naxal - Janam TV
Friday, November 7 2025

naxal

ഛത്തീസ്​ഗഢിലെ മാവോയിസ്റ്റ് ബാധിതാ മേഖലകളായ 29 ഇടങ്ങളിൽ ആദ്യമായി സ്വാതന്ത്ര്യദിനാഘോഷം നടന്നു; പങ്കുചേർന്ന് സുരക്ഷാസേന

റായ്പൂർ: 79-ാം സ്വാതന്ത്ര്യദിനത്തിൽ ഛത്തീസ്​ഗഢിലെ മാവോയിസ്റ്റ് ബാധിതാ മേഖലകളിൽ ആദ്യമായി സ്വാതന്ത്ര്യദിനാഘോഷം നടന്നു. ബസ്തർ ഉൾപ്പെടെ 29 സ്ഥലങ്ങളിലാണ് സ്വാതന്ത്ര്യദിനം ആചരിച്ചത്. സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ പ്രദേശങ്ങളിലെല്ലാം ...

ഝാർഖണ്ഡിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന ; കൊല്ലപ്പെട്ടതിൽ തലയ്‌ക്ക് 1 കോടി വിലയിടപ്പെട്ടയാളും

ന്യൂഡൽഹി: എട്ട് മാവോയിസ്റ്റുകളെ വകവരുത്തി സുരക്ഷാസേന. ഝാർഖണ്ഡിലെ ബൊക്കാറോയിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് ...

ഏറ്റുമുട്ടൽ; 3 വനിതാ നക്സലുകൾ കൊല്ലപ്പെട്ടു; ആയുധശേഖരം കണ്ടെത്തി

ബലാഘട്ട്: സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് വനിതാ നക്സലുകൾ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ബലാഘട്ടിലാണ് ഏറ്റുമുട്ടൽ നടന്നത്. സംസ്ഥാന പൊലീസിലെ നക്സൽ വിരുദ്ധ സേനയും പ്രാദേശിക പൊലീസും ചേർന്ന് നടത്തിയ ...

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; 12 പേരെ വധിച്ച് സുരക്ഷാസേന

സുക്മ: ഛത്തീസ്​ഗഡിലെ സുക്മയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ. 12 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചതായി സേന അറിയിച്ചു. ബിജാപൂർ-സുക്മ ജില്ലാതിർത്തിയിലായിരുന്നു സംഭവം. നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ...

സുക്മയിൽ ഏറ്റുമുട്ടൽ; മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു

ബസ്തർ: ഛത്തീസ്​ഗഡിൽ സുരക്ഷാ ഉദ്യോ​ഗസ്ഥരും നക്സലുകളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടെന്നാണ് വിവരം. ഛത്തീസ്​ഗഡിലെ സുക്മയിലാണ് നക്സൽ വിരുദ്ധ ഓപ്പറേഷൻ നടന്നത്. സുക്മ-ബിജാപൂർ ജില്ലാതിർത്തിയിൽ ...

10 മാവോയിസ്റ്റുകളെ വധിച്ചു; മൂന്ന് പേരും സ്ത്രീകൾ; ഛത്തീസ്​ഗഡിൽ നക്സൽ-വിരുദ്ധ ഓപ്പറേഷൻ തുടരുന്നു

റായ്പൂർ: ഛത്തീസ്​ഗഡിലെ ബസ്തറിൽ നടന്ന ഏറ്റുമുട്ടലിൽ വധിക്കപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 10 ആയി. നേരത്തെ ഏഴ് പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ മൂന്ന് പേരും വനിതകളാണ്. നാരായൺപൂർ, ...

കേരള – കർണാടക അതിർത്തി പ്രദേശങ്ങളിൽ കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം?; സുരക്ഷ ശക്തമാക്കി പൊലീസ്

ബെം​ഗളൂരു: കേരളവുമായി അതിർത്തി പങ്കിടുന്ന കർണാടകയിലെ പ്രദേശങ്ങളിൽ കമ്യൂണിസ്റ്റ് ഭീകരരെ കണ്ടതായി റിപ്പോർട്ട്. ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയതായി ഉഡുപ്പി പൊലീസ് സൂപ്രണ്ട് ...

കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണങ്ങൾക്ക് തടയിട്ട് അതിർത്തി സുരക്ഷാ സേന; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

ചത്തീസ്ഗഡ്: കാൻകർ ജില്ലയിൽ അതിർത്തി സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടതായി സുരക്ഷാ സേന അറിയിച്ചു. ആന്റി- നക്‌സൽ ...

ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ കൊലപ്പെടുത്തി കമ്യൂണിസ്റ്റ് ഭീകരർ

റായ്പൂർ: ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാവിനെ കൊലപ്പെടുത്തി കമ്യൂണിസ്റ്റ് ഭീകരർ. ബിജെപി നാരായൺപൂർ ജില്ലാ വൈസ് പ്രസിഡന്റ് രത്തൻ ദുബെയാണ് കൊലപ്പെട്ടത്. ശനിയാഴ്ചയാണ് കൗശൽനാർ ...

രണ്ട് വര്‍ഷത്തിനിടയില്‍ കീഴടങ്ങിയത് 7200 നക്‌സല്‍ ഭീകരര്‍; 1,750 തോക്കുകള്‍; യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ പദ്ധതിയുമായി അസം സര്‍ക്കാര്‍

ഗുഹാവത്തി: അസമിലെ ദിമ ഹസാവോ ജില്ലയില്‍ 181 നക്‌സലുകള്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങി. അസാമില്‍ പ്രത്യേകിച്ചും ദിമ ഹസാവോ ജില്ലയില്‍ ...

കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ; മൂന്ന് ജവാന്മാർക്ക് വീരമൃത്യു; രണ്ട് പേർക്ക് പരിക്ക്

റായ്പൂർ: ഛത്തീസ്ഗഡിൽ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് വീരമൃത്യു. കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. രണ്ട് ...

naxalites

ഔറംഗബാദിലെ കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളത്തിൽ എസ്ടിഎഫിന്റെയും സിആർപിഎഫിന്റെയും മിന്നൽ പരിശോധന: ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 1178 വെടിയുണ്ടകൾ കണ്ടെത്തി

പട്ന: ഔറംഗബാദിലെ കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളത്തിൽ എസ്ടിഎഫും സിആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിൽ 1178 വെടിയുണ്ടകൾ കണ്ടെത്തി. ഇന്നലെ കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ നടത്തിയ സംയുക്ത ഓപ്പറേഷനിൽ, ലംഗുരാഹി ...

അറുപതിലധികം കേസുകളിൽ പ്രതി; 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരനും കൂട്ടാളിയും അറസ്റ്റിൽ; മൊബൈൽ ഫോണുകളും മാരകായുധങ്ങളും കണ്ടെടുത്തു

പട്‌ന: തലയ്ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരനും കൂട്ടാളിയും അറസ്റ്റിൽ. ബിഹാറിലെ ഗയ ജില്ലയിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്. നേതാവ് അഭിജിത്ത് ബൻവാരിയും ...

ഓപ്പറേഷൻ ‘ഒക്ടോപസ്’ വിജയകരം; കമ്യൂണിസ്റ്റ് ഭീകരരുടെ അധീനതയിലായിരുന്ന ‘ബുർഹ പഹാർ’ സുരക്ഷാസേനയുടെ നിയന്ത്രണത്തിൽ; ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക്

റാഞ്ചി: ഝാർഖണ്ഡിൽ ആരംഭിച്ച ഓപ്പറേഷൻ 'ഒക്ടോപസ്' വിജയകരമെന്ന് റിപ്പോർട്ട്. കമ്യൂണിസ്റ്റ് ഭീകരരുടെ അധീനതയിലായിരുന്ന ഝാർഖണ്ഡിലെ ബുർഹ പഹാർ മേഖല സുരക്ഷാസേനയുടെ നിയന്ത്രണത്തിലായി. സിആർപിഎഫും പ്രത്യേക ടാസ്ക് ഫോഴ്സായ ...

വനത്തിനുള്ളിൽ അജ്ഞാത മൃതദേഹമെന്ന് സന്ദേശം; സ്ഥലത്തെത്തിയപ്പോൾ ഞെട്ടി പോലീസ്; തലയ്‌ക്ക് 8 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരൻ മരിച്ച നിലയിൽ

റാഞ്ചി: ഛത്തീസ്ഗഡിൽ തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച ഭീകരനെ മരിച്ച നിലയിൽ കണ്ടെത്തി. ദേവ എന്ന് അറിയപ്പെടുന്ന ടിറി മദ്കാമിയെയാണ് ദന്തേവാഡയിലെ ജിയാകൊർത വനമേഖലയ്ക്കുള്ളിൽ മരിച്ച ...

‘ഒന്നുകിൽ പോലീസ് ആവണം അല്ലെങ്കിൽ കമ്യൂണിസ്റ്റ് ഭീകരൻ’; വനവാസി കുട്ടിയെ കൊണ്ട് ഭീകര അനുകൂല വീഡിയോ ചിത്രീകരിച്ച സംഭവം; അജ്മൽ അറസ്റ്റിൽ

മലപ്പുറം: കമ്യൂണിസ്റ്റ് ഭീകര അനുകൂല വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അജു കോലോത്ത് എന്ന അജ്മലാണ് അറസ്റ്റിലായത്. വനവാസി മേഖലയെ മറയാക്കി നിലമ്പൂരിൽ മിത്ര ...

ഛത്തീസ്ഗഡിൽ വീണ്ടും അശാന്തി പടർത്താൻ ശ്രമിച്ച് കമ്യൂണിസ്റ്റ് ഭീകരർ; വാഹനങ്ങൾ അടിച്ച് തകർത്തു; ഖനനത്തിനായെത്തിച്ച വാഹനം അഗ്നിക്കിരയാക്കി-Chhattisgarh: Naxals set ablaze vehicles involved in mining in Kanker

റാഞ്ചി: ഛത്തീസ്ഗഡിൽ വീണ്ടും ആക്രമണം അഴിച്ചുവിട്ട് കമ്യൂണിസ്റ്റ് ഭീകരർ. സ്വകാര്യ വാഹനങ്ങൾ തല്ലിത്തകർത്തു. ഖനനത്തിനായി എത്തിച്ച വാഹനം തീയിട്ടു. കൻകെർ ജില്ലയിലെ ഛർഗാവിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ...

കോൺഗ്രസ് നേതാവിന് കമ്മ്യൂണിസ്റ്റ് ഭീകരബന്ധം?; അറസ്റ്റ് ചെയ്ത് പോലീസ്; ഭീകരന് പാർട്ടിയുമായി ബന്ധമില്ലെന്ന് കോൺഗ്രസ്

ബിജാപൂർ: തെലങ്കാനയിൽ കമ്മ്യൂണിസ്റ്റ് ഭീകര നേതാവിനെ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിയായ വ്യക്തിയാണ് അയൽ സംസ്ഥാനമായ തെലങ്കാനയിൽ നിന്ന് ...

വയനാട് കമ്യൂണിസ്റ്റ് ഭീകര പോസ്റ്ററുകൾ; അന്വേഷണം ആരംഭിച്ച് പോലീസ്

വയനാട് : തൊണ്ടർനാട് കുഞ്ഞോത്ത് കമ്യൂണിസ്റ്റ് ഭീകര പോസ്റ്ററുകൾ കണ്ടെത്തി. ഇന്ന് രാവിലെയോടെയായിരുന്നു പോസ്റ്ററുകൾ കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ടൗണിന്റെ പലയിടത്തായാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ...

കൊലപാതകം ഉൾപ്പെടെ നിരവധി കേസുകൾ; തലയ്‌ക്ക് 15 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരൻ പിടിയിൽ

മുംബൈ: തലയ്ക്ക് ലക്ഷങ്ങൾ പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരൻ പിടിയിൽ. ഝാർഖണ്ഡ് സ്വദേശി കാരു ഹുലാസ് യാദവ് ആണ് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിൽ ആയത്. ...

കൊലപാതകം ഉൾപ്പെടെ നിരവധി കേസുകൾ; കൊടും ക്രിമിനലുകളായ കമ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിൽ-Gadchiroli Police arrest 3 naxalites

മുംബൈ: മഹാരാഷ്ട്രയിൽ തലയ്ക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ രമേഷ് പല്ലോ (29), ഷാഷി പുൻഗട്ടി, മഹേഷ് നരോട്ടെ ...

കമ്യൂണിസ്റ്റ് ഭീകരർക്ക് സഹായം; ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ കമ്യൂണിസ്റ്റ് ഭീകരർക്ക് സഹായം നൽകുന്നവർ അറസ്റ്റിൽ. ഗഡ്ചിരോളിയിലായിരുന്നു സംഭവം. ഡോക്ടർ ഉൾപ്പെടെ മൂന്ന് പേരെയാണ് കമ്യൂണിസ്റ്റ് ഭീകരരുമായി ബന്ധമുള്ളതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തത് ...

സുക്മയിൽ ഏറ്റുമുട്ടൽ; തലയ്‌ക്ക് 5 ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് ഭീകരനെ വധിച്ചു – Naxal with Rs 5 lakh bounty killed in encounter at Sukma

റായ്പൂർ: ഛത്തീസ്ഗഡിലെ സുക്മയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ചു. സുക്മയിലെ ബിന്ദ്രപാണി ഗ്രാമത്തിന് സമീപമുള്ള വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ട ...

ഝാർഖണ്ഡിൽ തലയ്‌ക്ക് 25 ഉം 15 ഉം ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു- Naxalite Karuna with a reward of 25 lakhs and Pintu Rana with a reward of 15 lakhs arrested

റാഞ്ചി:ഝാർഖണ്ഡിൽ തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കമ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിൽ. തലയ്ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കരുണ, തലയ്ക്ക് 15 ലക്ഷം രൂപ ...

Page 1 of 3 123