NASA - Janam TV
Thursday, July 10 2025

NASA

മലയാളി അനിൽ മേനോൻ ബഹിരാകാശത്തേക്ക്; യാത്ര അടുത്ത വർഷം; ബഹിരാകാശ നിലയത്തിൽ 8 മാസം ചെലവഴിക്കും

ന്യൂയോർക്ക്: കേരളത്തിൽ വേരുകളുള്ള ബഹിരാകാശ സഞ്ചാരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്. അനിൽ മേനോൻ (48 ) 2026 ജൂണിൽ നിലയത്തിലേക്ക് പുറപ്പെടും. എക്സ്പെഡിഷൻ 75 എന്ന ദൗത്യത്തിന്റെ ...

ചരിത്രത്തിലേക്കൊരു കുതിപ്പുമായി ആക്സിയം-4 ദൗത്യം; ശുഭാംശു ശുക്ലയെയും സം​ഘത്തെയും വ​ഹിച്ചുകൊണ്ട് ഫാൽക്കൺ റോക്കറ്റ് കുതിച്ചു

ന്യൂഡൽഹി: ഭാരതത്തിന്റെ അഭിമാനമായ ശുഭാംശു ശുക്ലയെയും മറ്റ് ബഹിരാകാശ യാത്രികരെയും വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റ് കുതിച്ചു. ഉച്ചയ്ക്ക് 12.01-നാണ് വിക്ഷേപണം നടന്നത്. ശാസ്ത്രലോകം ആകാംക്ഷയോടെ ...

വാനോളം പ്രതീക്ഷ; ശുഭാൻഷു ശുക്ല ഉൾപ്പെട്ട ആക്‌സിയോം-4 ദൗത്യം; ജൂൺ 19 ന് ബഹിരാകാശത്തേക്ക് കുതിക്കും

ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ജൂൺ 19 ന് വിക്ഷേപിക്കും. ജൂൺ 11 നായിരുന്നു ആക്‌സിയോം-4-ന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ ...

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

മനുഷ്യ വിസർജ്യം പുനരുപയോ​ഗിക്കാൻ മാർ​ഗം കണ്ടെത്തുന്നവർക്ക് 25 കോടി ( 3 മില്യൺ ഡോളർ) രൂപ പാരിതോഷികം പ്രഖ്യാപിച്ച് നാസ. പൊതുജനങ്ങൾക്കായി നടത്തുന്ന ലൂണാ റീസൈക്കിൾ ചാലഞ്ചിന്റെ ...

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

ന്യൂഡൽഹി: ഇന്ത്യയുടെ ശുഭാൻഷു ശുക്ല അടക്കം നാല് പേരടങ്ങുന്ന സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആക്സിയം ദൗത്യം (Axiom Mission 4) അടുത്ത മാസം. ...

വിണ്ണൈത്താണ്ടി വരുവാ…മണ്ണ് തൊട്ട് സുനിത വില്യംസും സംഘവും; 9 മാസങ്ങൾക്ക് ശേഷം അവരെത്തി, ദൃശ്യങ്ങൾ പങ്കുവച്ച് നാസ

കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശനിലയിൽ കുടുങ്ങിയ സുനിത വില്യംസും സംഘവും ഒമ്പത് മാസത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തി. സ്പേസ് എക്സിന്റെ ഡ്രാ​ഗൺ പേടകം മെക്സിക്കോ ഉൾക്കടലിൽ വിജയകരമായി ലാൻഡ് ...

വിണ്ണ് വിട്ട് മണ്ണിലേക്ക്, ശ്വാസം അടക്കിപിടിച്ച് 17 മണിക്കൂർ; സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് തിരിച്ചു, വീഡിയോ പുറത്തുവിട്ട് നാസ

അന്തരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് തിരിച്ചു.17 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം നാളെ പുലർച്ചെ 3.30 ഓടെ സംഘം ഭൂമിയിലെത്തും. ക്രൂ-9 സംഘത്തില്‍ ...

സ്മൂത്ത് പാർക്കിം​ഗ്!! ക്രൂ-10 സംഘം ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചു; കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ച് സുനിത; ഇനി ഭൂമിയിലേക്കുള്ള കൗണ്ട് ഡൗൺ

നിശ്ചയിച്ചതിലും കൂടുതൽ കാലം അന്താരാഷ്ട്ര ബഹരികാശ നിലയത്തിൽ (ISS) തങ്ങേണ്ടി വന്ന നാസയുടെ ഗവേഷകരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ പുറപ്പെട്ട ക്രൂ-10 വിക്ഷേപണം ...

വണ്ടി ഇവിടെ നിന്ന് പുറപ്പെട്ടിട്ടുണ്ട്, ഇനി അതിൽ കയറി ഇങ്ങുവന്നാൽ മതി!! സുനിതയെ തിരിച്ചെത്തിക്കാൻ അമേരിക്കയിൽ നിന്ന് കുതിച്ച് ക്രൂ-10 ദൗത്യം

അങ്ങനെയവർ മടങ്ങിവരാൻ പോവുകയാണ് സുഹൃത്തുക്കളെ.. എട്ട് ദിവസത്തിനായി പോയി, എട്ട് മാസം കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള ക്രൂ-10 ദൌത്യം അമേരിക്ക വിക്ഷേപിച്ചു. മാർച്ച് 12ന് വിക്ഷേപിക്കേണ്ടിയിരുന്ന ദൗത്യം സാങ്കേതിക ...

ഭൂമിയിലേക്കെന്ന സ്വപ്നം ഇനിയുമകലെ!! ക്രൂ-10 ദൗത്യം റദ്ദാക്കി, അവസാന നിമിഷം ട്വിസ്റ്റ്; സുനിതയുടെ മടങ്ങിവരവ് നീളും

ന്യൂയോർക്ക്: സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യ വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) നാല് ബഹിരാകാശയാത്രികരെ അയക്കുന്ന സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യം ...

ചന്ദ്രനെ തൊട്ട് ബ്ലൂ ഗോസ്റ്റ്!! ലാൻഡ് ചെയ്യുന്ന ആദ്യ സ്വകാര്യ സംരംഭമായി ഫയർഫ്ലൈ

ചന്ദ്രനെ തൊട്ട് നാസയുടെ പര്യവേക്ഷണ പേടകമായ ബ്ലൂ ഗോസ്റ്റ്. സ്വകാര്യ കമ്പനിയായ ഫയർഫ്ലൈയുടെ പേടകമാണിത്. നാസയുടെ സഹകരണത്തോടെ ഫയർഫ്ലൈയുടെ ചാന്ദ്രപര്യവേഷണ വാഹനം വിക്ഷേപിക്കുകയായിരുന്നു. ഇതോടെ ചന്ദ്രനിൽ വിജയകരമായി ...

ബഹിരാകാശ നിലയത്തിലേക്ക് ആദ്യ ഇന്ത്യക്കാരൻ; ആക്‌സിയോം ദൗത്യത്തിന്റെ പൈലറ്റായി ശുഭാൻഷു ശുക്ല

ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശനിലയിത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകാൻ 39 കാരനായ ശുഭാൻഷു ശുക്ല. വ്യോമസേനയിലെ യുദ്ധവിമാന പൈലറ്റും ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാൻഷുവിനെ ആക്‌സിയോം ദൗത്യം 4 ന്റെ ...

ഛിന്ന​ഗ്രഹത്തെ കണ്ടെത്തി നോയിഡ സ്വദേശിയായ 14-കാരൻ; പേരിടാൻ ക്ഷണിച്ച് നാസ

ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയായ 14-കാരൻ ഛിന്ന​ഗ്രഹത്തെ കണ്ടെത്തി. ശിവ് നാടാർ സ്‌കൂളിൽ പഠിക്കുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദക്ഷ മാലിക്കാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ. ഛിന്ന​ഗ്രഹത്തിന് പേര് ...

‘ഏറ്റവും വലിയ മനുഷ്യസംഗമം ജ്വലിച്ച് നിൽക്കുന്നു’; നാസ ബഹിരാകാശ സഞ്ചാരിയെ പോലും വിസ്മയിപ്പിച്ച് മഹാകുംഭമേള

പ്രയാഗ്‌രാജ്: മഹാ കുംഭമേളയുടെ പ്രകാശത്തിൽ ജ്വലിച്ച് നിൽക്കുന്ന പ്രയാഗ്‌രാജിൻ്റെ ബഹിരാകാശ ചിത്രം പുറത്ത് വിട്ട് നാസ ബഹിരാകാശ സഞ്ചാരി. ഡൊണാൾഡ് പെറ്റിറ്റ് പകർത്തിയ ചിത്രമാണ് പുറത്ത് വന്നത്. ...

ഇതൊക്കെയെന്ത്! 930 ഡിഗ്രി സെൽഷ്യസ് ചൂടൊക്കെ ഒരു ചൂടാണോ? സൂര്യന്റെ തൊട്ടടുത്തെത്തി പാർക്കർ സോളാർ പ്രോബ്; പിറന്നത് ചരിത്രവും

ശാസ്ത്രലോകത്ത് പുത്തൻ ചരിത്രമെഴുതി നാസയും പാർക്കർ സോളാർ പ്രോബും. സൂര്യൻ്റെ 3.8 ദശലക്ഷം കിലോമീറ്റർ (6.1 ദശലക്ഷം കിലോമീറ്റർ) അടുത്താണ് പേടകമെത്തിയത്. ബാഹ്യ അന്തരീക്ഷമായ കൊറോണയിലും പേടകം ...

മേഘങ്ങൾക്കിടിയിൽ നിന്നൊരു ക്രിസ്മസ് ആഘോഷം; സാന്റാ തൊപ്പി ധരിച്ച് സുനിത വില്യംസും സംഘവും ; വീഡിയോ പങ്കുവച്ച് നാസ

ബ​ഹിരാകാശത്ത് നിന്ന് ക്രിസ്മസ് ആശംസകളുമായി സുനിത വില്യംസ്. ബുച്ച് വിൽമോറും സുനിത വില്യംസും മറ്റ് ബഹിരാകാശ സഞ്ചാരികളോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ വീഡിയോ നാസ പങ്കുവച്ചു. ക്രിസ്മസ് ഓർമകളെ ...

ലോകത്തിലെ ഏറ്റവും ചെലവേറിയ ദൗത്യം; ഇന്ത്യയും യുഎസും കൈകോർത്ത ‘നിസാർ’ ഉപഗ്രഹ വിക്ഷേപണം മാർച്ചിൽ

ന്യൂഡൽഹി: ഇന്ത്യയും യുഎസും ചേർന്ന് സംയുക്തമായി വികസിപ്പിച്ച നൂതന ഭൗമ നിരീക്ഷണ ഉപഗ്രഹമായ നിസാർ 2025 മാർച്ചിൽ വിക്ഷേപിക്കുമെന്ന് നാസ. പത്ത് വർഷമെടുത്ത് പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും ...

ഫെബ്രുവരിയിൽ ഭൂമിയിലെത്താനാകില്ല; സുനിത വില്യംസിന്റേയും ബുച്ച് വിൽമോറിന്റേയും മടങ്ങിവരവ് ഇനിയും നീളുമെന്ന് നാസ

ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ബഹിരാകാശ യാത്രികരായ സുനിത വില്യംസിന്റേയും ബുച്ച് വിൽമോറിന്റേയും മടങ്ങിവരവ് ഇനിയും നീളുമെന്ന് നാസ. ഇലോൺ മസ്‌കിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം ...

മിഷൻ “ഡ്രാഗൺ ഫ്ലൈ”: ശനിയുടെ ഉപഗ്രഹത്തിലേക്ക് പറക്കാൻ ഫാൽക്കൺ ഹെവി റോക്കറ്റ്; സ്പേസ് എക്സുമായി കരാറിലെത്തി നാസ

വാഷിംഗ്ടൺ: ശനിയുടെ ഉപഗ്രമായ ടൈറ്റനിലേക്കുള്ള പര്യവേഷണ പദ്ധതി 'ഡ്രാഗൺ ഫ്ലൈ' ദൗത്യത്തിനായി സ്പേസ് എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റ് തെരഞ്ഞെടുത്ത് നാസ. എട്ട് റോട്ടറുകളുള്ള വലിയ ഡ്രോണിനോട് ...

