'ബോംബെ ഡൈയിംഗ് മാൻ'അർധേന്ദു ബോസ് അന്തരിച്ചു; മറയുന്നത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹോദരന്റെ മകൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ബോംബെ ഡൈയിംഗ് മാൻ’അർധേന്ദു ബോസ് അന്തരിച്ചു; മറയുന്നത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹോദരന്റെ മകൻ

ജവഹർ ലാൽ നെഹ്രുവും ഇന്ദിരാ ഗാന്ധിയും തങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്നു എന്ന് അർധേന്ദു ബോസ് ആരോപിച്ചിരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 02:23 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവൻ അർധേന്ദു ബോസ് അന്തരിച്ചു. മുംബൈയിൽ വെച്ചായിരുന്നു അന്ത്യം.’ബോംബെ ഡൈയിംഗ് മാൻ’ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. തിങ്കളാഴ്ച മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഭാര്യ കർമിൻ ബസുവാണ് മരണവാർത്ത അറിയിച്ചത്.
1970-കളിൽ ബോംബെ ഡൈയിംഗ് മോഡലായി പ്രഫഷണൽ ജീവിതം തുടങ്ങി പിന്നീട് വര്ഷങ്ങളോളം ബോംബെഡൈയിംഗിന്റെ മുഖമായിരുന്നു , അതിനുശേഷം അദ്ദേഹം സിനിമകളിലേക്ക് വഴിമാറി. ‘കോബ്ര’, ‘മേരാ യാർ മേരാ ദുഷ്മാൻ’, ‘വിഷ്കന്യ’, ‘കൽക്കുട്ട്’ തുടങ്ങിയ ബംഗാളി ചിത്രങ്ങളിൽ അഭിനയിച്ചു. .

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇളയ സഹോദരൻ ശൈലേഷ് ചന്ദ്രബോസിന്റെ മകനാണ് അർധേന്ദു ബോസ്. മുംബൈയിൽ ജനിച്ച ബോസ് കുടുംബത്തിലെ ഏക അംഗമാണ് അദ്ദേഹം. ജവഹർലാൽ നെഹ്‌റുവിന്റെ സർക്കാർ ബോസ് കുടുംബത്തെ നിരീക്ഷിച്ചതായി അർധേന്ദു ബോസ് ആരോപിച്ചിരുന്നു. ഇന്ദിരാഗാന്ധിയും തന്നെ നിരീക്ഷിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ പിതാവ് ശൈലേഷ് ചന്ദ്രബോസ് സംശയിച്ചിരുന്നു. മാത്രവുമല്ല, വർളിയിലുള്ള അവരുടെ വീട്ടിലെ ഫോണും ഹാക്ക് ചെയ്യപ്പെട്ടു എന്ന് അവർ ഭയന്നിരുന്നു. 2015ൽ ഒരു അഭിമുഖത്തിലാണ് അർധേന്ദു ബോസ് ഇക്കാര്യം വെളിപ്പെടുത്തിയത്

“ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഗാന്ധിയുടെ അഹിംസാ പ്രസ്ഥാനം കൊണ്ടല്ല, ആസാദ് ഹിന്ദ് ഫൗജിന്റെയും നേതാജിയുടെയും പ്രവർത്തനങ്ങളാണ് ഈ രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്തത്,” അർധേന്ദു ബോസ് ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

Tags: 'Netaji
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies