ചുവപ്പ് ഭീകരതയുടെ അന്ത്യം; ബീഹാർ മാവോയിസ്റ്റ് മുക്തം; 25 വർഷമായി ഒളിവിലായിരുന്ന കമ്യൂണിസ്റ്റ് ഭീകരൻ സുരേഷ് കോഡ കീഴടങ്ങി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചുവപ്പ് ഭീകരതയുടെ അന്ത്യം; ബീഹാർ മാവോയിസ്റ്റ് മുക്തം; 25 വർഷമായി ഒളിവിലായിരുന്ന കമ്യൂണിസ്റ്റ് ഭീകരൻ സുരേഷ് കോഡ കീഴടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2026, 12:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബീഹാർ മാവോയിസ്റ്റ് മുക്തം. തലക്ക് മൂന്ന് ലക്ഷം രൂപ വിലയിട്ടിരുന്ന
സുരേഷ് കോഡ എന്ന മുസ്തകിം കീഴടങ്ങിയതോടെയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.   ഇതോടെ സംസ്ഥാനത്ത് സജീവമായിരുന്ന മാവോയിസ്റ്റ് ഭീകരത അവസാനിച്ചതായി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഡയറക്ടർ ജനറൽ കുന്ദൻ കൃഷ്ണൻ അറിയിച്ചു.

മുൻഗർ ജില്ലയിലെ ലഡായതണ്ട് സ്വദേശിയാണ് സുരേഷ് കോഡ.  സിപിഎം മാവോയിസ്റ്റിന്റെ  സംസ്ഥാന സമിതിയംഗമായിരുന്ന ഇയാൾ കഴിഞ്ഞ 25 വർഷമായി ഒളിവിലാണ്.  നിരവധി കൊലപാതകങ്ങൾ ഉൾപ്പെടെ 60 ഓളം കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.  2008 ലും 2010 ലും രണ്ട് വാച്ച്മാൻമാരെ ഇയാൾ  കഴുത്തറുത്ത് കൊന്നിട്ടുണ്ട്. 2017 ൽ ഡെപ്യൂട്ടി ഹെഡിന്റെ ഭർത്താവിന്റെ കൊലപാതകം, 2021 ൽട്ട ഹെഡ് പർമാനന്ദ് ടുഡുവിന്റെ കൊലപാതകം തുടങ്ങിയ നിരവധി  കുറ്റകൃത്യങ്ങളിൽ ഇയാൾ  നേരിട്ട് പങ്കാളിയാണ്.

മാർച്ച് അവസാനത്തോടെ രാജ്യത്ത് ചുവപ്പ് ഭീകര തുടച്ചു നീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യത്തിൽ നിർണ്ണായക ചുവടുവപ്പാണ് ബിഹാറിലെ ഓപ്പറേഷൻ.   ബിഹാർ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടി‌എഫ്) നടത്തിയ ശക്തമായ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ നേട്ടം. മാവോയിസ്റ്റ് കമാൻഡർമാർ കൂട്ടത്തോടെ കീഴടങ്ങുകയു  ഏറ്റുമുട്ടലുകളിൽ നിരവധി  നക്സലുകൾ കൊല്ലപ്പെടുകയും ചെയ്തതോടെെ  സുരേഷ് കോഡയ്‌ക്ക് കീഴടങ്ങുകയല്ലാതെ മറ്റ് മാർഗമില്ലാതായി.  കോഡയ്‌ക്കും കുടുംബത്തിനും പുനരധിവാസ നയ പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള തുടർ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഡയറക്ടർ ജനറൽ കുന്ദൻ കൃഷ്ണൻ അറിയിച്ചു.

Tags: naxalMaoism
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies