ഈച്ച പോലും അകത്ത് കടക്കില്ല..! ഇന്ത്യ-പാക് പോരാട്ടത്തിന് സുരക്ഷയൊരുക്കുന്നത് 26/11 ഹീറോകള്‍; നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ സൈന്യം ഒരുക്കും പഴുതടച്ച സുരക്ഷ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഈച്ച പോലും അകത്ത് കടക്കില്ല..! ഇന്ത്യ-പാക് പോരാട്ടത്തിന് സുരക്ഷയൊരുക്കുന്നത് 26/11 ഹീറോകള്‍; നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ സൈന്യം ഒരുക്കും പഴുതടച്ച സുരക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 01:22 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ഒക്ടോബര്‍ 14ന് നടക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തില്‍ ഒരുക്കുന്നത് പഴുതടച്ച സുരക്ഷ. ഹൈ വോള്‍ട്ടേജ് മത്സരത്തിന് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. 26/11 ഹീറോകളെ അണിനിരത്തിയുള്ള സുരക്ഷയില്‍ ഒരു ഈച്ച പോലും അനുമതിയില്ലാതെ അകത്തു കടക്കില്ല. ചിരവൈരികളുടെ പോരാട്ടത്തിന് ഇനി നാല് ദിവസമാണ് ശേഷിക്കുന്നത്.

ഗുജറാത്ത് പോലീസ്, എന്‍എസ്ജി, ആര്‍.എ.എഫ്, ഹോം ഗാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഏജന്‍സികളിലെ 11,000-ലധികം ഉദ്യോഗസ്ഥരെ അഹമ്മദാബാദിലും നരേന്ദ്ര മോദി സ്റ്റേഡിയത്തിലും വിന്യസിക്കും. പ്രശ്‌ന ബാധിത മേഖലകളില്‍ ഇപ്പോഴേ സുരക്ഷ സേനയെ വിന്യസിച്ചിട്ടുണ്ട്. ഇതിനൊപ്പം സ്റ്റേഡിയത്തിന്റെ പരിസരത്ത് എന്‍.എസ്.ജിയുടെ ഒരു ആന്‍ഡി ഡ്രോണ്‍ ടീമിനെയും വിന്യസിക്കും.

കഴിഞ്ഞ ദിവസം, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവി, സംസ്ഥാന ഡി.ജി.പി വികാസ് സഹായ്, ജി എസ് മാലിക്, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഗാന്ധിനഗറില്‍ കൂടിക്കാഴ്ച നടത്തി സുരക്ഷ കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു.

മുഖ്യമന്ത്രി സുരക്ഷാ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്തതായും മത്സരത്തിനിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായും മുതിര്‍ പോലീസ് ഉദ്യോഗസ്ഥനായ മാലിക് പറഞ്ഞു.

 

Tags: Pakistannarendra modi stadiumIndiaWC2023
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies