ഇതൊക്കെയെന്ത്! 930 ഡിഗ്രി സെൽഷ്യസ് ചൂടൊക്കെ ഒരു ചൂടാണോ? സൂര്യന്റെ തൊട്ടടുത്തെത്തി പാർക്കർ സോളാർ പ്രോബ്; പിറന്നത് ചരിത്രവും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇതൊക്കെയെന്ത്! 930 ഡിഗ്രി സെൽഷ്യസ് ചൂടൊക്കെ ഒരു ചൂടാണോ? സൂര്യന്റെ തൊട്ടടുത്തെത്തി പാർക്കർ സോളാർ പ്രോബ്; പിറന്നത് ചരിത്രവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 10:48 pm IST
Facebook
Twitter
WhatsAppTelegram

ശാസ്ത്രലോകത്ത് പുത്തൻ ചരിത്രമെഴുതി നാസയും പാർക്കർ സോളാർ പ്രോബും. സൂര്യന്റെ 3.8 ദശലക്ഷം കിലോമീറ്റർ (6.1 ദശലക്ഷം കിലോമീറ്റർ) അടുത്താണ് പേടകമെത്തിയത്. ബാഹ്യ അന്തരീക്ഷമായ കൊറോണയിലും പേടകം പ്രവേശിച്ചു. ഡിസംബർ 24-നായിരുന്നു ഈ ഭാ​ഗ്യപരീക്ഷണം നടത്തിയത്.

ഇതിന് പിന്നാലെ പേടകവുമായുള്ള ബന്ധം നിലച്ചിരുന്നു. എന്നാൽ 26-ന് അർദ്ധരാത്രിയിൽ സി​ഗ്നൽ ലഭിച്ചെന്നും പേടകം സാധാരണ​ഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും നാസ അറിയിച്ചു. ഇതാദ്യമായാണ് ഒരു മനുഷ്യ നിർമിത പേടകം സൂര്യനോട് ഇത്ര അടുത്ത് എത്തുന്നത്. മണിക്കൂറിൽ 4,30,000 മൈൽ വേ​ഗതയിലാണ് പേടകം ചലിക്കുന്നത്.

ജനുവരി ഒന്നിന് ഡാറ്റ ഭൂമിയിലേക്ക് അയക്കുമെന്നാണ് നാസയുടെ വിലയിരുത്തൽ. അമേരിക്കയിലെ മേരിലാൻഡിലെ ജോൺസ് ഹോപ്കിൻസ് അപ്ലൈഡ് ഫിസിക്‌സ് ലബോറട്ടറിയിലെ ഓപ്പറേഷൻ സം​ഘമാണ് സ്ഥിതി​ഗതികൾ വിലയിരുത്തുന്നത്.

Parker Solar Probe has phoned home!

After passing just 3.8 million miles from the solar surface on Dec. 24 — the closest solar flyby in history — we have received Parker Solar Probe’s beacon tone confirming the spacecraft is safe. https://t.co/zbWT7iDVtP

— NASA Sun & Space (@NASASun) December 27, 2024

സൂര്യന്റെ കൊടുംചൂടിന് പിന്നിലെ രഹസ്യമറിയാനാണ് നാസ പാർക്കർ സോളാർ പ്രോബിനെ അയച്ചത്. സൗരക്കാറ്റിന്റെ ഉത്ഭവം, ഊർജ്ജ കണങ്ങൾക്ക് പ്രകാശവേ​ഗം കൈവരുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ പഠിക്കാനും രഹസ്യങ്ങൾ പരസ്യപ്പെടുത്താനും ലക്ഷ്യമിട്ടാണ് പാർക്കർ സോളാർ പ്രോബിനെ സൂര്യനെ ലക്ഷ്യമിട്ട് നാസ അയച്ചത്. ഇതുവരെ 6,92,000 കിലോമീറ്റർ വേ​ഗതയിൽ പേടകം സഞ്ചരിച്ചു. കൊറോണയിലെ 982 ഡി​ഗ്രി സെൽഷ്യസ് താപനിലയും പേടകം അതിജീവിച്ചുവെന്ന് നാസ വ്യക്തമാക്കുന്നു.

സൂര്യന്റെ ഏറ്റവും ബാഹ്യഭാ​ഗത്താണ് കൊറോണ എന്ന പ്രഭാവലയമുള്ളത്. ഏറ്റവും ചൂടേറിയ ഭാ​ഗവും ഇതുതന്നെ. ഇവിടേക്കാണ് സോളാർ പ്രോബ് പാറിപറന്നത്. 685 കിലോ​ഗ്രാം ഭാരമാണ് പേടകത്തിനുള്ളത്. ഫ്ലോറിഡയിലെ കേപ് കനാവെറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് 2018 ഓഗസ്റ്റ് 12-നായിരുന്നു ഇതിന്റെ വിക്ഷേപണം.

Tags: NASAParker Solar ProbeSpacecraft
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies