NEDUMUDI VENU - Janam TV
Wednesday, July 16 2025

NEDUMUDI VENU

ഭഗീരഥൻ പിള്ളയായി ആദ്യം തീരുമാനിച്ചത് നെടുമുടി വേണുവിനെ; പറക്കും തളികയിലെ അഭിനേതാക്കൾ മീശ മാധവനിലും വേണം, ഇതായിരുന്നു അവരുടെ നിബന്ധന

മലയാളികൾക്ക് മറക്കാനാവാത്ത ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച തിരക്കഥാകൃത്താണ് രഞ്ജൻ പ്രമോദ്. രണ്ടാം ഭാവം, മീശ മാധവൻ, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, നരൻ, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയവയാണ് ...

വേണുച്ചേട്ടൻ എനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു; ഇന്ത്യൻ 2 കാണാൻ ആഗ്രഹമില്ല, സിനിമ കണ്ടിട്ട് എന്ത് കാര്യം: സുശീല നെടുമുടി വേണു

നടൻ നെടുമുടി വേണു അവസാനമായി അഭിനയിച്ച ചില ചിത്രങ്ങളിൽ ഒന്നാണ് കമൽഹാസന്റെ ഇന്ത്യൻ 2. ഷൂട്ടിംഗ് വർഷങ്ങളോളം നീണ്ടു പോയതിനാലും ആരോഗ്യം മോശമായതിനാലും ചില രംഗങ്ങളിൽ അദ്ദേഹത്തിന് ...

ജ​ഗതിയോട് രാത്രി പോകേണ്ടെന്ന് നെടുമുടിവേണു പറഞ്ഞു, പിറ്റേന്നായിരുന്നു അപകടവാർത്ത അറിഞ്ഞത്: എം. പദ്മകുമാർ

ജ​ഗതി ശ്രീകുമാറിന് വാഹനാപകടം സംഭവിക്കുന്നതിന്റെ തലേ ദിവസത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് സംവിധായകൻ എം. പദ്മകുമാർ. തലേദിവസം രാത്രി രണ്ട് മണി വരെ ചാലക്കുടിയിൽ ഷൂട്ടിങ്ങുണ്ടായിരുന്നെന്നും പിറ്റേ ദിവസം ...

“ആ വിവാ​ദം അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു; നിരാശയും വിഷമവുമുണ്ടാക്കി”: സുശീല വേണു

നടൻ തിലകന്റെ വിരോധം നെടുമുടി വേണുവിനെ വളരെയധികം വേദനിപ്പിച്ചിരുന്നുവെന്ന് സുശീല വേണു. ജനംടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു തിലകനും നെടുമുടി വേണുവും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചും വിവാദത്തെ തുടർന്നുണ്ടായ ...

ഇന്ത്യൻ 2; നെടുമുടി വേണുവിന്റെ പകരക്കാരൻ നന്ദു പൊതുവാൾ?- Indian2, Nandu Poduval

കമൽഹാസന്റെ വലിയ ഒരു തിരിച്ചുവരവിനാണ് സിനിമാലോകം സാക്ഷ്യം വഹിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന സിനിമയിലൂടെ തന്റെ താര ശോഭ മങ്ങി പോയിട്ടില്ലെന്ന് കമൽഹാസൻ ...

എല്ലാറ്റിനും മുകളിലാണ് ദേശസ്നേഹം ; മരക്കാറിനെ കുറിച്ച് നെടുമുടി വേണു; വീഡിയോ പങ്കുവെച്ച് മോഹൻലാൽ

തിരുവനന്തപുരം: മരക്കാർ അറബിക്കടലിന്റെ സിംഹത്തെ കുറിച്ചുള്ള പ്രതീക്ഷകളെ കുറിച്ച് വാചാലനാകുന്ന മലയാളികളുടെ പ്രിയനടൻ നെടുമുടി വേണുവിന്റെ വീഡിയോ പങ്ക് വച്ച് നടൻ മോഹൻലാൽ. നെടുമുടിവേണുവിന്റെ അവസാന ചിത്രമാണ് ...

അഞ്ച് പതിറ്റാണ്ട് നീണ്ട നടനസപര്യ; നെടുമുടി വേണുവിന്റെ ഭൗതികദേഹം സംസ്‌കരിച്ചു

തിരുവനനന്തപുരം : മലയാളത്തിന്റെ അതുല്യനടൻ നെടുമുടി വേണുവിന് യാത്രാമൊഴി. ഔദ്യോഗിക ബഹുമതികളോടെ നെടുമുടി വേണുവിന്റെ ഭൗതിക ദേഹം സംസ്‌കരിച്ചു.. ഇതോടെ അഞ്ച് പതിറ്റാണ്ടു നീണ്ട അഭിനയ ജീവിതത്തിനാണ് ...

നെടുമുടി വേണുവിന്റെ വേർപാട് സിനിമാ ലോകത്തിന് തീരാ നഷ്ടം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : മലയാളികളുടെ പ്രിയ നടൻ നെടുമുടി വേണുവിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. നെടുമുടി വേണുവിന്റെ വേർപാട് സിനിമയ്ക്കും സാംസ്‌കാരിക ലോകത്തിനും തീരാ ...

അഭ്രപാളിയിലെ അതികായന് വിട; നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന്

തിരുവനന്തപുരം : അന്തരിച്ച സിനിമാ നടൻ നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന്. ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. രാവിലെ 10.30 മുതൽ ഭൗതികദേഹം അയ്യങ്കാളി ...

നെടുമുടി വേണുവിന്റെ സംസ്‌കാരം ഉച്ചയ്‌ക്ക് 2ന് ശാന്തികവാടത്തിൽ; അയ്യൻകാളി ഹാളിൽ പൊതുദർശനം

തിരുവനന്തപുരം: അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും. രാവിലെ 10.30 മുതൽ 12.30 വരെ പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി ...

നെടുമുടി വേണുവിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: നടൻ നെടുമുടി വേണുവിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരത്ത് നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൗതീക ദേഹം തിരുവനന്തപുരം വട്ടിയൂർക്കാവിലെ തമ്പ് ...

ആസ്വാദകരുടെ മനസിൽ സ്ഥിരസാന്നിദ്ധ്യമുറപ്പിച്ച അനുഗൃഹീത നടൻ: നെടുമുടി വേണുവിന് ആദരാജ്ഞലി നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അഭിനയപ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അഭിനയത്തെ ഭാവാത്മകമായ തലത്തിൽ ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ...

മഹാനടന്റെ വിയോഗം ഇന്ത്യൻ സിനിമയ്‌ക്ക് തീരാനഷ്ടം; നെടുമുടി വേണുവിന്റെ വിയോഗത്തിൽ അനുശോചിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടനായ നെടുമുടി വേണുവിന്റെ വിയോഗത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നെടുമുടി വേണുവിന്റെ നിര്യാണം ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടമാണ്. രാജ്യത്തെ പ്രതിഭാധനൻമാരായ ...

മലയാള സിനിമയ്‌ക്ക് തീരാനഷ്ടം ; നെടുമുടി വേണുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സ്പീക്കർ

തിരുവനന്തപുരം : അതുല്യനടൻ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നിയമസഭാ സ്പീക്കർ എംബി രാജേഷ്. വേണുവിന്റെ നിര്യാണം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും ...

നെടുമുടി വേണു അന്തരിച്ചു

തിരുവനന്തപുരം : നടൻ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. അസുഖ ബാധിതനായി  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ  ഉച്ചയോടെയായിരുന്നു അന്ത്യം. മൂന്ന് ദേശീയ പുരസ്‌കാരങ്ങളും 6 ...

നടൻ നെടുമുടി വേണു ആശുപത്രിയിൽ: ആരോഗ്യനില ഗുരുതരം

തിരുവനന്തപുരം: നടൻ നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരതരമാണെന്ന് മെഡിക്കൽ റിപ്പോർട്ടിൽ  പറയുന്നു. തീവ്ര പരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ...