ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച് ഗ്രേറ്റ് ഖാലി; ഡോക്ടർജിയുടെയും ഗുരുജിയുടെയും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി
നാഗ്പൂർ: ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച് അന്താരാഷ്ട്ര പ്രൊഫഷണൽ ഗുസ്തി താരം ദലിപ് സിംഗ് റാണ എന്ന ഗ്രേറ്റ് ഖാലി. ഞായറാഴ്ചയാണ് താരം നാഗ്പൂരിലെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ...