ജലാലബാദിൽ പാക് യുദ്ധവിമാനം വെടിവച്ചിട്ടു; പൈലറ്റിനെ ജീവനോടെ പിടികൂടി അഫ്ഗാൻ സൈനികർ
ന്യൂഡൽഹി: അഫ്ഗാൻ സൈന്യം പാക് യുദ്ധവിമാനം വെടിവച്ചിട്ടതായി റിപ്പോർട്ട്. ശനിയാഴ്ചയായിരുന്നു സംഭവം. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരമായ ജലാലാബാദിലായിരുന്നു വെടിവെപ്പുണ്ടായത്. വിമാനത്തിൽ നിന്നും പൈലറ്റിനെ ജീവനോടെ പിടികൂടിയെന്നും ...
