പ്രായം വെറും 3 ദശലക്ഷം വർഷം! സൗരയൂഥത്തിന് പുറത്തെ ‘ചെറുപ്പക്കാരനെ’ കണ്ടെത്തി ശാസ്ത്രജ്ഞർ

ട്രാൻസിറ്റ് രീതിയിലൂടെ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹത്തെ കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ. IRAS 04125+2902 b എന്ന് പേരിട്ടിരിക്കുന്ന ശിശു ഗ്രഹത്തിന് ഏകദേശം മൂന്ന് ...

ഭൂമിയിൽ ശുദ്ധജലത്തിന്റെ അളവ് കുറയുന്നു ; വരുന്നത് കടുത്ത വരൾച്ചയും , രോഗങ്ങളും ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

ഭൂമിയിൽ കടുത്ത വരൾച്ച വരുന്നതായി മുന്നറിയിപ്പ് .ഭൂമിയിൽ ശുദ്ധജലത്തിന്റെ അളവ് കുറയുന്നതായും ഭൂഖണ്ഡങ്ങൾ അതിതീവ്ര വരൾച്ചയിലേക്ക് കടന്നുകൊണ്ടിരിക്കുകയാണെന്നും ഇത് ആഗോളജലസുരക്ഷയെ ബാധിക്കുമെന്നുമാണ് നാസയുടെ പഠനം വ്യക്തമാക്കുന്നത്.നാസ–ജർമൻ സാറ്റലൈറ്റ് ...

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ചോർച്ച ഗുരുതരമാകുന്നു; റോസ്‌കോസ്‌മോസ് ആശങ്ക മനസിലാക്കുന്നില്ലെന്ന് നാസ; സഞ്ചാരികൾക്കും മുൻകരുതൽ നിർദേശങ്ങൾ

ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ചോർച്ച ഗുരുതരമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിനിടെയും ഭിന്നത തുടർന്ന് നാസയും റഷ്യയിലെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസും. അഞ്ച് വർഷം മുൻപ് തന്നെ പ്രശ്‌നം കണ്ടെത്തിയിരുന്നെങ്കിലും ...

ടൂൾസ് എടുത്തോളൂ, ‘ചന്ദ്രൻ’ വരെ പോയിവരാം! ദക്ഷിണ ധ്രുവത്തിൽ ​ഗ്യാസ് പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ നാസ; 10 വർഷത്തെ ആയുസുള്ള പൈപ്പിടുന്നത് റോബോട്ടുകൾ

ചന്ദ്രനിൽ മനുഷ്യവാസം സാധ്യമാകുമോയെന്ന് അറിയാനായി പുത്തൻ പരീക്ഷണത്തിനൊരുങ്ങി നാസ. ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ ​ഗ്യാസ് പൈപ്പ്‌ലൈൻ സ്ഥാപിക്കാനാണ് അമേരിക്കൻ ഏജൻസി ലക്ഷ്യമിടുന്നത്. 'ലൂണാർ സൗത്ത് പോൾ ഓക്സിജൻ ...

പുകമഞ്ഞിന് കീഴിൽ ലാഹോർ; ഒറ്റ ദിവസം 15,000 പേർക്ക് ശ്വാസകോശ രോ​ഗങ്ങൾ റിപ്പോർട്ട് ചെയ്തു; മലിനീകരണ തോത് സർവകാല റെക്കോർഡിൽ; ഡൽഹിയിലും സ്ഥിതി ​ഗുരുതരം

ഇസ്ലാമാബാദ്: വിഷപ്പുകയിൽ ശ്വാസം മുട്ടി ലാഹോർ. ഒറ്റദിവസം 15,000 പേർക്കാണ് ന​ഗരത്തിൽ ശ്വാസകോശ സംബന്ധമായ രോ​ഗങ്ങൾ റിപ്പോർട്ട് ചെയ്തത്. വരണ്ട ചുമ, ശ്വാസംമുട്ടൽ, ന്യൂമോണിയ, അണുബാധ എന്നിവയാണ് ...

Page 1 of 10 1 2 10