ചുവപ്പ് ഭീകരതയുടെ അന്ത്യം; ബീഹാർ മാവോയിസ്റ്റ് മുക്തം; 25 വർഷമായി ഒളിവിലായിരുന്ന കമ്യൂണിസ്റ്റ് ഭീകരൻ സുരേഷ് കോഡ കീഴടങ്ങി
ന്യൂഡൽഹി: ബീഹാർ മാവോയിസ്റ്റ് മുക്തം. തലക്ക് മൂന്ന് ലക്ഷം രൂപ വിലയിട്ടിരുന്ന സുരേഷ് കോഡ എന്ന മുസ്തകിം കീഴടങ്ങിയതോടെയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഇതോടെ സംസ്ഥാനത്ത് സജീവമായിരുന്ന മാവോയിസ്റ്റ് ...





















