“ഇന്ത്യ- പാക് യുദ്ധത്തിനിടെ ഇരുരാജ്യങ്ങളുമായും ഞാൻ ബന്ധപ്പെട്ടു, യുഎസ് വ്യാപാരം നടത്തില്ലെന്ന് പറഞ്ഞതോടെ ഇരുവരും പിന്മാറുകയായിരുന്നു”: നട്ടാൽ കുരുക്കാത്ത നുണയുമായി ട്രംപ്
ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചതിൽ തനിക്ക് പങ്കുണ്ടെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ന്യൂയോർക്കിലെ ക്വണ്ടിക്കോയിൽ നടന്ന പരിപാടിയിലാണ് ട്രംപിന്റെ അവകാശവാദം. ...
























