറ്റിൻ സ്റ്റിക്കുകളും ഒരു ഡിറ്റണേറ്ററും അടങ്ങിയ ബാഗാണ് പ്രധാന ഗേറ്റിന് ...

ഇസ്രായേൽ നയതന്ത്ര പ്രതിനിധി ആർഎസ്എസ് വിജയദശമി പരിപാടിയിലെ അതിഥി

നാഗ്പ്പൂർ: രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ വിജയദശമി പരിപാടിയിൽ അതിഥി ആയി പങ്കെടുത്തത് ഇസ്രായേൽ നയതന്ത്ര പ്രതിനിധി. മുംബൈയിലെ ഇസ്രായേൽ കോൺസുലേറ്റ് ജനറൽ കോബി ഷോഷാനിയാണ് സർസംഘചാലക് ...

കൊറോണ പുനരധിവാസ കേന്ദ്രത്തില്‍ സ്വയംതൊഴില്‍ പരിശീലനം; 1500 ലെറെ ഭിക്ഷാടകര്‍ക്ക് സംരക്ഷണം

നാഗപ്പൂര്‍: കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രത്യേക സുരക്ഷിത കേന്ദ്രത്തിലെത്തിച്ച അശരണര്‍ക്ക് തൊഴില്‍ പഠിപ്പിച്ച് നാഗപ്പൂര്‍ നഗരസഭ. ഭിക്ഷാടനം നടത്തി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞവര്‍ക്കാണ് കൊറോണ കാലത്ത് ...