കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ ചിത്രം ; മികച്ച മലയാള ചിത്രം 'ഹോം'; കേരളം അവഗണിച്ച ചിത്രം ദേശീയ തലത്തിൽ ശ്രദ്ധ നേടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ ചിത്രം ; മികച്ച മലയാള ചിത്രം ‘ഹോം’; കേരളം അവഗണിച്ച ചിത്രം ദേശീയ തലത്തിൽ ശ്രദ്ധ നേടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2023, 06:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 69-ാമത് ദേശീയ ചലചിത്ര പുരസ്‌ക്കാരത്തിൽ സാന്നിധ്യം അയാളപ്പെടുത്തി ഇന്ദ്രൻസ് ചിത്രം ഹോം. മികച്ച മലയാള ചിത്രമായാണ് ഹോം തിരഞ്ഞെടുക്കപ്പെട്ടത്. എഴുത്തുകാരനും സംവിധായകനുമായ റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്ദ്രൻസ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലൻ എന്നിവർ കേന്ദ്രകഥപാത്രത്തെ അവതരിപ്പിക്കുന്നു. കുടുംബകഥ പറയുന്ന ചിത്രത്തിലെ പ്രകടനം ജനമനസ്സുകൾ കീഴടക്കിയിരുന്നു. സംസ്ഥാന പുരസ്‌കാരം ലഭിക്കാതെ പോയ ചിത്രം കൂടിയാണ് ഇത്. സ്വന്തം കുടുംബം വിസ്മരിച്ചെങ്കിലും സിനിമയും ഇന്ദ്രൻസും ദേശീയ തലത്തിൽ മിന്നി.

ഇന്ദ്രൻസ് അവതരിപ്പിച്ച ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തിലൂടെ കടന്നുപോകുന്ന ചിത്രം കൊറോണ കാലത്ത് മലയാളിക്ക് നവ്യാനുഭവും ഒരുക്കി. അണുകുടുംബങ്ങളിൽ നടക്കുന്ന അസയവിനിമയത്തിലെ തകരാർ ചൂണ്ടികാണിക്കുന്ന ചിത്രത്തെ കേരളം ഏറ്റെടുക്കുകയായിരുന്നു. സ്മാർട്ട് ഫോണുഖളിലേക്ക് ചുരുങ്ങിയ മലയാലിയുടെ കൂടി കഥയാണ് ചിത്രം പറയുന്നു. നർമ്മവും വൈകാരീകവുമായ അഭിനയ മുഹൂർത്തങ്ങൾ ചിത്രത്തെ അവിസ്മരണീയമാക്കുന്നു.

കുടുംബ ബന്ധങ്ങളുടെ മനോഹാരിത പറയുന്ന ചിത്രം സ്വീകരണമുറികൾക്ക് പുറത്ത് ഹൃദയത്തിലേക്കാണ് എത്തിച്ചേർന്നത്. നീൽ ഡി കുഞ്ചയാണ് ചിത്രത്തിലെ ഫ്രെയിമുകൾ പകർത്തിയത്. എഡിറ്റിംഗിന് നിർവ്വഹിച്ചത് പ്രജിഷ് പ്രകാശാണ്. ചിത്രത്തിന് സംഗീതമൊരുക്കിയത് രാഹുൽ സുബ്രഹ്‌മണ്യനാണ്. ശ്രീകാന്ത് മുരളി, വിജയ് ബാബു, കെപിഎസി ലളിത, ജോണി ആന്റണ്ി തുടങ്ങിയവരുടെ പ്രകടനവും ജനങ്ങളെ പിടിച്ചിരുത്താൻ സഹായിച്ചു.

Tags: homeindransnational film awards
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies