ആയുധങ്ങൾ തേടി ലോകരാജ്യങ്ങൾ നാഗ്പൂരിൽ : മൂന്ന് മാസത്തിനുള്ളിൽ കയറ്റി അയച്ചത് 900 കോടിയുടെ സ്ഫോടക വസ്തുക്കൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആയുധങ്ങൾ തേടി ലോകരാജ്യങ്ങൾ നാഗ്പൂരിൽ : മൂന്ന് മാസത്തിനുള്ളിൽ കയറ്റി അയച്ചത് 900 കോടിയുടെ സ്ഫോടക വസ്തുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 02:37 pm IST
Facebook
Twitter
WhatsAppTelegram

നാഗ്പൂർ ; ഇന്ത്യയുടെ സ്‌ഫോടക വസ്തുക്കളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന നാഗ്പൂരിൽ നിർമ്മിക്കുന്ന വെടിമരുന്നുകൾക്കും , ബോംബുകൾക്കും , ഗ്രനേഡുകൾക്കും ആവശ്യക്കാരേറുന്നു. നാഗ്പൂരിലെ സ്‌ഫോടകവസ്തു നിർമാണ യൂണിറ്റുകൾ തയ്യാറാക്കുന്ന വെടിക്കോപ്പുകൾക്കായി കാത്ത് നിൽക്കുന്നത് ലോകരാജ്യങ്ങൾ തന്നെയാണ്.

ബൾഗേറിയ, സ്‌പെയിൻ, ജർമ്മനി, ദക്ഷിണാഫ്രിക്ക, വിയറ്റ്‌നാം, പോളണ്ട്, ബ്രസീൽ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ് നാഗ്പൂരിൽ നിന്നും പ്രധാനമായും സ്‌ഫോടകവസ്തുക്കൾ കയറ്റി അയയ്‌ക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ 900 കോടിയുടെ ആയുധങ്ങളാണ് നാഗ്പൂർ കമ്പനികൾ കയറ്റി അയച്ചത് . 3000 കോടി രൂപയുടെ ആയുധങ്ങൾക്കുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടെ പുരോഗമിക്കുന്നുണ്ട്.

155 എംഎം കാലിബർ ഷെല്ലുകൾ, 40 എംഎം ഷോൾഡർ റോക്കറ്റുകൾ , ഹവിറ്റ്സർ എന്നിവയ്‌ക്ക് ഉയർന്ന ഡിമാൻഡുണ്ടെന്ന് നാഗ്പൂരിലെ കമ്പനികൾ വ്യക്തമാക്കുന്നു.ലിസ്‌റ്റഡ് കമ്പനികൾ, ഇടത്തരം അനുബന്ധ യൂണിറ്റുകൾ മുതൽ പുതുതായി രൂപീകരിച്ച പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിൽ വരെ ഓർഡറുകളുടെ പെരുമഴയാണ്. സർക്കാർ അനുമതിയോടെയാണ് വിൽപ്പന. ചില രാജ്യങ്ങളിലേക്ക് കയറ്റുമതി നിരോധിച്ചിരിക്കുകയാണെന്നും കമ്പനി അധികൃതർ പറഞ്ഞു. ഇന്ത്യൻ പ്രതിരോധ വ്യവസായം യുദ്ധത്തിൽ നിന്ന് ലാഭമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ആയുധ നിർമ്മാതാക്കൾ പറഞ്ഞു.

ഈ വർഷം മുതലാണ് നാഗ്പൂരിൽ നിന്നുള്ള കയറ്റുമതി പട്ടികയിൽ ബോംബുകളും ഗ്രനേഡുകളും സ്ഥാനം പിടിച്ചത് . ഏപ്രിൽ മുതൽ ജൂൺ വരെ നാഗ്പൂരിൽ നിന്ന് 770 കോടി രൂപയുടെ ബോംബുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ചന്ദ്രാപൂരിൽ നിന്ന് 458 കോടി രൂപയുടെ ബോംബുകളാണ് അയച്ചത്. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കയറ്റുമതി മൂല്യം ജില്ലയിൽ 171 കോടി രൂപയാണ്.യന്ത്ര ഇന്ത്യ ലിമിറ്റഡ് (YIL) മൂന്ന് വർഷം മുമ്പ് അംഭജാരിയിൽ സ്ഥാപിച്ച പൊതുമേഖലാ സ്ഥാപനമാണ് ഷെല്ലുകൾ നിർമ്മിക്കുന്നത്. വെടിമരുന്ന് പോലുള്ള ഷെല്ലുകൾക്കും റോക്കറ്റുകൾക്കും പുറമെ, നാഗ്പൂർ കമ്പനികൾ നൽകുന്ന ഉയർന്ന അസംസ്കൃത വസ്തുക്കൾക്കും ആഗോളതലത്തിൽ വലിയ ഡിമാൻഡുണ്ട്

Tags: nagpurdefence
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies