narcotics - Janam TV
Sunday, July 13 2025

narcotics

“ലഹരി” കേസ് വരുമ്പോൾ പഴം തിരുകും! പുരോ​ഗമന സിനിമാക്കാരെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ; ഇത് “ഡബിൾ താപ്പെന്ന്” പരിഹാസം

മലയാള സിനിമയിലെ താരങ്ങൾക്കെതിരെ വീണ്ടും ലഹരിയുടെ ചൂണ്ടുവിരലുകൾ നീളുമ്പോൾ വാതുറക്കാതെ പുരോ​ഗമന സിനിമാക്കർ. പ്രത്യേക കേസുകൾ വരുമ്പോൾ ഇവർ വാതുറക്കാറില്ലെന്നാണ് സോഷ്യൽ മീഡിയിയൽ ആരാധകരുടെ പക്ഷം. അവരാരും ...

1 മാസവും 3 മാസവും പ്രായമുള്ള 215 കഞ്ചാവ് ചെടികൾ നശിപ്പിച്ച് എക്‌സൈസ്; പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതം

പാലക്കാട്: ജില്ലയിൽ 215 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചതായി എക്‌സൈസ് സംഘം. അട്ടപ്പാടി വനവാസി പ്രദേശമായ കുരുക്കത്തിക്കല്ല് ഊരിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ...

കോഴിക്കോട് ബംഗ്ലാദേശ് കോളനിയിൽ വൻ കഞ്ചാവ് വേട്ട; യുവാവും യുവതിയും കഞ്ചാവുമായി പിടിയില്‍; ഇരുവരും സമാനക്കേസിൽ ജാമ്യത്തിലിറങ്ങിയവര്‍

  കോഴിക്കോട് : വിൽപ്പനയ്ക്കായി എത്തിച്ച വാൻ കഞ്ചാവ് ശേഖരവുമായി രണ്ടുപേർ പിടിയിൽ. ശാന്തിനഗർ കോളനിയിൽ ശ്രീനി(42)യെ വെസ്റ്റ്ഹിൽ ആർമി ബാരക്സ് പരിസരത്തുനിന്ന് 12 കിലോ കഞ്ചാവുമായാണ് ...

വൻ മയക്കുമരുന്ന് വേട്ട; 14 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്ത് നർക്കോട്ടിക്‌സ് വിഭാഗം

ന്യൂഡൽഹി: അന്തർ സംസ്ഥാന മയക്കുമരുന്ന് കള്ളക്കടത്ത് സംഘം പിടിയിൽ. വടക്ക് കിഴക്കൻ ഇന്ത്യയിൽ നിന്ന് രാജസ്ഥാനിലേക്ക് ഒപിയവവുമായി പോയ ട്രക്ക് മയക്കുമരുന്ന് വിരുദ്ധ ഏജൻസി പിടിച്ചെടുത്തു. പിടികൂടിയ ...

Amit Shah

എൻസിബി പിടിച്ചെടുത്ത 25,000 കിലോ ഗ്രാം മയക്കുമരുന്ന് നശിപ്പിക്കും; നടപടി ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ – 25,000 Kg Narcotics To Be Destroyed In Presence Of Home Minister Amit Shah

ന്യൂഡൽഹി: എൻസിബിയും സംസ്ഥാന ഏജൻസികളും പിടിച്ചെടുത്ത 25,000 കിലോ ലഹരിമരുന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ നശിപ്പിച്ചുകളയാൻ തീരുമാനം. ശനിയാഴ്ച നടക്കുന്ന പരിപാടിയിലാണ് പിടിച്ചെടുത്ത മയക്കുമരുന്ന് ...

ചെന്നൈയിൽ വൻ മയക്കുമരുന്ന് വേട്ട; 111.41 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി; വിദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ 111.41 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി കസ്റ്റംസ്. ഒരു വിദേശ പൗരൻ ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വ്യത്യസ്തമായ രണ്ട് ...

ശ്രീലങ്കയിൽ എൽ ടി ടി ഇയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം; പാകിസ്താനിൽ നിന്നും വിഴിഞ്ഞം വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തിയ കേസിൽ തമിഴ്നാട്ടിൽ എൻ ഐ എ പരിശോധന- Attempts to revive LTTE in Sri Lanka foiled by NIA

ചെന്നൈ: ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും പാകിസ്താനിൽ നിന്നും ആയുധങ്ങളും മയക്കുമരുന്നും കടത്തിയ കേസിൽ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ എൻ ഐ എ പരിശോധന നടത്തുന്നു. പരിശോധനയിൽ ഡിജിറ്റൽ രേഖകളും ...

രാത്രി കാലങ്ങളിൽ മയക്കുമരുന്ന് മാഫിയകളും , ലൈംഗിക തൊഴിലാളികളും കൊച്ചിയെ വരിഞ്ഞു മുറുക്കുന്നു 

കൊച്ചി : കൊച്ചിയുടെ നഗര പ്രദേശങ്ങളിലൂടെ രാത്രി കാലങ്ങളിൽ തനിച്ച് യാത്ര ചെയ്തവർക്ക് ഒരുപക്ഷെ വളരെ മോശം അവസ്ഥ ഉണ്ടായിട്ടുണ്ടാകാൻ സാധ്യത ഉണ്ട് . എറണാകുളം കെ ...

ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് കുരുക്ക് മുറുകുന്നു ; എൻസിബി വീണ്ടും ചോദ്യം ചെയ്യും

മുംബൈ : ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് കുരുക്ക് മുറുകുന്നു. കേസിൽ വീണ്ടും ആര്യനെ എൻസിബി ചോദ്യം ചെയ്യും. ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നൽകി. ...

മുംബൈ ലഹരിവേട്ട: അനന്യയെ രണ്ട് മണിക്കൂർ ചോദ്യം ചെയ്തു; നാളെ വീണ്ടും ഹാജരാകണം

മുംബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസിൽ നടി അനന്യ പാണ്ഡെയെ എൻസിബി ഉദ്യോഗസ്ഥർ രണ്ട് മണിക്കൂർ ചോദ്യം ചെയ്തു. നാളെ രാവിലെ ...

ആര്യൻ ഖാനുൾപ്പെട്ട ലഹരിമരുന്ന് കേസ് ; മലയാളിയും അറസ്റ്റിലായെന്ന് സൂചന; ഇയാൾക്ക് ആര്യൻ ഖാനുമായി അടുത്ത ബന്ധം

മുംബൈ : ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരി മരുന്ന് കേസിൽ മലയാളി അറസ്റ്റിലായതായി സൂചന. ശ്രേയസ് നായരെന്നയാൾ അറസ്റ്റിലായിട്ടുണ്ടെന്നാണ് എൻസിബി വൃത്തങ്ങളിൽ നിന്നും ...