ഛത്തീസ്ഗഢിൽ 50 മാവോയിസ്റ്റുകൾ കീഴടങ്ങി; സുരക്ഷാ സേനയ്‌ക്ക് മുന്നിൽ ആയുധങ്ങൾ വച്ചത് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കേ
റായ്പൂർ: ഛത്തീസ്ഗഢിൽ 50 മാവോയിസ്റ്റുകൾ കീഴടങ്ങി. ബിജാപൂർ ജില്ലയിലാണ് സുരക്ഷ സേനയ്ക്ക് മുന്നിൽ ആയുധങ്ങൾ വച്ച് മാവോയിസ്റ്റ് സംഘം കീഴടങ്ങിയത്. സംസ്ഥാന പൊലീസിലെയും കേന്ദ്ര റിസർവ് പൊലീസ് ...


















