narendra modi stadium - Janam TV
Thursday, July 10 2025

narendra modi stadium

മഴപ്പേടിയിൽ അഹമ്മദാബാദ്; ഫൈനലും മഴയെടുത്താൽ കിരീടം ആർക്ക്; ബിസിസിഐ പറയുന്നതിങ്ങനെ

കിരീടമോഹവുമായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പഞ്ചാബ് കിങ്‌സും കൊമ്പുകോർക്കുമ്പോൾ 2025 ഐപിഎൽ കലാശക്കൊട്ടിന് മണിക്കൂറുകൾ മാത്രം. എന്നാൽ മത്സരം നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മഴപ്പേടി ...

ഇംഗ്ലീഷ് പടയെ വിരട്ടി ഗില്ലിന്റെ വെടിക്കെട്ട്! സെഞ്ച്വറി തിളക്കം, അർദ്ധസെഞ്ച്വറി നേടി കോലിയും അയ്യരും

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ മിന്നുന്ന സെഞ്ച്വറി പ്രകടനവുമായി ശുഭ്മാൻ ഗിൽ. തിങ്ങിനിറഞ്ഞ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് ബൗളർമാരെ കണക്കിന് ശിക്ഷിച്ചാണ് താരം ശതകം കുറിച്ചത്. ...

ലോകകപ്പ് കലാശപ്പോരിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രിയും; വേദിയെ ധന്യമാക്കാൻ നൃത്ത-സംഗീത വിരുന്ന്

ലോകകപ്പ് കലാശപ്പോരിന് സാക്ഷ്യം വഹിക്കാൻ ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലസും.  പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി അഹമ്മദാബാദിലെ സ്‌റ്റേഡിയത്തിൽ കളി കാണാനെത്തുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ...

കലാശപ്പോരിന് സാക്ഷിയാകാൻ പ്രധാനമന്ത്രിയും; അഹമ്മദാബാദിൽ തീപാറും

അഹമ്മദാബാദ്: ലോകകപ്പിലെ കലാശപ്പോര് കാണാൻ പ്രധാനമന്ത്രിയും. നവംബർ 19 ഞായറാഴ്ച നടക്കുന്ന ലോകകപ്പ് പോരാട്ടം കാണാൻ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ പ്രധാനസേവകനുമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. മത്സരം ...

രോമാഞ്ചം…..! ഒന്നര ലക്ഷംപേര്‍ ഒരേ സ്വരത്തില്‍ വന്ദേമാതരം ആലപിച്ചു, ഇന്ത്യന്‍ വിജയം ആഘോഷമാക്കി ആരാധകര്‍

അഹമ്മദാബാദ്: ഇന്ത്യ വിജയറണ്‍ കുറിച്ചു, തൊട്ടു പിന്നാലെ സ്റ്റേഡിയത്തിലെ ഒന്നരലക്ഷത്തോളം പേര്‍ ഒരേ സ്വരത്തില്‍ വന്ദേമാതരം ആലപിച്ച് ഇന്ത്യന്‍ വിജയം ആഘോഷമാക്കി. 1992-ലായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മില്‍ ...

ഈച്ച പോലും അകത്ത് കടക്കില്ല..! ഇന്ത്യ-പാക് പോരാട്ടത്തിന് സുരക്ഷയൊരുക്കുന്നത് 26/11 ഹീറോകള്‍; നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ സൈന്യം ഒരുക്കും പഴുതടച്ച സുരക്ഷ

അഹമ്മദാബാദ്: ഒക്ടോബര്‍ 14ന് നടക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തില്‍ ഒരുക്കുന്നത് പഴുതടച്ച സുരക്ഷ. ഹൈ വോള്‍ട്ടേജ് മത്സരത്തിന് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. 26/11 ഹീറോകളെ അണിനിരത്തിയുള്ള സുരക്ഷയില്‍ ഒരു ...

ഹൈ വോള്‍ട്ടേജ് ഗെയിം…!ഇന്ത്യ-പാക് പോരിന് കൂടുതല്‍ ടിക്കറ്റുകള്‍; 14,000 ടിക്കറ്റുകളുടെ വില്‍പ്പന ഇന്നുമുതല്‍

അഹമ്മദാബാദ്: ഒക്ടോബര്‍ 14ന് അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനുള്ള 14,000 ടിക്കറ്റുകള്‍ കൂടി ബിസിസിഐ ഞായറാഴ്ച പുറത്തിറക്കും.പ്രസ്താവനയിലൂടെയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. ടിക്കറ്റുകളുടെ വില്‍പ്പന ഇന്ന് ...

10 വേദികള്‍, 48 മത്സരങ്ങള്‍, 46 ദിനരാത്രങ്ങള്‍…! ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകള്‍ ഇനി ഇന്ത്യയില്‍; നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ അരങ്ങുണരുന്ന വിശ്വ മാമാങ്കത്തിന് ഇനി ഒരു രാത്രിയുടെ ദൂരം

അഹമ്മദാബാദ്; ക്രിക്കറ്റ് മതവും താരങ്ങളെ ദൈവങ്ങളുമായി ആരാധിക്കുന്നൊരു നാട്,12 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഇന്ത്യ വേദിയാകുമ്പോള്‍ അതൊരു ചരിത്ര മുഹൂര്‍ത്തമാകും. 1.32ലക്ഷം ...

മത്സരം കാണാനെത്തിയത് ഒരു ലക്ഷം പേർ; നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന് ഗിന്നസ് റെക്കോർഡ്

ന്യൂഡൽഹി : ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം. ഏറ്റവും കൂടുതൽ ആളുകളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചുകൊണ്ടാണ് റെക്കോർഡ് നേടിയത്. മെയ് ...

അധികാരത്തിലേറിയാൽ നരേന്ദ്രമോദി സ്‌റ്റേഡിയത്തിന്റെ പേരുമാറ്റും; തുഗ്ലക്ക് പരിഷ്‌കാരങ്ങളുടെ ലിസ്റ്റുമായി കോൺഗ്രസ് പ്രകടനപത്രിക

അഹമ്മദാബാദ്: ഗുജറാത്തിൽ അധികാരത്തിലേറിയാൽ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിന്റെ പേര് മാറ്റുമെന്ന് കോൺഗ്രസ്. ഇന്ന് പുറത്തിറക്കിയ പ്രകടനപത്രികയിലാണ് പ്രധാനമന്ത്രിയുടെ പേരിലറിയപ്പെടുന്ന സ്റ്റേഡിയത്തിന്റെ പേര് മാറ്റി സർദാർ വല്ലഭായി പട്ടേലിന്റെ ...

ഐപിഎല്ലിൽ ‘യഥാർത്ഥ നായക’രെ ചേർത്ത് പിടിച്ച് ബിസിസിഐ; ഗ്രൗണ്ടസ്മാൻമാർക്കും ക്യൂറേറ്റർമാർക്കും 1.25 കോടി രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് ജയ് ഷാ

ഞായറാഴ്ച സമാപിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് 2022-ലെ 'അൺസങ് ഹീറോകൾക്ക്' ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സെക്രട്ടറി ജയ് ഷാ 1.25 കോടി രൂപ ക്യാഷ് അവാർഡ് ...

നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ വിജയം തുടർക്കഥയാക്കി ഇന്ത്യ; രണ്ടാം ഏകദിനത്തിൽ വിൻഡീസിനെ തോൽപ്പിച്ചത് 44 റൺസിന്

അഹമദാബാദ്: വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം. എതിരാളികളെ 44 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റഡിയത്തിൽ നടന്ന ...