അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം
വാഷിംഗ്‌ടൺ: ഇന്ത്യൻ വംശജനും പാതി മലയാളിയുമായ നാസാ ബഹിരാകാശയാത്രികൻ അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ISS) വിജയകരമായി എത്തി. റഷ്യയുടെ സോയൂസ് എംഎസ്-29 ബഹിരാകാശപേടകത്തിൽ മൂന്ന് ...
























