ഛത്തീസ്ഗഡിൽ ആറ് നക്സലൈറ്റുകൾ പിടിയിൽ; അറസ്റ്റിലായവരിൽ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചവരും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഛത്തീസ്ഗഡിൽ ആറ് നക്സലൈറ്റുകൾ പിടിയിൽ; അറസ്റ്റിലായവരിൽ തലയ്‌ക്ക് പാരിതോഷികം പ്രഖ്യാപിച്ചവരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2023, 06:19 am IST
Facebook
Twitter
WhatsAppTelegram

റായ്പൂർ: സ്ഫോടക വസ്തുക്കളുമായി ആറ് നക്സലൈറ്റുകൾ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ ബസ്തർ ഡിവിഷനിൽ നിന്നാണ് നക്‌സലൈറ്റുകൾ പിടിയിലായത്. പിടിക്കപ്പെട്ട ആറു പേരിൽ രണ്ട് പേർ തലയ്‌ക്ക് വില പ്രഖ്യാപിച്ചിട്ടുള്ള കുറ്റവാളികളാണ്. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് സ്‌ഫോടകവസ്തു സ്ഥാപിക്കാൻ ശ്രമിച്ച മൂന്ന് നക്‌സലൈറ്റുകളെ വെള്ളിയാഴ്ച പുലർച്ചെ സുക്മ ജില്ലയിലെ പോളമ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും പിടികൂടിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്), എലൈറ്റ് യൂണിറ്റ് കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ (കോബ്ര), ജില്ലാ സേന എന്നിവയുടെ ടീമുകൾ വ്യാഴാഴ്ച രാത്രി ഡോർണാപാൽ, പൊലമാപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ നിന്ന് ഉൾവനങ്ങളിലേക്ക് തിരച്ചിൽ ആരംഭിച്ചിരുന്നു.

നക്സലൈറ്റുകളിൽ നിന്ന് ഒരു ടിഫിൻ ബോംബ്, അഞ്ച് ജലാറ്റിൻ കമ്പി, ഒരു കോർഡക്സ് വയർ, ആറ് വൈദ്യുത ഇതര ഡിറ്റണേറ്ററുകൾ, ബാറ്ററികൾ എന്നിവ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. നേരത്തെ ഡോർണാപാൽ, പോളമ്പള്ളി പ്രദേശങ്ങളിൽ നടന്ന ആക്രമണങ്ങളിൽ പിടിയിലായ നക്സലൈറ്റുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച, ബീജാപൂർ ജില്ലയിലെ ഇഡെനാർ ഗ്രാമത്തിനടുത്തുള്ള വനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് മൂന്ന് നക്സലൈറ്റുകളെ കൂടി അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ദന്തേവാഡ-ബിജാപൂർ ജില്ലകളുടെ അതിർത്തിയിൽ നക്‌സലൈറ്റ് നേതാക്കളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന ചൊവ്വാഴ്ച ഓപ്പറേഷൻ ആരംഭിച്ചിരുന്നു. തിരച്ചിൽ ആരംഭിച്ച അടുത്ത ദിവസം തന്നെ പട്രോളിംഗ് സംഘവും നക്‌സലൈറ്റുകളും തമ്മിൽ വെടിയുതിർത്തു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് നക്സലൈറ്റുകൾ ബാഗുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലാകുകയായിരുന്നു. മാവോയിസ്റ്റുകളുടെ ഗംഗലൂർ ലോക്കൽ ഓർഗനൈസേഷൻ സ്‌ക്വാഡിലെ (എൽഒഎസ്) ഗുഡ്ഡു കുർസം (25), ഹുങ്കി അവ്ലം (27), ഇഡോ (28) എന്നിവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇതിൽ കുർസാമിനെപ്പറ്റി വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു. ബഡേപാറ അർലംപള്ളി ഗ്രാമത്തിലെ മുചകി ഗംഗ (32), മഡ്കം ഭീമ (27), കൽമു പോജ്ജ (20) എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് മാവോയിസ്റ്റുകൾ.

 

Tags: ArrestChhattisgarhNaxalites
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies