സംഗീതം പഠിച്ചില്ലെങ്കിലും നഞ്ചിയമ്മ നന്നായി പാടിയില്ലേ; അവാർഡ് നൽകിയതിനെ വിമർശിച്ച ലിനുലാലിന്റെ കമന്റ് ബോക്‌സിൽ പ്രതിഷേധ പെരുമഴ-Linulal
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംഗീതം പഠിച്ചില്ലെങ്കിലും നഞ്ചിയമ്മ നന്നായി പാടിയില്ലേ; അവാർഡ് നൽകിയതിനെ വിമർശിച്ച ലിനുലാലിന്റെ കമന്റ് ബോക്‌സിൽ പ്രതിഷേധ പെരുമഴ-Linulal

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2022, 03:26 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മികച്ച പിന്നണി ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മയ്‌ക്ക് നൽകിയതിനെ വിമർശിച്ച സംഗീതജ്ഞൻ ലിനു ലാലിനെതിരെ പ്രതിഷേധം ഇരമ്പുന്നു. ലിനുവിനെ വിമർശിച്ചും പരിഹസിച്ചും നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തുവന്നിരിക്കുന്നത്. അവാർഡ് നൽകിയതിനെ വിമർശിച്ചുകൊണ്ടുള്ള ലിനുവിന്റെ ഫേസ്ബുക്ക് വീഡിയോയ്‌ക്ക് താഴെയും പ്രതിഷേധ കമന്റുകൾ നിറയുന്നുണ്ട്.

നഞ്ചിയമ്മയ്‌ക്ക് ദേശീയ അവാർഡ് നൽകിയത്, വർഷങ്ങളായി സംഗീതം പഠിച്ചവർക്ക് അപമാനമാണെന്നായിരുന്നു ലിനുവിന്റെ പരാമർശം. എന്നാൽ സംഗീതം പഠിച്ചത് വല്യ കാര്യമല്ലെന്നും പാട്ട് നന്നായി പാഠാൻ കഴിയുകയാണ് മികവെന്നും സോഷ്യൽ മീഡിയ പറയുന്നു. സംഗീതം പഠിച്ചില്ലെങ്കിലും നഞ്ചിയമ്മ നന്നായി ഗാനം ആലപിച്ചു. നഞ്ചിയമ്മയ്‌ക്ക് സംഗീതം രക്തത്തിൽ അലിഞ്ഞു ചേർന്ന ഒന്നാണ്. അതിനാൽ പുരസ്‌കാരത്തിന് എന്തുകൊണ്ടും അർഹത  നഞ്ചിയമ്മയ്‌ക്കാണെന്നും അഭിപ്രായങ്ങളുണ്ട്.

നഞ്ചിമ്മയമ്മ പാടിയതുപോലെയൊരു ഗാനം സംഗീതം പഠിച്ചവർക്ക് പാടാൻ കഴിയുമോയെന്നും ചോദ്യമുണ്ട്. സമൂഹമാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള ലിനുവിന്റെ ശ്രമമാണ് ഇതെന്നും വിമർശനമുണ്ട്. നഞ്ചിയമ്മയുടെ സമുദായമാണ് ലിനുവിനെപ്പോലുള്ളവർക്ക് പ്രശ്‌നം എന്നും ചോദിക്കുന്നുണ്ട്.

Tags: social mediaProtestnational film awardsNanjiyamma
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies