നാ​ഗ്പൂർ കലാപത്തിലെ മുഖ്യപ്രതി ഫാഹിം ഖാന്റെ വീടിന് നേരെ ബുൾഡോസർ നടപടി, കെട്ടിടം പൊളിച്ചുമാറ്റി, യുപിക്ക് പിന്നാലെ കടുത്ത നീക്കവുമായി മഹാരാഷ്ട്രയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാ​ഗ്പൂർ കലാപത്തിലെ മുഖ്യപ്രതി ഫാഹിം ഖാന്റെ വീടിന് നേരെ ബുൾഡോസർ നടപടി, കെട്ടിടം പൊളിച്ചുമാറ്റി, യുപിക്ക് പിന്നാലെ കടുത്ത നീക്കവുമായി മഹാരാഷ്‌ട്രയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2025, 01:56 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഛത്രപതി സംഭാജി ന​ഗറിലെ ഔറം​ഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് നടത്തിയ പ്രതിഷേധത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട സംഘത്തിലെ മുഖ്യപ്രതിയുടെ വീടിന് നേരെ ബുൾഡോസർ നടപടി. നാ​ഗ്പൂരിൽ നടന്ന പ്രതിഷേധ മാർച്ചിൽ ആക്രമണം നടത്തിയ ഫാഹിം ഷാന്റെ വീടാണ് കോർപ്പറേഷൻ അധികൃതർ ബുൾഡോസർ ഉപയോ​ഗിച്ച് തകർത്തത്.

കെട്ടിടം അനധികൃതമായി നിർമിച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോർപ്പറേഷനിലെ ഉദ്യാേ​ഗസ്ഥരെത്തി ബുൾഡോസർ നടപടി സ്വീകരിച്ചത്. നാ​ഗ്പൂരിലെ യശോധര ന​ഗർ പ്രദേശത്തുള്ള വീടാണ് കോർപ്പറേഷൻ പൊളിച്ചുമാറ്റിയത്. കെട്ടിടം നിർമിച്ചതിൽ വീഴ്ചകൾ കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഫാഹിമിന് നോട്ടീസ് അയച്ചിരുന്നു.

വിശ്വഹിന്ദു പരിഷത്തും ബജ്റം​ഗദ്ളും നടത്തിയ പ്രതിഷേധത്തിനെതിരെ ആക്രമണം നടത്തിയ സംഭവത്തിൽ രാജ്യ​ദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. ഫാഹിമിന്റെ പേരിലുള്ള നാ​ഗ്പൂരിൽ സ്ഥിതിചെയ്യുന്ന വീട് കെട്ടിടനിർമാണ നിയമങ്ങൾ ലംഘിച്ചാണ് നിർമിച്ചതെന്ന് കോർപ്പറേഷൻ കണ്ടെത്തിയിരുന്നു. തുടർന്നാണ് ബുൾഡോസർ നടപടി സ്വീകരിച്ച് കെട്ടിടം ഇടിച്ചുനിരപ്പാക്കാൻ അധികാരികൾ തീരുമാനിച്ചത്.

ഔറം​ഗസേബിന്റെ ശവകുടീരം മാറ്റണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 17-നാണ് സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തിയത്. എന്നാൽ ഇതിനെതിരെ ഒരു കൂട്ടം ആളുകൾ എത്തി പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. പൊലീസിന് നേരെ കല്ലെറിയുകയും പ്രതിഷേധക്കാരെ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് അക്രമികളിൽ ചിലരെ പിടികൂടുകയും ചെയ്തു.

Tags: nagpurviolenceBulldozers actionFahim Khan
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies