'Netaji - Janam TV
Friday, November 7 2025

‘Netaji

‘ബോംബെ ഡൈയിംഗ് മാൻ’അർധേന്ദു ബോസ് അന്തരിച്ചു; മറയുന്നത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹോദരന്റെ മകൻ

മുംബൈ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവൻ അർധേന്ദു ബോസ് അന്തരിച്ചു. മുംബൈയിൽ വെച്ചായിരുന്നു അന്ത്യം.'ബോംബെ ഡൈയിംഗ് മാൻ' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. തിങ്കളാഴ്ച മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ...

കൂടുതൽ കൂടുതൽ വായിക്കുക, വായനാശീലം വർധിപ്പിക്കുക; യുവതലമുറയോട് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: യുവതലമുറ വായനാശീലം വർധിപ്പിക്കണമെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 126-ാം ജന്മദിനത്തിനോടനുബന്ധിച്ച് യുവജനങ്ങളുമായി നടത്തിയ സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ...

മോദി വീണ്ടും പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ട്; ലോക്‌സഭയിൽ തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് അമ്പരപ്പിച്ച ‘നേതാജി’-Mulayam hope modi became pm again

ബിജെപിയെയും ഹിന്ദുത്വ രാഷ്ട്രീയത്തെയും എക്കാലവും എതിർത്ത നേതാവായിരുന്നു മുലായം സിംഗ് യാദവ്. ഗുസ്തിക്കാരനായിരുന്ന മുലായം രാഷ്ട്രീയത്തിലും ഫയൽവാന്റെ മെയ്യ്‌വഴക്കത്തോടെയാണ് ചുവട് വച്ചിരുന്നത്. അയോദ്ധ്യ പ്രക്ഷോഭ കാലത്തിന്റ തുടക്കത്തിൽ ...

സാംസ്‌കാരിക പൈതൃകത്തെ അടയാളപ്പെടുത്തി കർത്തവ്യപഥ്; ഒരു മാസം നീണ്ട് നിൽക്കുന്ന പരിപാടികളുമായി കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം പ്രദർശിപ്പിച്ച് കർത്തവ്യപഥ്. വിവര വിനിമയ മന്ത്രാലയത്തിന്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ നേതൃത്വത്തിലാണ് സാംസ്‌കാരിക പൈതൃകത്തെ അടയാളപ്പെടുത്തുന്ന തരത്തിലുള്ള പരിപാടികൾ അവതരിപ്പിക്കുന്നത്. ...

280 മെട്രിക് ടൺ ഭാരം,28,000 മണിക്കൂർ അദ്ധ്വാനം,28 അടി ഉയരം; നേതാജിയുടെ പ്രതിമ അനാച്ഛാദനം ഇന്ന്

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ നിർമ്മിക്കുന്നതിനായി ശിൽപ്പികൾ ചിലവഴിച്ചത് 28,000 മണിക്കൂറെന്ന് റിപ്പോർട്ട്. 280 മെട്രിക് ടൺ ഭാരമുള്ള മോണോലിത്തിക്ക് ഗ്രാനൈറ്റ് ബ്ലോക്കിൽ നിന്നാണ് ...

ഇന്ത്യയുടെ നിർമ്മാണത്തിൽ മഹത്തായ സംഭവാനകൾ നൽകിയ സുഭാഷ് ചന്ദ്രബോസിന് ആദരം; നേതാജിയുടെ പ്രതിമ നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി:സ്വാതന്ത്ര്യ സമരത്തിൽ മഹത്തായ സംഭവനകൾ നൽകിയ നേതാജി സുഭാഷ് ചന്ദ്രബോസിന് ആദരവായി പ്രതിമ അനാച്ഛാദനത്തിനൊരുങ്ങി ഡൽഹി. നാളെ വൈകിട്ട് ഇന്ത്യ ഗേറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമ ...

നേതാജിയുടെ ചിതാഭസ്മം രാജ്യത്തെത്തിക്കണം; പ്രധാനമന്ത്രിയ്‌ക്കും വിദേശകാര്യ മന്ത്രാലയത്തിനും കത്തയച്ച് എംപി പ്രിയങ്ക ചതുർവേദി

ന്യൂഡൽഹി: നേതാജിയുടെ ചിതാഭസ്മം തിരികെ ഇന്ത്യയിൽ എത്തിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിയ്ക്കും വിദേശകാര്യ മന്ത്രാലയത്തിനും കത്തയച്ച് എംപി പ്രിയങ്ക ചതുർവേദി.നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മകൾ അനിതാ ബോസ് ഫാഫിന്റെ ...

നേതാജി ‘ഡൽഹി ചലോ’ ആഹ്വാനം നൽകിയ പഡാങിനെ 75ാമത് ദേശീയ സ്മാരകമായി പ്രഖ്യാപിച്ച് സിംഗപ്പൂർ-Padang singapore’s 75th national monument

200 വർഷം പഴക്കമുള്ള പൊതുസ്ഥലമായ പഡാംഗ് 75ാമത് ദേശീയ സ്മാരകമായി പ്രഖ്യാപിച്ച് സിംഗപ്പൂർ. രാജ്യത്തിന്റെ ചരിത്രത്തിലെ എണ്ണമറ്റ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു സ്ഥലമാണിത്. ഇവിടെ നിന്നാണ് ...

സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം: വിപ്ലവകാരിയായ നേതാജിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട രസകരമായ ഒന്‍പത് കാര്യങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് മഹത്തായ സംഭാവന നല്‍കിയ ദേശീയവാദി സുഭാഷ് ചന്ദ്രബോസ്1897 ജനുവരി 23 ന് കട്ടക്കില്‍ ജനിച്ചു. ഭാരത മാതാവിന്റെ ഈ ധീരപുത്രനെ രാജ്യം ...