'' ഭാരതത്തിലെ എല്ലാ ജനങ്ങൾക്കുമായി പ്രാർത്ഥിക്കുന്നു; ഈ ദിവസം എല്ലാവർക്കും ഐശ്വര്യപ്രദമാകട്ടെ''; നവരാത്രി ആശംസകൾ പങ്കുവച്ച് പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

” ഭാരതത്തിലെ എല്ലാ ജനങ്ങൾക്കുമായി പ്രാർത്ഥിക്കുന്നു; ഈ ദിവസം എല്ലാവർക്കും ഐശ്വര്യപ്രദമാകട്ടെ”; നവരാത്രി ആശംസകൾ പങ്കുവച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 10:37 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നവരാത്രി ആരംഭത്തിൽ രാജ്യത്തെ എല്ലാ ജനങ്ങൾക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നവരാത്രി ഉത്സവം മംഗളകരമായി ആഘോഷിക്കാൻ എല്ലാ സഹോദരി- സഹോദരന്മാർക്കും സാധിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയായിരുന്നു പ്രധാനമന്ത്രി ആശംസകൾ പങ്കുവച്ചത്.

” രാജ്യത്തിലെ എല്ലാ ജനങ്ങൾക്കും നവരാത്രി ആശംസകൾ നേരുന്നു. ശക്തിവന്ദനത്തിനായി സമർപ്പിക്കപ്പെട്ട ഈ ദിവസം എല്ലാവർക്കും ഐശ്വര്യപ്രദമാകട്ടെ.”- പ്രധാനമന്ത്രി കുറിച്ചു. നവരാത്രി ആരംഭമായ ഇന്ന്, ശൈലപുത്രിയെ ഞാൻ പ്രാർത്ഥിക്കുന്നു. ഭാരതത്തിലെ എല്ലാ ജനങ്ങൾക്കും വേണ്ടിയാണ് പ്രാർത്ഥന. എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ലഭിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.

നേരത്തെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും നവരാത്രി ആശംസകളൾ നേർന്നിരുന്നു. ഐശ്വര്യത്തിന്റെ ഉത്സവമായ നവരാത്രി കൊണ്ടാടുന്ന ഓരോ ഭാരതീയനും സന്തോഷവും, സമൃദ്ധിയും, സമാധാനവും ലഭിക്കട്ടെയെന്ന് ഇരുനേതാക്കളും എക്‌സിൽ കുറിച്ചു.

Tags: pm modiNavarathri 2024
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies