national film awards - Janam TV
Thursday, July 10 2025

national film awards

നിലപാടിലെ ഇരട്ടത്താപ്പ് പറഞ്ഞ ‘ആട്ടം’; രാജ്യത്തെ ഏറ്റവും മികച്ച ചിത്രമെന്ന നേട്ടം കൊയ്ത് മലയാള സിനിമ; ദേശീയ പുരസ്കാര നിറവിൽ കേരളക്കര

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഒരുപിടി അവാർഡുകൾ ആടുജീവിതം കൊണ്ടുപോയി.. തൊട്ടുപിന്നാലെ 70-ാമത് ദേശീയ ചലച്ചിത്രം പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ അവിടെയും തരം​ഗമായിരിക്കുകയാണ് മലയാള സിനിമ. അതിന് ...

ഒരുപിടി ദേശീയ അവാർഡുകൾ കേരളത്തിലേക്കും; തിളങ്ങി ആട്ടവും മാളികപ്പുറവും സൗദി വെള്ളക്കയും; 2022ലെ ചലച്ചിത്ര അവാർഡുകൾ ഇങ്ങനെ..

ന്യൂഡൽഹി: 70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. 2022ലെ ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരി​ഗണിച്ചത്. മികച്ച സിനിമാ നിരൂപണം: ദീപക് ദുഹാ പ്രത്യേക പരാമർശം: ബിരുബുള്ള മികച്ച സിനിമാ ...

കഴിഞ്ഞ തവണ അല്ലു അർജുൻ തൂക്കി; ഇത്തവണ മമ്മൂട്ടിക്കോ? മത്സരം 2 നടന്മാരുമായി

ന്യൂഡൽഹി: 70-ാമത് ദേശീയ ചലച്ചിത്രം പുരസ്കാര പ്രഖ്യാപനത്തിനായി കാതോർത്തിരിക്കുകയാണ് രാജ്യം. ഇക്കുറി പരി​ഗണിച്ചിരിക്കുന്നത് 2022ലെ ചിത്രങ്ങളാണ്. ഉച്ചയ്ക്ക് ശേഷം പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. മികച്ച നടനുള്ള പുരസ്കാരത്തിന് മമ്മൂട്ടിയും ...

കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ ചിത്രം ; മികച്ച മലയാള ചിത്രം ‘ഹോം’; കേരളം അവഗണിച്ച ചിത്രം ദേശീയ തലത്തിൽ ശ്രദ്ധ നേടി

ന്യൂഡൽഹി: 69-ാമത് ദേശീയ ചലചിത്ര പുരസ്‌ക്കാരത്തിൽ സാന്നിധ്യം അയാളപ്പെടുത്തി ഇന്ദ്രൻസ് ചിത്രം ഹോം. മികച്ച മലയാള ചിത്രമായാണ് ഹോം തിരഞ്ഞെടുക്കപ്പെട്ടത്. എഴുത്തുകാരനും സംവിധായകനുമായ റോജിൻ തോമസ് സംവിധാനം ...

ദേശീയ ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും; മാറ്റുരയ്‌ക്കാൻ മലയാള സിനിമകളും

ന്യൂഡൽഹി: 69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ചിന് ഡൽഹിയിൽ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും. 2021ൽ റിലീസ് ചെയ്ത ചിത്രങ്ങളാണ് ...

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്; മൂന്ന് വർഷങ്ങൾക്ക് ശേഷം ചടങ്ങിൽ രാഷ്‌ട്രപതി മുഖ്യാതിഥി

ന്യൂഡൽഹി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്. ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും. മൂന്ന് വർഷത്തിന് ശേഷമാണ് ചടങ്ങിൽ രാഷ്ട്രപതി മുഖ്യാതിഥി ആയെത്തുന്നത്. ചടങ്ങിൽ ...

സംഗീതം പഠിച്ചില്ലെങ്കിലും നഞ്ചിയമ്മ നന്നായി പാടിയില്ലേ; അവാർഡ് നൽകിയതിനെ വിമർശിച്ച ലിനുലാലിന്റെ കമന്റ് ബോക്‌സിൽ പ്രതിഷേധ പെരുമഴ-Linulal

തിരുവനന്തപുരം: മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് നൽകിയതിനെ വിമർശിച്ച സംഗീതജ്ഞൻ ലിനു ലാലിനെതിരെ പ്രതിഷേധം ഇരമ്പുന്നു. ലിനുവിനെ വിമർശിച്ചും പരിഹസിച്ചും നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ...

ദേശീയ ചലച്ചിത്ര പുരസ്‌കാരം; ജേതാക്കളെ അഭിനന്ദിച്ച് പ്രമുഖ താരങ്ങൾ- national film awards

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് പ്രമുഖ താരങ്ങൾ. മോഹൻലാൽ, സുരേഷ് ഗോപി, മമ്മൂട്ടി എന്നിവരാണ് അഭിനന്ദനങ്ങൾ നേർന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു താരങ്ങൾ അഭിനന്ദനങ്ങൾ അറിയിച്ചത്. ദേശീയ ...

ദേശീയ പുരസ്‌കാര ജേതാക്കൾക്ക് ആശംസകൾ നേർന്ന് അണ്ണാമലൈ; കേന്ദ്രസർക്കാരിന് നന്ദിയെന്നും ബിജെപി അദ്ധ്യക്ഷൻ-K.Annamalai

ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കൾക്ക് ആശംസകൾ നേർന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ നടൻ സൂര്യ, നടി ...

സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാർ , നടി അപർണ ബാലമുരളി; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: 68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സൂര്യയും അജയ് ദേവഗണുമാണ് 2്020ലെ മികച്ച നടൻമാർ. നടിയായി അപർണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. തമിഴ് ചിത്രം സൂരരൈ പോട്രിലെ ...

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി: അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാല് മണിക്കാണ് പ്രഖ്യാപനം നടത്തുക.അന്തിമ പട്ടികയിൽ ഇടംപിടിച്ച സിനിമകളെയും ചലച്ചിത്ര പ്രവർത്തകരെയും കുറിച്ചുള്ള സൂചനകൾ ഇന്നലെ ...